രോഗമുക്തി 5215, രോഗബാധ 3459, സമ്പർക്കം 3136, പോസിറ്റിവിറ്റി 10.3
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 48,118 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 33,579 പരിശോധന ആണ്. ഇതിൽ രോഗബാധ 3459 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5215 ഉമാണ്. ഇന്ന്...
ബജറ്റ് നിരാശാജനകം, റോഡ് അല്ലാതെ കേരളത്തിന് മറ്റൊന്നുമില്ല; ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ജനതക്ക് സ്വീകാര്യമായതല്ല ഈ ബജറ്റ്. സ്വകാര്യവൽക്കരണത്തിനായുള്ള ബജറ്റാണിതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. എൽഐസി സ്വകാര്യവൽക്കരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പ്രതിപക്ഷ നേതാവ്...
സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്ര ഫിനോയിൽ മാത്രം; മധ്യപ്രദേശ്
ഭോപ്പാൽ : സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിനായി ഗോമൂത്ര ഫിനോയിൽ മാത്രം ഉപയോഗിക്കണമെന്ന നിർദേശവുമായി മധ്യപ്രദേശ് സർക്കാർ. ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
ഇനിമുതൽ സർക്കാർ ഓഫീസുകൾ ശുചീകരിക്കുന്നതിനായി രാസപദാർഥങ്ങൾ ഉപയോഗിച്ചുള്ള ഫിനോയിലിന്...
വർഗീയത ആളി കത്തിക്കുന്നു; ബിജെപിയും സിപിഎമ്മും ഒരേ തൂവൽ പക്ഷികൾ; ആഞ്ഞടിച്ച് ചെന്നിത്തല
കാസർഗോഡ്: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്നും കേരളത്തെ പൂർണമായി വർഗീയവൽകരിക്കാനുള്ള നീക്കമാണ് ഇരുകൂട്ടരും നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കോൺഗ്രസിനെയും യുഡിഎഫിനെയും ഇല്ലാതാക്കുക എന്ന...
ബ്രേക്ക് ശരിയായില്ല, അതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടി; പരിഹസിച്ച് തരൂർ
ന്യൂഡെൽഹി: കേന്ദ്ര ബജറ്റിനെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ട്വിറ്ററിലൂടെയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ തരൂർ പരിഹസിച്ചത്.
'ബ്രേക്ക് ശരിയാക്കാൻ സാധിക്കാത്തതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ടെന്ന് ഉപഭോക്താവിനോട്...
നിരാമയ ഇന്ഷുറന്സ് പദ്ധതി; 90.86 ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: നാഷണല് ട്രസ്റ്റിന്റെ നിരാമയ ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയുടെ 2021-22 വര്ഷത്തിലെ പോളിസി പുതുക്കുന്നതിനായി 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് അറിയിച്ചു. 55,778 ഗുണഭോക്താക്കള്ക്ക്...
രാജ്യത്തിന്റെ ആത്മവിശ്വാസം പ്രദർശിപ്പിക്കുന്ന ബജറ്റ്; നരേന്ദ്ര മോദി
ന്യൂഡെൽഹി: രാജ്യത്തിന്റെ ആത്മവിശ്വാസം പ്രദർശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നതാണ് കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളും കർഷകരുമാണ് ഈ വർഷത്തെ ബജറ്റിന്റെ ഹൃദയമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അൽഭുതപൂർവമായ സാഹചര്യങ്ങൾക്കിടെയാണ് ഇത്തവണത്തെ ബജറ്റ്...
കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി; നിർദ്ദേശങ്ങളുമായി വിദ്യാർഥികൾ
കൊച്ചി: മുഖ്യമന്ത്രിയുമായുള്ള സർവലാശാല വിദ്യാർഥികളുടെ നവകേരളം യുവകേരളം സംവാദ പരിപാടിക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയില് തുടക്കമായി. അഞ്ച് സർവകലാശാലകളിൽ നിന്ന് തിരഞ്ഞെടുത്ത 200 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ...








































