Fri, Nov 13, 2026
27 C
Dubai

കേന്ദ്ര ബജറ്റ്; ദേശീയപാതാ വികസനം; കേരളത്തിന് 65,000 കോടി

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം പാർലമെന്റിൽ ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് ബജറ്റിൽ...

ബജറ്റ് അവതരണം തുടങ്ങി; പഞ്ചാബിൽ നിന്നുമുള്ള അംഗങ്ങൾ പ്രതിഷേധിച്ചു

ന്യൂഡെൽഹി: ബജറ്റ് അവതരണ വേളയിലും കർഷക സമരമുയർത്തി പ്രതിഷേധവുമായി പഞ്ചാബിൽ നിന്നുള്ള എംപിമാർ. പ‍ഞ്ചാബിൽ നിന്നുള്ള രണ്ട് എംപിമാർ കറുത്ത ഗൗൺ അണിഞ്ഞാണ് ബജറ്റ് അവതരണദിനം രാവിലെ പാർലമെന്റിലേക്ക് വന്നത്. കർഷകരോടുള്ള കേന്ദ്ര...

മ്യാൻമറിൽ അടിയന്തരാവസ്‌ഥ; ഭരണം വീണ്ടും സൈന്യത്തിന്റെ കയ്യിൽ

യാങ്കോൺ: ഓങ് സാന്‍ സൂചിയെയും പ്രസിഡണ്ട് വിൻ മിൻട് ഉൾപ്പടെയുള്ള ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ സൈന്യം മ്യാൻമറിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപനം. ഇതോടെ മ്യാൻമറിന്റെ ഭരണം വീണ്ടും സൈന്യത്തിന്റെ...

ഇന്ത്യയിലെ ഇസ്രയേല്‍ സ്‌ഥാനപതിക്ക് എതിരെ വധ ഭീഷണി

ന്യൂഡെൽഹി: ഇന്ത്യയിലെ ഇസ്രയേൽ സ്‌ഥാനപതി റോൺ മൽക്കയെ വധിക്കുമെന്ന് ഭീഷണി. ഡെൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപത്ത് നിന്ന് കണ്ടെടുത്ത കുറിപ്പിലാണ് സ്‌ഥാനപതിക്കെതിരെ വധഭീഷണി ഉള്ളത്. ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതിന് പിന്നാലെമാണ്...

ഇത്തവണ പേപ്പർ രഹിത ബജറ്റ്; അവതരണം അൽപ സമയത്തിനകം

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അൽപ സമയത്തിനകം പാർലമെന്റിൽ അവതരിപ്പിക്കും. കോവിഡ് മഹാമാരിക്ക് പിന്നാലെ ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം...

രാജ്യത്ത് 11,858 പേർക്ക് രോഗമുക്‌തി; 24 മണിക്കൂറിനിടെ 11,427 പുതിയ രോഗബാധിതർ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,427 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ ഇന്ത്യയുടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,57,610 ആയി. 11,858 പേർ രോഗമുക്‌തി നേടിയതായും...

കേന്ദ്ര ബജറ്റ്; പ്രതീക്ഷയോടെ വിപണി, സെൻസെക്‌സ് 400 പോയിന്റ് ഉയർന്നു

മുംബൈ: കോവിഡ് പ്രതിസന്ധികള്‍ക്ക് ഇടയിലെ കേന്ദ്രബജറ്റില്‍ പ്രതീക്ഷയുമായി ഓഹരി വിപണികള്‍. ‌സെൻസെക്‌സ് ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ 400 പോയിന്റ് ഉയര്‍ന്നു. ഓപ്പണിംഗ് ട്രേഡില്‍ 0.88 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. നിഫ്റ്റി 124...

മുന്നാക്ക സംവരണം; ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു; എ വിജയരാഘവൻ

തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയത്തിൽ മുസ്‌ലിം ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ദേശാഭിമാനി പത്രത്തിൽ എഴുതിയ 'വർഗീയതയും കോൺഗ്രസ് നിലപാടുകളും' എന്ന ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം. മുന്നാക്ക...
- Advertisement -