പരാതികൾ നേരിട്ട് പരിഹരിക്കുക ലക്ഷ്യം; മന്ത്രിമാരുടെ ജില്ലാതല അദാലത്തുകൾ ഫെബ്രുവരി 1 മുതൽ
തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾക്കും പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ 'സാന്ത്വന സ്പർശം' എന്നപേരിൽ അദാലത്തുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 1 മുതൽ 18 വരെയാണ് അദാലത്തുകൾ...
ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്ജലി’; വീക്ഷണത്തോട് കെപിസിസി വിശദീകരണം തേടി
തിരുവനന്തപുരം: 'സംശുദ്ധം സദ് ഭരണം' എന്ന മുദ്രാവാക്യമുയര്ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'ക്ക് 'ആദരാഞ്ജലി' അര്പ്പിച്ചുള്ള കോണ്ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ പ്രയോഗം വിവാദത്തിൽ. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി,...
ജെഡിയു എതിർത്തു; എൻഡിഎ യോഗത്തിൽ ചിരാഗ് പാസ്വാനെ ഒഴിവാക്കി ബിജെപി
ന്യൂഡെല്ഹി: ജെഡിയു- ബിജെപി തർക്കം വീണ്ടും ശക്തമാവുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ ശനിയാഴ്ച നടന്ന എന്ഡിഎ യോഗത്തില് ബിജെപി ചിരാഗ് പാസ്വാനെ ക്ഷണിച്ചതാണ് വീണ്ടും ചർച്ചയാവുന്നത്. പാര്ലമെന്റിലെ ബജറ്റ് സെഷനുമായി ബന്ധപ്പെട്ട യോഗത്തില് ചിരാഗ്...
ശശികല ആശുപത്രി വിട്ടു; മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് അണികൾ
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല ആശുപത്രി വിട്ടു. ബംഗളൂര് വിക്ടോറിയ ആശുപത്രിയിൽ കോവിഡ് ചികിൽസയിലായിരുന്ന ശശികലയെ ഇന്നാണ് ഡിസ്ചാർജ് ചെയ്തത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ പരപ്പന...
ഫെബ്രുവരി 28 ആകുമ്പോഴേക്കും തൃണമൂലിൽ ആരും അവശേഷിക്കില്ല; സുവേന്ദു അധികാരി
ഹൗറ: തൃണമൂൽ കോൺഗ്രസിൽ(ടിഎംസി) ഫെബ്രുവരി 28 ആകുമ്പോഴേക്കും ആരും തന്നെ അവശേഷിക്കില്ലെന്ന് അടുത്തിടെ മുന്നണി വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരി. ടിഎംസി ഒരു സ്വകാര്യ ലിമിറ്റഡ് കമ്പനിയാണെന്നും സുവേന്ദു അധികാരി പറഞ്ഞു....
കെകെ രാഗേഷ് എംപിക്ക് കോവിഡ്
ന്യൂഡെൽഹി: സിപിഎം നേതാവും എംപിയുമായ കെകെ രാഗേഷിന് കോവിഡ് സ്ഥിരീകരിച്ചു. പാര്ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പരിശോധന നടത്തിയപ്പോഴാണ് എംപിക്ക് രോഗം സ്ഥിരീകരിച്ചത്. കാർഷിക ബില്ലിനെതിരെ നടക്കുന്ന കാർഷിക സമരത്തിലും ട്രാക്ടർ റാലിയിലുമടക്കം കെകെ...
സിന്തെറ്റ് സ്ഥാപകൻ സിവി ജേക്കബ് അന്തരിച്ചു
കോലഞ്ചേരി: വ്യവസായ പ്രമുഖനും സിന്തെറ്റ് സ്ഥാപകനുമായ നെച്ചൂപ്പാടത്ത് സിവി ജേക്കബ് നിര്യാതനായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) ഡയറക്ടറുമാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്.
മൂന്ന്...
ആശയവിനിമയം തടസപ്പെടുത്തി സർക്കാർ; തിരിച്ചടിച്ച് കർഷകർ
ന്യൂഡെല്ഹി: കര്ഷക പ്രതിഷേധത്തെ തുടർന്നുള്ള സംഘര്ഷം ഇല്ലാതാക്കാനും ക്രമസമാധാനം നിലനിര്ത്താനുമെന്ന പേരിൽ ഇന്റര്നെറ്റ് വിഛേദിച്ച ഹരിയാന സര്ക്കാരിന്റെ നടപടിക്ക് തിരിച്ചടി. കര്ഷകര്ക്ക് ആശയവിനിമയം നടത്താന് ആരാധനാലയങ്ങള് തുറന്നു നല്കിയാണ് നാട്ടുകാർ സർക്കാർ നടപടിക്ക്...








































