ഡെൽഹി-യുപി അതിർത്തിയിലേക്ക് കർഷകരുടെ ഒഴുക്ക് തുടരുന്നു
ന്യൂഡെൽഹി: കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡെൽഹി-യുപി അതിർത്തിയിലേക്ക് കർഷകരുടെ ഒഴുക്ക് തുടരുന്നു. ഘാസിപ്പൂർ മേഖല അടക്കമുള്ള വിവിധ അതിർത്തികളിലേക്ക് കർഷകർ വന്നു കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിൽ ഡെൽഹി പോലീസ് സുരക്ഷ ശക്തമാക്കിയെങ്കിലും അതൊക്കെ മറികടന്നാണ്...
സംസ്ഥാനത്ത് ഇന്ന് മുതൽ പുതുക്കിയ മദ്യനിരക്ക് നിലവിൽ വരും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യനിരക്ക് ഇന്ന് മുതൽ നിലവിൽ വരും. ഏഴു ശതമാനം വർധനയാണ് നിലവിൽ വരുന്നത്. ഇതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെയാണ് വില വർധിക്കുന്നത്....
മന്ത്രിമാരുടെ ജില്ലാതല അദാലത്തുകള് ഇന്നു മുതല്
തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്നങ്ങള്ക്കും പരാതികള്ക്കും ഉടന് പരിഹാരം കാണുന്നതിനായി 'സാന്ത്വന സ്പര്ശം' എന്ന പേരില് മന്ത്രിമാരുടെ നേതൃത്വത്തില് നടത്തുന്ന ജില്ലാതല അദാലത്തുകള്ക്ക് ഇന്ന് തുടക്കമാവും. ഫെബ്രുവരി 18 വരെയാണ് അദാലത്തുകൾ നടക്കുക.
പരാതിക്കാരിൽ നിന്നും...
മ്യാൻമറിൽ സൈനിക അട്ടിമറി; ഓങ് സാൻ സൂചിയും പ്രസിഡണ്ടും തടവിൽ
യാങ്കോൺ: മ്യാന്മറില് സൈനിക അട്ടിമറിയെന്ന് ഭരണകക്ഷിയായ നാഷണല് ലീഗ് ഫോര് ഡെമോക്രസി. മ്യാൻമർ നേതാവ് ഓങ് സാന് സൂചിയെയും ഭരണകക്ഷിയുടെ മറ്റ് മുതിർന്ന വ്യക്തികളെയും അതിരാവിലെ നടത്തിയ റെയ്ഡിൽ കസ്റ്റഡിയിൽ എടുത്തതായി നാഷണൽ...
ബിജെപി മൽസരിക്കുന്നത് ഭരണം പിടിക്കാൻ; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി മൽസരിക്കുന്നത് ഭരണം പിടിക്കാൻ തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രൻ. ശോഭ സുരേന്ദ്രനെ ഗ്രൂപ്പ് നോക്കി ഒതുക്കിയിട്ടില്ല. ശോഭ സജീവമായി തിരിച്ചെത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വൈസ് പ്രസിഡന്റ്...
ലോകത്ത് രോഗമുക്തരുടെ എണ്ണം ഏഴരക്കോടി പിന്നിട്ടു; കോവിഡ് ബാധിതര് 10.35 കോടി
ന്യൂയോര്ക്ക്: ലോകത്താകമാനം ഉള്ള കോവിഡ് രോഗബാധിതരുടെ എണ്ണം 10 കോടി 35 ലക്ഷം പിന്നിട്ടു. 3.85 ലക്ഷം പേര്ക്കാണ് വിവിധ ഇടങ്ങളിലായി പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴരക്കോടി കടന്നു....
കേരള സർവകലാശാല മാർക്ക് തട്ടിപ്പ്; അന്വേഷണ റിപ്പോർട് ഒരു മാസത്തിനകം
തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ പ്രോ വൈസ് ചാൻസലർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട് സമർപ്പിക്കും. സസ്പെൻഷനിലായ സെക്ഷൻ ഓഫീസറുടെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക. മറ്റ് വിദ്യാർഥികളുടെ...
യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര; ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ
ഉദുമ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്ഗോഡ്, കണ്ണൂര് ജില്ലകളില് പര്യടനം നടത്തും. രാവിലെ ഉദുമ മണ്ഡലത്തിലെ പെരിയയിലാണ് ആദ്യ സ്വീകരണം. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്...








































