കൊല്ലത്തും കളമശ്ശേരി മോഡൽ ആക്രമണം; വിദ്യാർഥികൾക്ക് കൂട്ടുകാരുടെ ക്രൂര മർദ്ദനം
കൊല്ലം: കളമശ്ശേരിയിലേതിന് സമാനമായ ആക്രമണം കൊല്ലത്തും. കൊല്ലം കരിക്കാട് സ്വദേശികളായ എട്ടിലും ഒമ്പതിലും പഠിക്കുന്ന വിദ്യാർഥികളാണ് കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിന് ഇരയായത്. കുട്ടികളെ കൂട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു. പ്രായപൂർത്തിയാകാത്ത...
വസ്ത്രം മാറ്റാതെയുള്ള സ്പർശനം ലൈംഗിക പീഡനമല്ലെന്ന വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡെൽഹി: വസ്ത്രത്തിനു പുറത്തുകൂടി പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന മഹാരാഷ്ട്ര ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവാദ...
എസ്വി പ്രദീപിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ സർക്കാരിന് നോട്ടീസ്
കൊച്ചി: മാദ്ധ്യമ പ്രവര്ത്തകന് എസ്വി പ്രദീപിന്റെ മരണത്തില് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഫയലില് സ്വീകരിച്ചു. ഹരജിയില് സര്ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്കണമെന്നാണ് നിര്ദ്ദേശം.
പ്രദീപിന്റെ അമ്മ...
കുൽഗാമിൽ ഗ്രനേഡ് ആക്രമണം; 4 സൈനികർക്ക് പരിക്കേറ്റു
ശ്രീനഗർ: ജമ്മു കശ്മീരിൽ കുൽഗാമിൽ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തിൽ 4 സൈനികർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ ഷംസിപ്പോറ മേഖലയിൽ ഖനബാൽ എന്ന പ്രദേശത്ത് രാവിലെ 10.15 ഓടെയാണ് ആക്രമണം നടന്നത്.
സൈന്യത്തിന്റെ റോഡ് ഓപ്പണിങ്...
നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിപിൻ ലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായി മാറിയ പത്താം പ്രതി വിപിൻലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 29ന് വിചാരണക്കോടതിയിൽ ഹാജരായി ജാമ്യ വ്യവസ്ഥകൾ നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു.
മാപ്പുസാക്ഷിയായതിന് പിന്നാലെ വിയ്യൂർ ജയിൽ അധികൃതർ...
ശിക്ഷ കഴിഞ്ഞു; വികെ ശശികല പുറത്തേക്ക്; ചികിൽസയിൽ തുടരും
ബെംഗളൂരു: അണ്ണാ ഡിഎംകെയുടെ മുൻ സെക്രട്ടറിയും തമിഴ്നാട് മുൻ മുഖ്യമന്ത്രി കെ ജയലളിതയുടെ തോഴിയുമായ വികെ ശശികല ജയിൽ മോചിതയായി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയുടെ 4 വർഷത്തെ ശിക്ഷാകാലാവധി ഇന്ന്...
രണ്ടു ദിവസത്തെ സന്ദർശനം; രാഹുൽ ഗാന്ധി കേരളത്തിൽ
കോഴിക്കോട്: കോണ്ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല് ഗാന്ധി രണ്ടുദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തി. ഇന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില് പങ്കെടുക്കുന്ന രാഹുല് രാത്രിയോടെ വയനാട്ടിലെത്തും. പതിനൊന്നരയോടെ കരിപ്പൂര് വിമാനത്താവളത്തിൽ എത്തിയ രാഹുൽ...
കുതിരാനിൽ ഒരു തുരങ്കം തുറക്കാൻ 3 മാസത്തെ സാവകാശം ആവശ്യപ്പെട്ട് ദേശീയ പാത അതോറിറ്റി
കൊച്ചി: കുതിരാനിൽ ഒരു തുരങ്കം തുറക്കാൻ 3 മാസത്തെ സാവകാശം ആവശ്യപ്പെട്ട് ദേശീയ പാത അതോറിറ്റി. തുരങ്കപാതയുടെ 90 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി എൻഎച്ച്എഐഎ ഹൈക്കോടതിയെ അറിയിച്ചു. മാർച്ച് മാസം അവസാനത്തോടെ...








































