Fri, Nov 13, 2026
28 C
Dubai

പഞ്ചാബ് മാത്രമല്ല, രാജ്യം മുഴുവൻ കർഷകർക്കൊപ്പം പ്രതിഷേധിക്കുന്നു; ഹർസിമ്രത്ത് ബാദൽ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്നത് പഞ്ചാബിൽ നിന്നുള്ള കർഷകർ മാത്രമാണെന്ന കേന്ദ്ര സർക്കാർ വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ നേതാവും എംപിയുമായ ഹർസിമ്രത്ത് കൗർ ബാദൽ. പഞ്ചാബ് മാത്രമല്ല, കാർഷിക...

കെഎസ്ഇബി ഭൂമിയിൽ കയ്യേറ്റം; തഹസീൽദാറുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു

ഇടുക്കി : ജില്ലയിൽ കെഎസ്ഇബിയുടെ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു. ഇടുക്കി ചിന്നക്കനാൽ സിമന്റ് പാലത്താണ് കെഎസ്ഇബിയുടെ ഭൂമി കയ്യേറി ഏലത്തോട്ടം നിർമ്മിച്ചത്. തുടർന്ന് റവന്യു സംഘം എത്തി ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു. കെഎസ്ഇബിയുടെ അഞ്ചരയേക്കർ...

ഡോക്‌ടർമാരുടെ പ്രതിഷേധം ശക്‌തമാകുന്നു; 9 മുതൽ അനിശ്‌ചിതകാല സമരം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരം കടുപ്പിക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി 9 മുതൽ അനിശ്‌ചിതകാല സമരം തുടങ്ങുമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഒപി അടക്കം ബഹിഷ്‌കരിച്ചേക്കും. നടപടി ഉണ്ടായാൽ നിയമപരമായി നീങ്ങാനാണ് സംഘടനയുടെ തീരുമാനം. ഉടൻ...

പുതിയ 111 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചു; കിഫ്ബിയെ തകർക്കാൻ ശ്രമമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: 111 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി നിര്‍മിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉൽഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ഇത്ര വലിയ നേട്ടം സ്വന്തമാക്കാനായത്...

കാർഷിക നിയമം; ഉപാധികളോടെ ലോകസഭയിൽ പ്രത്യേക ചർച്ചയാകാമെന്ന് കേന്ദ്രം

ഡെൽഹി: ഒടുവിൽ കാർഷിക നിയമത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി കേന്ദ്ര സർക്കാർ. ലോകസഭയിൽ കാർഷിക നിയമവുമായി ബന്ധപ്പെട്ട് ഉപാധികളോടെ പ്രത്യേക ചർച്ചയാകാമെന്ന് കേന്ദ്രം അറിയിച്ചു. കർഷക സമരത്തിൽ പ്രക്ഷുബ്‌ധം ആയിരുന്നു കഴിഞ്ഞ...

പ്രകാശം പരത്തി ഒരു മാസം തികഞ്ഞില്ല; മിഴിയടച്ച് കുണ്ടന്നൂർ മേൽപാലത്തിലെ വഴിവിളക്കുകൾ

കൊച്ചി: കുണ്ടന്നൂർ മേൽപാലത്തിലെ വഴിവിളക്കുകൾ തകരാറിലായിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും പരിഹാരം കാണാതെ അധികൃതർ. മേൽപാലം ഉൽഘാടനം ചെയ്‌ത്‌ ഒരു മാസം തികയുന്നതിന് മുൻപേയാണ് വിളക്കുകൾ പണി മുടക്കിയത്. പാലത്തിൽ വെളിച്ചമില്ലാത്തത് കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണ്....

കേരളത്തിൽ അനധികൃത നിയമനങ്ങളുടെ കുംഭമേള; ചെന്നിത്തല

മലപ്പുറം: കേരളത്തിൽ നടക്കുന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പരാമർശം. പാർട്ടി നേതാക്കളുടെ ഭാര്യമാരെയും ഇഷ്‌ടക്കാരെയും...

കോവിഡ്; 14,488 പേർക്ക് രോഗമുക്‌തി, രാജ്യത്ത് 11,713 പുതിയ രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,713 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബധിതരുടെ എണ്ണം 1,08,14,304 ആയി ഉയർന്നു. അതേസമയം 14,488 രോഗമുക്‌തി...
- Advertisement -