Fri, Nov 13, 2026
27 C
Dubai

മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ല; ഗീവർഗീസ് മാർ കൂറിലോസ്

തിരുവനന്തപുരം: മുസ്‌ലിം ലീഗിന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ...

രാജ്യത്തെ തൂക്കി വിൽക്കാൻ കേന്ദ്രം; പ്രതിസന്ധിയിലും കബളിപ്പിക്കൽ ; ബജറ്റിനെതിരെ പ്രതിപക്ഷം

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിനെതിരെ തുറന്നടിച്ച് പ്രതിപക്ഷം. കാർഷിക മേഖല വിറ്റുതുലച്ചതിന്റെ പ്രത്യാഘാതമാണ് രാജ്യം ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു. കേന്ദ്ര സർക്കാരിന് വരുമാനത്തിനുള്ള ഏക...

പെട്രോളിനും ഡീസലിനും സെസ്; വില കൂടില്ലെന്ന് സൂചന

ന്യൂഡെൽഹി: പെട്രോളിനും ഡീസലിനും കാർഷിക അടിസ്‌ഥാന സൗകര്യ സെസ് ഏർപ്പെടുത്തി. പെട്രോൾ ലിറ്ററിന് 2.5 രൂപയും ഡീസൽ ലിറ്ററിന് 4 രൂപയുമാണ് സെസ് ഈടാക്കുക. കേന്ദ്ര ബജറ്റിലാണ് നിർദേശം. അതേസമയം, നിലവിലെ എക്‌സൈസ്...

രാജ്യത്തെ മുസ്‌ലിങ്ങൾക്ക് അവർ സുരക്ഷിതരല്ലെന്ന ഭയമുണ്ട്; ഹമീദ് അൻസാരി

ന്യൂഡെൽഹി: രാജ്യത്തെ മുസ്‌ലിങ്ങൾക്കിടയിൽ തങ്ങൾ സുരക്ഷിതരല്ലെന്ന ഭയമുണ്ടെന്ന് മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി. താൻ സുരക്ഷിതനാണെന്നും പക്ഷേ രാജ്യത്തെ മറ്റ് മുസ്‌ലിങ്ങൾ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. സീ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഹമീദ്...

മാലിന്യ മുക്‌ത നഗരങ്ങൾ ലക്ഷ്യം; സ്വച്‌ഛ്‌ ഭാരത് 2.0 ഉടൻ

ന്യൂഡെൽഹി: രാജ്യത്തെ നഗരങ്ങളെ വൃത്തിയും വെടിപ്പുമുള്ളതാക്കുന്നതിന് വേണ്ടി സ്വച്‌ഛ്‌ ഭാരത് 2.0 ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഇതിനായി 1,41,678 കോടി രൂപ നീക്കി വെക്കുമെന്ന് മന്ത്രി പറഞ്ഞു. മാലിന്യം...

യുപിയിൽ 200ലധികം ട്രാക്‌ടർ ഉടമകൾക്ക് നോട്ടീസ്; സമരത്തിൽ പങ്കെടുക്കുന്നത് തടയാനെന്ന് പ്രതിപക്ഷം

ലഖ്‌നൗ: ഉത്തർപ്രദേശിൽ 200ൽ അധികം ട്രാക്‌ടർ ഉടമകൾക്ക് പോലീസ് നോട്ടീസ്. സിക്കന്ദർപുർ സ്‌റ്റേഷൻ പരിധിയിലുള്ള 200ഓളം ട്രാക്‌ടർ ഉടമകൾക്ക് നോട്ടീസ് നൽകിയതായി യുപി പോലീസ് വകുപ്പ് വ്യക്‌തമാക്കി. അനധികൃത ഖനനം ഉൾപ്പടെയുള്ള കാർഷികേതര...

ഡോളർ കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്‌ച

തിരുവനന്തപുരം : ഡോളർ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച ജാമ്യഹരജിയിൽ ബുധനാഴ്‌ച വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ...

വാഹനങ്ങൾ പൊളിച്ചു നീക്കാനുള്ള നയത്തിന് അടിവരയിട്ട് കേന്ദ്ര ബജറ്റ്

ന്യൂഡെൽഹി: അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും പ്രകൃതി സൗഹാർദ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നതിനും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വാഹനങ്ങൾ പൊളിച്ചു നീക്കാനുള്ള നയത്തിന് (വെഹിക്കിൾ സ്‌ക്രാപ്പിംഗ് പോളിസി) അടിവരയിട്ട് കേന്ദ്ര ബജറ്റ്. 15 വർഷം...
- Advertisement -