Fri, Nov 13, 2026
27 C
Dubai

യുഎസിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം; അപലപിച്ച് വൈറ്റ്ഹൗസ്

കാലിഫോർണിയ: യുഎസിലെ കാലിഫോര്‍ണിയയിൽ മഹാത്‌മാ ഗാന്ധിയുടെ പ്രതിമ ആക്രമിച്ച് തകര്‍ത്ത സംഭവത്തെ അപലപിച്ച് വൈറ്റ് ഹൗസ്. ഗാന്ധി സ്‌മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ ആശങ്കയുണ്ട്, സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും വൈറ്റ് ഹൗസ്...

പോളിയോ വാക്‌സിനുപകരം സാനിറ്റൈസര്‍ നല്‍കി; മഹാരാഷ്‌ട്രയില്‍ 12 കുട്ടികള്‍ ആശുപത്രിയില്‍

മുംബൈ: പോളിയോ വാക്‌സിനുപകരം സാനിറ്റൈസർ തുള്ളി നൽകിയതിനെ തുടർന്ന് മഹാരാഷ്‌ട്രയിൽ 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യവത്‌മാൽ ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഡോക്‌ടർ ഉൾപ്പടെ മൂന്ന് പേർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്‌ഥർ...

15കാരിയെ അഞ്ച് മാസത്തോളം പീഡിപ്പിച്ചു; 8 പേർ അറസ്‌റ്റിൽ

ബംഗളൂര്: കർണാടകയിലെ ചിക്കമംഗളൂരിൽ 15കാരിയെ അഞ്ച് മാസത്തോളം പീഡിപ്പിച്ച എട്ട് പേർ അറസ്‌റ്റിൽ. പെൺകുട്ടിയുടെ ബന്ധുവായ സ്‌ത്രീയും അറസ്‌റ്റിലായവരിൽ ഉൾപ്പെടും. സംഭവത്തിൽ ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ ജനുവരി 30നാണ്...

കൊച്ചിയിൽ നിപുൺ ചെറിയാൻ വി ഫോർ പീപ്പിൾസ് സ്‌ഥാനാർഥി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ കൊച്ചി മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് വിഫോർ പീപ്പിൾസ് പാർട്ടി. വി ഫോർ കേരളയുടെ ക്യാംപെയിൻ കോ–ഓർഡിനേറ്റർ നിപുൺ ചെറിയാനായിരിക്കും കൊച്ചിയിലെ സ്ഥാനാര്‍ഥി. ഉൽഘാടനത്തിന് മുൻപേ...

എല്‍ഡിഎഫ് വിടണമെന്ന് മാണി സി കാപ്പന്‍; എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷം

തിരുവനന്തപുരം: എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എല്‍ഡിഎഫ് വിടണമെന്ന ആവശ്യവുമായി മാണി സി കാപ്പന്‍ രംഗത്തെത്തി. പ്രഭുല്‍ പട്ടേലിനെ കാപ്പൻ ആവശ്യം അറിയിച്ചു. സംസ്‌ഥാന സെക്രട്ടറി ടിപി പീതാംബരനും ഇതേ നിലപാടിലാണ്. അതേസമയം പ്രഭുല്‍...

പിസിആർ ഭാരിച്ച ചിലവ്, ആന്റിജൻ പരിശോധന ഫലപ്രദം; ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പരിശോധനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തള്ളി ആരോ​ഗ്യ വകുപ്പ്. ആന്റിജൻ പരിശോധന തന്നെയാണ് ഫലപ്രദമെന്ന് ആരോഗ്യ വകുപ്പിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു. പിസിആർ പരിശോധന കൂട്ടുന്നത് അധികഭാരമാണെന്ന്...

കർഷക പ്രക്ഷോഭം; സഞ്‌ജയ്‌ റാവത്ത് ഗാസിപൂർ അതിർത്തിയിലേക്ക്

മുംബൈ: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ശിവസേനാ നേതാവ് സഞ്‌ജയ്‌ റാവത്ത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ അദ്ദേഹം ഗാസിപൂർ അതിർത്തിയിൽ (ഡെൽഹി-ഉത്തർപ്രദേശ്) എത്തും. കർഷക...

ബജറ്റ് രാജ്യത്തിന് വേണ്ടിയാകണം, തിരഞ്ഞെടുപ്പിനല്ല; മഹാരാഷ്‌ട്ര മുഖ്യമന്ത്രി

മുംബൈ: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്‌ചിമ ബംഗാൾ ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ മാത്രമാണ് ബജറ്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം...
- Advertisement -