ഗാസിപൂരിൽ 144; കർഷക നേതാവ് രാകേഷ് ടിക്കായത്ത് നിരാഹാര സമരം ആരംഭിച്ചു
ഡെൽഹി: കർഷക പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന ഡെൽഹി- ഉത്തർ പ്രദേശ് അതിർത്തിയായ ഗാസിപൂരിൽ 144 പ്രഖ്യാപിച്ചു. ഗാസിപുരിൽ തുടരാൻ അനുവദിക്കണമെന്ന് സമരക്കാരുടെ ആവശ്യം പോലീസ് തള്ളി. തുടർന്ന് കർഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത്...
ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയുടെ മറുപടി; ആലപ്പുഴക്കാർക്ക് സത്യമറിയാം
തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസിന്റെ കാര്യത്തിൽ ഇടതുപക്ഷ സർക്കാർ മാപ്പ് പറയണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 40 വർഷത്തോളമായി ആലപ്പുഴയിലെ ജനങ്ങൾ കാത്തു നിൽക്കുന്ന പദ്ധതിയാണ് പൂർത്തിയായത്...
അക്രമത്തിന് പ്രേരണ നല്കുന്ന ടെലിവിഷൻ പരിപാടികളും വാർത്തകളും നിയന്ത്രിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂഡെൽഹി: ആളുകളെ അക്രമം നടത്താൻ പ്രേരിപ്പിക്കുന്ന ടെലിവിഷൻ പരിപാടികളും വാർത്തകളും നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടല്‍ നടത്തണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണം എന്ന് നിര്‍ദേശിച്ച കോടതി പ്രകോപനത്തിന് ഇടയായേക്കാവുന്ന കാര്യങ്ങള്‍ തടയുന്നത്...
സംസ്ഥാനത്ത് നാളെ മുതൽ പൊതു സ്ഥലങ്ങളിൽ കർശന പരിശോധന
തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ പോലീസ് നീരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇതിനായി സെക്ട്രൽ മജിസ്ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും.
നാളെ രാവിലെ മുതൽ ഫെബ്രുവരി 10 വരെ പൊതു...
23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി വാക്സിൻ സ്വീകരിച്ചു; വാക്സിനേഷന് 1 ലക്ഷം പിന്നിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചത്. തിരുവനന്തപുരം...
സംസ്ഥാനത്ത് യുകെയില്‍ നിന്നും വന്ന മൂന്നുപേര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം: യുകെയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്ക് കൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും അടുത്തിടെ വന്ന 74 പേര്‍ക്കാണ് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചത്.
ഇവരില്‍ 51 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ഇതുവരെ...
സോളാർ കേസ് സിബിഐക്ക് വിട്ടത് ഇരയുടെ ആവശ്യപ്രകാരം, രാഷ്ട്രീയ ലക്ഷ്യമില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാർ കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ കേസ് സിബിഐക്ക് വിട്ടത് ഇരയുടെ ആവശ്യപ്രകാരമാണ് എന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും...
രോഗ മുക്തരേക്കാൾ രോഗികൾ കൂടുന്നു, അതിതീവ്ര ജാഗ്രത വേണം; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും കൂടി വരികയാണെന്ന് മുഖ്യന്ത്രി വാർത്താ...








































