ചെങ്കോട്ട അക്രമം; ട്വീറ്റ് ചെയ്ത സാമൂഹ്യ പ്രവർത്തകക്കെതിരെ കേസ്
ന്യൂഡെൽഹി: ദേശീയ തലസ്ഥാനത്ത് റിപ്പബ്ളിക് ദിനത്തിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിന്റെ പേരിൽ സാമൂഹ്യ പ്രവർത്തകക്കെതിരെ കേസെടുത്ത് ഡെൽഹി പോലീസ്. കർഷകർക്ക് പിന്തുണ അറിയിച്ച യോഗിത ഭയാനക്കെതിരെയാണ് പോലീസ് കേസെടുത്തത്. ചോദ്യം...
ബിജെപിയുടെ രഥയാത്ര; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ ബിജെപി നടത്താൻ തീരുമാനിച്ച രഥയാത്രക്ക് എതിരെ സമർപ്പിച്ച ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപിയുടെ രഥയാത്ര സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കും എന്ന്...
ദീർഘ അവധി; കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി
ന്യൂഡെൽഹി: ദീർഘ അവധിയിൽപ്പോയി തിരികെ പ്രവേശിക്കാത്ത കാരണത്താൽ പിരിച്ചുവിട്ട കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരേ കെഎസ്ആർടിസി നൽകിയ അപ്പീൽ കോടതി തള്ളി. അതേസമയം, ഇതിലെ നിയമപരമായ...
ഒരു പ്രചാരണത്തിനും രാജ്യത്തിന്റെ ഐക്യം തകർക്കാൻ കഴിയില്ല; അമിത് ഷാ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ആളുകൾ രംഗത്ത് എത്തിയതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രശസ്ത പോപ്...
നിയമസഭാ തിരഞ്ഞെടുപ്പ്; എൽഡിഎഫിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് പിസി ജോർജ്
കോട്ടയം: എൽഡിഎഫിന് സംസ്ഥാനത്ത് ഭരണത്തുടർച്ച ലഭിക്കുമെന്ന് ജനപക്ഷം നേതാവും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ഒറ്റക്ക് മത്സരിക്കുമെന്നും പിസി ജോർജ് പറഞ്ഞു. യുഡിഎഫുമായുള്ള സഖ്യ സാധ്യതകൾ ഏറെക്കുറെ...
ഇന്ത്യ എന്താണെന്ന് രാജ്യത്തെ ജനങ്ങള്ക്ക് നന്നായി അറിയാം; സച്ചിൻ തെൻഡുൽക്കർ
മുംബൈ: ആഗോളതലത്തിൽ കര്ഷക സമരം സംസാര വിഷയമായതോടെ കേന്ദ്രസർക്കാർ ഒരുക്കിയ 'ഇന്ത്യ എഗെയ്ന്സ്റ്റ് പ്രൊപ്പഗണ്ട' ക്യംപയിനിൽ അണിചേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. രാജ്യത്തെ ജനങ്ങള്ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം...
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന് എതിരെ പ്രതിഷേധം ശക്തമാവുന്നു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരന് എതിരെ പ്രതിഷേധം ശക്തമാവുന്നു. പ്രസംഗത്തിനിടെയാണ് ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്തെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രിയെ...
പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു
ന്യൂഡെൽഹി: പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാ എംപി സ്ഥാനം രാജിവച്ചു. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്ദുൾ വഹാബ് എംപി, നവാസ്കനി എംപി (തമിഴ്നാട്), എന്നിവർക്കൊപ്പം ലോക്സഭാ സ്പീക്കർ...








































