Fri, Nov 13, 2026
28 C
Dubai

മന്ത്രിമാരുടെ അദാലത്തുകളിൽ പ്രോട്ടോകോൾ ലംഘനമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമാരുടെ അദാലത്തുകളിൽ കോവിഡ് പ്രോട്ടോകോൾ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മന്ത്രി കെകെ ശൈലജയെ കുറിച്ച് തെറ്റായ പ്രചാരണം നടത്താനുള്ള ശ്രമമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ കാണുന്നത്. വളരെ ജാഗ്രതയോട്...

വനിതാ വികസന കോർപറേഷൻ; പരസ്യ ചിത്രങ്ങളുടെ ലോഞ്ചിങ് പൂർത്തിയായി

തിരുവനന്തപുരം: സംസ്‌ഥാന വനിത വികസന കോര്‍പറേഷന്റെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വേണ്ടി നിർമ്മിച്ച പരസ്യ ചിത്രങ്ങളുടെ ലോഞ്ചിങ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു. സ്‌ത്രീ മുന്നേറ്റത്തിന് കൈത്താങ്ങാകാനും,...

സുധാകരന്റെ പരാമർശം ആക്ഷേപമല്ല, അഭിമാനമാണ്; മുഖ്യമന്ത്രി

തിരുവനന്തപുരം: ചെത്തുകാരന്റെ മകനാണ് താനെന്ന കോൺഗ്രസ് നേതാവ് കെ സുധാകരന്റെ പ്രസ്‌താവന അപമാനമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ വിളി താൻ അഭിമാനമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെത്തുകാരന്റെ മകൻ എന്നത് തെറ്റായ...

ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു അറസ്‌റ്റിൽ

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു അറസ്‌റ്റിൽ. എറണാകുളം നോര്‍ത്ത് പറവൂര്‍ പോലീസാണ് അറസ്‌റ്റ് ചെയ്‌തത്‌. ഹലാല്‍ സ്‌റ്റിക്കര്‍ വിവാദത്തില്‍ വര്‍ഗീയപരമായി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പോസ്‌റ്റിട്ടു എന്ന പരാതിയിലാണ് ആര്‍വി ബാബുവിന്റെ...

ജനങ്ങളുടെ താൽപര്യം സംരക്ഷിക്കലാണ് സർക്കാരിന്റെ കടമ; കർഷകരെ പിന്തുണച്ച് വെട്രിമാരൻ

ചെന്നൈ: കാർഷിക സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് പിന്തുണയുമായി തമിഴ് സിനിമ സംവിധായകൻ വെട്രിമാരൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് വെട്രിമാരൻ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചത്. ആരും കേൾക്കാനില്ലാത്തവന്റെ ആവിഷ്ക്കാരമാണ് പ്രതിഷേധമെന്ന് അദ്ദേഹം കുറിച്ചു. സർക്കാരിന് ഭരിക്കാനുള്ള...

നാനാ പടോലെ മഹാരാഷ്‍ട്ര കോണ്‍ഗ്രസ് അധ്യക്ഷനാവും

മുംബൈ: മഹാരാഷ്‍ട്ര നിയമസഭാ സ്‌പീക്കര്‍ സ്‌ഥാനത്തു നിന്ന് കഴിഞ്ഞ ദിവസം രാജിവച്ച നാനാ പടോലെ മഹാരാഷ്‍ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(എംപിസിസി) അധ്യക്ഷനാവും. വെള്ളിയാഴ്‌ചയാണ് ഇതു സംബന്ധിച്ച തീരുമാനം പുറത്ത് വന്നത്. ആറ് വര്‍ക്കിംഗ്...

സാമ്പിൾ പരിശോധന 91,931, രോഗബാധ 5610, സമ്പർക്കം 5131, പോസിറ്റിവിറ്റി 6.10

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 84,007 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 91,931 പരിശോധന ആണ്. ഇതിൽ രോഗബാധ 5610 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6653 ഉമാണ്. ഇന്ന്...

ജെപി നഡ്ഡക്ക് സ്വീകരണം; കോവിഡ് മാനദണ്ഡ ലംഘനത്തിന് 500 പേർക്കെതിരെ കേസ്

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിമാനത്താവളത്തിൽ സ്വീകരണം...
- Advertisement -