മലപ്പുറത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
മലപ്പുറം: പാണ്ടിക്കാടിന് അടുത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ...
ചെങ്കോട്ടയിലെ സംഘർഷം; ദീപ് സിദ്ദുവിനെതിരെ കേസെടുത്ത് ഡെൽഹി പോലീസ്
ന്യൂഡെല്ഹി: റിപ്പബ്ളിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിലുണ്ടായ സംഘര്ഷത്തില് പഞ്ചാബി നടന് ദീപ് സിദ്ദുവിനെതിരെ കേസെടുത്ത് ഡെല്ഹി പൊലീസ്. ചെങ്കോട്ടയില് നടന്ന സംഭവങ്ങള്ക്ക് പിന്നില് ദീപ് സിദ്ദുവാണെന്ന് കര്ഷകര്...
രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
വയനാട്: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി ഇന്ന് ജില്ലയിൽ പര്യടനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുല്ഗാന്ധി മണ്ഡലത്തിൽ എത്തിയത്. ഇന്നലെ രാത്രിയോടെ കല്പറ്റ ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്ഗാന്ധി യുഡിഎഫ് കണ്വന്ഷനുകളിലും...
രാഷ്ട്രീയ പോസ്റ്റുകൾക്ക് കടിഞ്ഞാണിടാൻ ഫേസ്ബുക്ക് ; നിയന്ത്രണം ലോകവ്യാപകമായി
വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തെ തുടർന്ന് രാഷ്ട്രീയ ചർച്ചകൾ നിയന്ത്രിക്കാനൊരുങ്ങി ഫേസ്ബുക്ക്. ന്യൂസ്ഫീഡിൽ നിന്ന് രാഷ്ട്രീയ പോസ്റ്റുകൾ കുറക്കും. രാഷ്ട്രീയ ഗ്രൂപ്പുകൾ ഉപയോക്താക്കൾക്കായി ശുപാർശ ചെയ്യില്ലെന്നും ഫേസ്ബുക്ക് സിഇഒ...
എറണാകുളത്ത് ഒരാൾക്ക് കൂടി ഷിഗെല്ല; ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം
എറണാകുളം: ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. അങ്കമാലി സ്വദേശിയായ 11 വയസുള്ള പെൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ അങ്കമാലി താലൂക്കാശുപത്രിയില് പ്രവേശിപ്പിച്ചു. രോഗം പടരാനുള്ള സാധ്യത മുന്നിൽക്കണ്ട് ജനങ്ങൾ ജാഗ്രത...
സിനിമാ തിയേറ്ററിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം; കോവിഡ് നിയന്ത്രണത്തില് ഇളവ്
ന്യൂഡെൽഹി: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മാര്ഗരേഖയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 28 വരെയാണ് നിലവിലെ മാർഗരേഖയുടെ കാലാവധി. രണ്ട് പ്രധാന ഇളവുകളാണ് ഇത്തവണ കൂട്ടിച്ചേർത്തത്. സിനിമാ തിയേറ്ററുകള്, സ്വിമ്മിങ് പൂളുകള്...
ഡെൽഹിയിലെ അക്രമത്തിന് പിന്നിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും; ജാവദേക്കർ
ന്യൂഡെൽഹി: കർഷകരെ രംഗത്തിറക്കി ഡെൽഹിയിൽ അക്രമം നടത്തിയതിന് പിന്നിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരുമാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ജനങ്ങൾ ഇതിന് മറുപടി നൽകും. സംഭവത്തിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും രാജ്യത്തോട് മാപ്പ് പറയണമെന്ന്...
ശമ്പള പരിഷ്കരണം; റിപ്പോർട് നാളെ; പെൻഷൻ പ്രായ വർധന ശുപാർശ ചെയ്തേക്കും
തിരുവനന്തപുരം: പതിനൊന്നാം ശമ്പള കമ്മീഷന്റെ റിപ്പോർട് നാളെ സർക്കാരിന് സമർപ്പിക്കും. ആദ്യഘട്ടത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും പരിഷ്കരിക്കാനുള്ള ശുപാർശകളാണുള്ളത്. ശമ്പളവും പെൻഷനും 10 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ജീവനക്കാരുടെ പെൻഷൻ...








































