Fri, Nov 13, 2026
27 C
Dubai

സ്‌ഥാനാർഥി നിർണയം; അപൂർവ സാഹചര്യത്തിൽ ഇളവ് അനുവദിക്കും; സിപിഎം കേന്ദ്ര നേതൃത്വം

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയത്തിൽ നിലവിലെ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കാൻ സിപിഎം. അസാധാരണ സാഹചര്യവും വിജയസാധ്യതയും കണക്കിലെടുത്ത് മാത്രമാകും നടപടി. അതേസമയം, രണ്ടുതവണ മൽസരിച്ചവരോ വിജയിച്ചവരോ മാറി നിൽക്കണമെന്ന വ്യവസ്‌ഥയിൽ മാറ്റമൊന്നും...

കർഷക സമരം നേരിടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്; കേന്ദ്ര നീക്കം

ന്യൂഡെൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരം രണ്ട് മാസം പിന്നിട്ട സാഹചര്യത്തിൽ നിലപാടുകൾ കടുപ്പിച്ച് കേന്ദ്രസർക്കാർ. കർഷക സമരത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ...

തരൂരിനും രജ്‌ദീപ് സർദേശായിക്കും എതിരെ കേസെടുത്ത് ഡെൽഹി പോലീസും

ന്യൂഡെൽഹി: ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്‌ഥാനങ്ങൾക്ക് പിന്നാലെ കോൺഗ്രസ് എംപി ശശി തരൂരിനും രജ്‌ദീപ് സർദേശായി ഉൾപ്പടെയുള്ള മാദ്ധ്യമ പ്രവർത്തകർക്കും എതിരെ കേസെടുത്ത് ഡെൽഹി പോലീസ്. ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ...

പോളിയോ തുള്ളിമരുന്ന് വിതരണം; സംസ്‌ഥാനത്ത് ഇന്ന് രാവിലെ 8 മുതൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ഇന്ന് വിതരണം ചെയ്യും. 5 വയസിന് താഴെയുള്ള 24,49,222 കുട്ടികൾക്കാണ് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്. രാവിലെ 8 മണി...

ട്രാക്‌ടർ റാലി; 84 പേര്‍ അറസ്‌റ്റില്‍, രജിസ്‌റ്റർ ചെയ്‌തത്‌ 38 കേസുകള്‍

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്‌ഥാനത്ത് നടന്ന ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസ് രജിസ്‌റ്റർ ചെയ്‌തത്‌ 38 കേസുകൾ. 84 പേരെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ...

ഗുജറാത്തില്‍ രാത്രികാല കര്‍ഫ്യൂ ഫെബ്രുവരി 15 വരെ നീട്ടി

അഹമ്മദാബാദ്: ഗുജറാത്തില്‍ നാലു നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ ഫെബ്രുവരി 15 വരെ നീട്ടി. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം തടയാന്‍ ഏർപ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ആണ് നീട്ടിയത്....

ചെങ്കോട്ടയിലെ സംഘർഷത്തിന് ശേഷം നൂറുകണക്കിന് കർഷകരെ കാണാനില്ലെന്ന് പരാതി

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ഡെൽഹിയിലെ ട്രാക്‌ടർ റാലിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് പരാതി. പഞ്ചാബിന്റെ വിവിധയിടങ്ങളിൽ നിന്ന് റാലിയിൽ പങ്കെടുക്കാനെത്തിയ കർഷകരെയാണ് ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം കാണാതായത്. പഞ്ചാബ് ഹ്യൂമൺ റൈറ്റ്‌സ്...

ശശികല നാളെ ആശുപത്രി വിടും

ബംഗളൂര്: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവുമായ വികെ ശശികല നാളെ ആശുപത്രി വിടും. നിലവിൽ ബംഗളൂര് വിക്ടോറിയ ആശുപത്രിയിലുള്ള...
- Advertisement -