പ്രധാനമന്ത്രിയുടെ 15 ലക്ഷത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു; പിവി അബ്ദുല് വഹാബ് എംപി
ന്യൂഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുസ്ലിം ലീഗ് എംപി പിവി അബ്ദുല് വഹാബ്. അധികാരം ലഭിച്ചപ്പോൾ മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപക്കായി താന് ഇന്നും കാത്തിരിക്കുകയാണ് എന്നായിരുന്നു വഹാബ് പറഞ്ഞത്.
‘2014ല്...
ഇന്ത്യയിൽ കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അപേക്ഷ ഫൈസർ പിൻവലിച്ചു
ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ സമർപ്പിച്ച അപേക്ഷ പിൻവലിച്ചു. രാജ്യത്തെ ഡ്രഗ്സ് റഗുലേറ്ററുമായി നടത്തിയ കൂടികാഴ്ചക്ക് ശേഷമാണ് അപേക്ഷ പിൻവലിക്കാനുള്ള തീരുമാനമെന്ന് കമ്പനി അറിയിച്ചു.
കോവിഡ് വാക്സിന്റെ...
ഗ്രെറ്റയുടെ പ്രവര്ത്തനം ശരിയായ ദിശയിലാണ്; പിന്തുണച്ച് കനയ്യ കുമാർ
ന്യൂഡെല്ഹി: പരിസ്ഥിതി പ്രവര്ത്തക ഗ്രെറ്റ തന്ബര്ഗിനെ പിന്തുണച്ച് സിപിഐ നേതാവ് കനയ്യ കുമാര്. ഗ്രെറ്റയുടെ പ്രവര്ത്തനം ശരിയായ ദിശയിലാണ് എന്നതിന്റെ തെളിവാണ് അമിത് ഷായുടെ നിര്ദ്ദേശ പ്രകാരം ഗ്രെറ്റക്കെതിരെ എഫ്ഐആര് എടുത്തതെന്ന് കനയ്യ...
‘സർക്കാർ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ താൽപര്യം’; ജിവി പ്രകാശ് കുമാർ
ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും, സർക്കാർ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ താൽപര്യമാണെന്ന് വ്യക്തമാക്കി തമിഴ് താരവും, സംഗീതജ്ഞനുമായ ജിവി പ്രകാശ് കുമാർ. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളിൽ വിമർശനവുമായി ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം...
മുഖ്യമന്ത്രിക്ക് എതിരായ പരാമർശം; കെ സുധാകരന്റേത് നാടൻ ശൈലിയെന്ന് കെസി വേണുഗോപാൽ
ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ പ്രയോഗത്തിൽ കെ സുധാകരനെ പിന്തുണച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. നാടൻ ശൈലിയിലുള്ള പ്രയോഗമാണ് സുധാകരൻ നടത്തിയതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. താൻ ഏതെങ്കിലും...
ഉത്തരക്കടലാസ് പെരുവഴിയിൽ; വിവാദമായി കണ്ണൂർ സർവകലാശാല
കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ വിദ്യാർഥികളുടെ ഒരു കെട്ട് ഉത്തരക്കടലാസുകൾ കിട്ടിയത് പെരുവഴിയിൽ നിന്നും. സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോം ചെയ്യുന്ന വിദ്യാർഥികളുടെ രണ്ടാംവർഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ഇന്ന് രാവിലെയോടെ റോഡരികിൽ നിന്നും...
മുനവർ ഫാറൂഖിക്ക് ജാമ്യം നൽകി സുപ്രീം കോടതി; മധ്യപ്രദേശ് സർക്കാരിന് നോട്ടീസ്
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പേരില് അറസ്റ്റിലായ സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഒരു മാസത്തിലധികം ജയിലിൽ കിടന്നതിന്...
സർക്കാർ ബോണ്ടുകളിൽ ഇനി ആർക്കും നേരിട്ട് നിക്ഷേപിക്കാം
ന്യൂഡെൽഹി: സർക്കാർ സെക്യൂരിറ്റികളിലും കടപ്പത്രങ്ങളിലും (ബോണ്ട്) ഇനി ചെറുകിട നിക്ഷേപകർക്കും നേരിട്ട് നിക്ഷേപം നടത്താമെന്ന് റിസർവ് ബാങ്ക്. അതിനുള്ള സൗകര്യം ഉടനെ ഒരുക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട...








































