കനയ്യ കുമാറിന് സിപിഐ ദേശീയ കൗണ്സിലിന്റെ താക്കീത്
ന്യൂഡെൽഹി: ജെഎൻയു സ്റ്റുഡന്റ്സ് യൂണിയന് മുന് പ്രസിഡണ്ട് കനയ്യ കുമാറിന് സിപിഐ ദേശീയ കൗണ്സിലിന്റെ താക്കീത്. കഴിഞ്ഞ ഡിസംബറിൽ പാട്നയിലെ പാര്ട്ടി ഓഫിസില് കനയ്യയുടെ അനുയായികള് ഓഫീസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം...
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും
തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമമന്ത്രി എകെ ബാലനും ചേർന്ന സമിതിയുടേതാണ് തീരുമാനം. ഓൺലൈനിലൂടെയാണ് സമിതി യോഗം...
രാജ്യത്തെ കർഷക ആത്മഹത്യാ കണക്ക് ഞെട്ടിക്കുന്നതെന്ന് എഎം ആരിഫ് എംപി
ന്യൂഡെൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഭരണത്തിൽ 2015 മുതല് 2019 വരെയുള്ള കാലയളവില് രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ കണക്കുകൾ ഞെട്ടിക്കുന്നതെന്ന് എംഎം ആരിഫ് എംപി. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ...
കുത്തിവെപ്പ് മരുന്നുകൾ കുറഞ്ഞ വിലക്ക് വിപണിയിൽ; കെഎസ്ഡിപി ഒരുങ്ങുന്നു
ആലപ്പുഴ: കുത്തിവെപ്പ് മരുന്നുകൾ ഇനി കുറഞ്ഞ വിലക്ക് വിപണിയിലെത്തും. ഇതിന് വേണ്ടിയുള്ള പുതിയ പ്ളാന്റ് പൊതുമേഖലാ സ്ഥാപനമായ കെഎസ്ഡിപി (Kerala State Drugs and Pharmaceuticals Ltd.)യിലാണ് ഒരുങ്ങുക. ആലപ്പുഴ ജില്ലയിലെ കലവൂരിലാണ്...
മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപണം; കെഎസ് ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ചു
ബംഗളൂര്: കന്നഡ എഴുത്തുകാരനും പുരോഗമനവാദിയുമായ പ്രൊഫ. കെഎസ് ഭഗവാന്റെ മുഖത്ത് മഷി ഒഴിച്ചു. മറ്റൊരു കേസിന്റെ വാദം കേൾക്കാനായി പ്രൊഫ. ഭഗവാൻ സിറ്റി സിവിൽ കോടതിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. മീര രാഘവേന്ദ്ര എന്ന...
ഇന്ന് 24,949 ആരോഗ്യ പ്രവര്ത്തകര് കോവിഡ് വാക്സിന് സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24,949 ആരോഗ്യ പ്രവര്ത്തകര് കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. 440 വാക്സിനേഷന് കേന്ദ്രങ്ങളിൽ ഇന്ന് വാക്സിന് കുത്തിവെപ്പ് നടന്നു. ഏറ്റവും കൂടുതല്...
മഹാരാഷ്ട്ര നിയമസഭാ സ്പീക്കര് നാനാ പടോലെ രാജിവെച്ചു
മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കര് നാനാ പടോലെ രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കർക്ക് അധികാരം കൈമാറി. വൈകാതെ തന്നെ മഹാരാഷ്ട്ര കോണ്ഗ്രസ് അധ്യക്ഷനായി പടോലെ സ്ഥാനമേൽക്കും എന്നാണ് സൂചന. രണ്ട് ദിവസം മുന്പ് ഇദ്ദേഹം...
എല്ലാവരുമായും ചർച്ച; ശബരിമല വിഷയത്തിൽ നിലപാട് മാറ്റി സിപിഎം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പൊടുന്നനെ നിലപാട് മാറ്റി സിപിഎം. കോടതി വിധിക്ക് ശേഷം എല്ലാവരുമായും ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. സംസ്ഥാന സമിതി യോഗത്തിന് ശേഷമായിരുന്നു...








































