Fri, Nov 13, 2026
28 C
Dubai

കർഷകരോട് 10 ലക്ഷം ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ്; യുപി സർക്കാരിനോട് വിശദീകരണം തേടി കോടതി

ലഖ്‌നൗ: കർഷകരോട് 10 ലക്ഷം രൂപയുടെ ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. പാവപ്പെട്ട കർഷകർക്ക് എങ്ങനെയാണ് ഇത്തരമൊരു നോട്ടീസ് നൽകിയതെന്ന് ഫെബ്രുവരി രണ്ടിനകം വിശദീകരിക്കാൻ...

ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു; അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം

ആലപ്പുഴ: ജനങ്ങളുടെ അരനൂറ്റാണ്ട് കാലത്തെ സ്വപ്‌നം ഇന്ന് സാക്ഷാത്കാരമായി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു. കേന്ദ്രസർക്കാർ 174 കോടിയും സംസ്‌ഥാന...

ഞാൻ ഇല്ലെങ്കിലും പാലം യാഥാർഥ്യമായതിൽ സന്തോഷം; കെസി വേണുഗോപാൽ

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉല്‍ഘാടന ചടങ്ങിന് ക്ഷണിക്കാഞ്ഞതില്‍ പ്രതികരണവുമായി കെസി വേണുഗോപാല്‍ എംപി. ഉല്‍ഘാടനത്തിന് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തന്നെ ആരും വിളിച്ചില്ലെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു. "ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഘട്ടത്തിലെല്ലാം ഇടപെട്ടിരുന്നു....

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കൂടുതല്‍ കേരളത്തിലും മഹാരാഷ്‌ട്രയിലും; ആശങ്കയറിയിച്ച് കേന്ദ്രം

ന്യൂഡെൽഹി: കേരളത്തിലെയും മഹാരാഷ്‌ട്രയിലെയും കോവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിൽ...

ശമ്പള പരിഷ്‌കരണം; മെഡിക്കൽ കോളേജ് ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്, നാളെ സൂചനാ പണിമുടക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി നാളെ മൂന്ന് മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. രാവിലെ എട്ട് മണി മുതൽ 11 മണി...

വിജയരാഘവൻ വായ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ വർഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടു വോട്ടിന് വേണ്ടി ഏത് രീതിയിലുള്ള വർഗീയ പ്രചാരണവും നടത്താൻ സിപിഎമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന...

ആലപ്പുഴ ബൈപ്പാസ് ഉല്‍ഘാടനം; കെസി വേണുഗോപാലിനെ ക്ഷണിച്ചില്ല, ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

കൊച്ചി: ആലപ്പുഴ ബൈപ്പാസിന്റെ ഉല്‍ഘാടന ചടങ്ങിനിടെ മാര്‍ച്ചുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇവിടത്തെ മുന്‍ എംപിയായിരുന്ന വേണുഗോപാലിനെ ഉല്‍ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്....

ആരോപണങ്ങൾക്ക് തെളിവില്ല; മുനവർ ഫാറൂഖിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു

ഭോപാൽ: ​കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പേരില്‍​ ​ അറസ്‍റ്റിലായ സ്​റ്റാൻഡ്​ അപ്​ കൊമേഡിയൻ മുനവർ ഫാറൂഖിക്ക് ഇത്തവണയും​ ജാമ്യമില്ല. മധ്യപ്രദേശ്​ ഹൈക്കോടതിയാണ്​ ജാമ്യം നിഷേധിച്ചത്​. ഇവര്‍ക്കെതിരെ ചുമത്തിയ...
- Advertisement -