കർഷകരോടൊപ്പം അല്ലെങ്കിൽ നിങ്ങളൊരു ബിജെപിക്കാരൻ; കുനാൽ കമ്ര
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക പ്രക്ഷോഭത്തെ ചൊല്ലി രാജ്യത്ത് സമൂഹ മാദ്ധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ തുടരവേ ട്വീറ്റുമായി ഹാസ്യ കലാകാരൻ കുനാൽ കമ്ര. ഈ പ്രതിസന്ധി ഘട്ടത്തിൽ കർഷകരോടൊപ്പം അല്ലെങ്കിൽ നിങ്ങളൊരു...
പിൻവാതിൽ നിയമനം; പ്രതിഷേധിച്ച് യുഡിഎഫ് എംഎൽഎമാർ
തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ പിന്വാതില് നിയമനങ്ങളില് പ്രതിഷേധിച്ച് നിയമസഭയുടെ യുവജന കാര്യ-യുവജന ക്ഷേമ സമിതിയില് നിന്ന് യുഡിഎഫ് എംഎല്എമാര് രാജിവച്ചു. എംഎല്എമാരായ അനൂപ് ജേക്കബും കെഎസ് ശബരീനാഥനും ആണ് രാജിവച്ചത്. ജോലി ലഭ്യത...
ഇപ്പോഴും കർഷകർക്ക് ഒപ്പം തന്നെ; കേസ് എടുത്തതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഗ്രെറ്റ
ന്യൂഡെൽഹി: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് ഡെൽഹി പോലീസ് കേസെടുത്തതിന് പിന്നാലെ നിലപാടിൽ ഉറച്ച് ഗ്രെറ്റ തൻബർഗിന്റെ പ്രഖ്യാപനം. ഞാനിപ്പോഴും കർഷകർക്ക് ഒപ്പം തന്നെയെന്നാണ് ഗ്രെറ്റ പുതിയ ട്വീറ്റിൽ കുറിച്ചത്.
ഞാനിപ്പോഴും കർഷകർക്ക്...
സാമ്പിൾ പരിശോധന 84,007, രോഗബാധ 6102, പോസിറ്റിവിറ്റി 7.26
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 59,635 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 84,007 പരിശോധന ആണ്. ഇതിൽ രോഗബാധ 6102 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6341 ഉമാണ്. ഇന്ന്...
മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു
തൃശൂർ: മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിൽ വച്ചാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ജേക്കബ് തോമസിന് അംഗത്വം നൽകിയത്.
ബിജെപി സ്ഥാനാർഥിയായി...
കേരളത്തിൽ വർഗീയ ഭിന്നത സൃഷ്ടിക്കാൻ യുഡിഎഫ് ശ്രമം; എ വിജയരാഘവൻ
തിരുവനന്തപുരം: കേരളത്തിൽ വർഗീയമായുള്ള ഭിന്നത സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയെ വലിയതോതിലുള്ള അപവാദ പ്രചാരണങ്ങള്ക്കും അസത്യ പ്രചാരണത്തിനും യുഡിഎഫ് ഉപയോഗപ്പെടുത്തുകയാണ്. സംസ്ഥാനത്തിന്റെ മതനിരപേക്ഷ അടിത്തറയെ...
നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്രസംഘം കേരളത്തിലേക്ക്
ന്യൂഡെൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ എത്തും. ഫെബ്രുവരി 12നാണ് കേന്ദ്രസംഘം സംസ്ഥാനത്ത് എത്തുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ...
പ്രിയങ്ക ഗാന്ധി രാംപൂരിൽ; റിപ്പബ്ളിക് ദിനത്തിൽ മരണപ്പെട്ട കർഷകന്റെ വീട്ടിലെത്തി
ലഖ്നൗ: കർഷകരുടെ ട്രാക്ടർ റാലിയിൽ പൊലീസുമായുള്ള സംഘർഷത്തിൽ മരിച്ച കർഷകന്റെ വീട്ടിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെത്തി. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ നവ്രീത് സിംഗാണ് റിപ്പബ്ളിക് ദിനത്തിൽ മരണപ്പെട്ടത്. വീട്ടിലെത്തിയ പ്രിയങ്ക...








































