കണ്ണ് തുറന്ന് കാണൂ; തരൂരിനോട് സോഷ്യൽ മീഡിയ
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തിയ കർഷകർ ചെങ്കോട്ടയിൽ കയറി പ്രതിഷേധിച്ചതിനെ വിമർശിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനോട് ട്വീറ്റ് പിൻവലിക്കണമെന്ന് സോഷ്യൽ മീഡിയ. കർഷകർ മഞ്ഞ നിറത്തിലുള്ള കൊടി...
ഓരോ ഇന്ത്യക്കാരന്റെയും ആത്മാവ് വേദനിച്ച ദിനം; കെസി വേണുഗോപാൽ
ന്യൂഡെൽഹി: കർഷക റാലിയെ അടിച്ചമർത്തിയ ഡെൽഹി പൊലീസ് നടപടിയെ വിമർശിച്ച് കെസി വേണുഗോപാൽ എംപി. ഓരോ ഇന്ത്യക്കാരന്റെയും ആത്മാവ് വേദനിച്ച ദിനമാണ് ഇന്നെന്ന് കെസി വേണുഗോപാൽ പറഞ്ഞു. കർഷകർക്കെതിരെ നടന്ന ആക്രമണങ്ങൾക്ക് കേന്ദ്രസർക്കാർ...
കർഷക പ്രക്ഷോഭത്തിൽ വിറച്ച് കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് അമിത് ഷാ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന്റെ തുടർച്ചയായി ഇന്ന് നടക്കുന്ന ട്രാക്ടർ റാലി സംഘര്‍ഷഭരിതമായ സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് അമിത് ഷാ....
രോഗമുക്തി 5290, രോഗബാധ 6293, പോസിറ്റിവിറ്റി 10.43, സമ്പർക്കം 5741
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 30,903 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,315 പരിശോധന ആണ്. ഇതിൽ രോഗബാധ 6293 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5290 ഉമാണ്....
സംഘർഷ ഭൂമിയിൽ പൊലീസിന് ഭക്ഷണവും പൂക്കളും നൽകി കർഷകർ
ന്യൂഡെല്‍ഹി: കര്‍ഷകസമരത്തെ പ്രതിരോധിക്കാൻ എത്തിയ പൊലീസുകാര്‍ക്ക് റോസാപ്പൂക്കളും ഭക്ഷണവും നല്കി ഒരു സംഘം കര്‍ഷകര്‍. യുപി-ഡെല്‍ഹി അതിര്‍ത്തിയിലാണ് കര്‍ഷകര്‍ പൊലീസുകാര്‍ക്ക് റോസാപ്പൂക്കള്‍ നല്‍കിയത്.
അതേസമയം രാജ്യ തലസ്ഥാനത്ത് വ്യാപകമായി കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറുകയാണ്. ചെങ്കോട്ടയില്‍...
‘പിവി അൻവർ എംഎൽയെ കാണാനില്ല’; പരാതിയുമായി യൂത്ത് കോൺഗ്രസ്
മലപ്പുറം: പിവി അൻവർ എംഎൽഎയെ ഒരു മാസമായി കാണാനില്ലെന്ന് പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പരാതിയുമായി നിലമ്പൂർ പൊലീസിനെ സമീപിച്ചത്. പൊലീസ് നേരിട്ട് പരാതി സ്വീകരിക്കാത്തതിനാൽ ഇമെയിലായാണ് നൽകിയത്. യൂത്ത് കോൺഗ്രസ് നിലമ്പൂർ...
എംവി ജയരാജന്റെ ആരോഗ്യനിലയിൽ മാറ്റമില്ല
കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ക്രിട്ടിക്കൽ കെയർ വിദഗ്ധരുടെ പ്രത്യേക സംഘം ഇന്നും പരിശോധന നടത്തി. കോവിഡ് ചികിൽസയുടെ ഭാഗമായി...
കർഷകർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്; പാലക്കാട് ട്രെയിൻ തടഞ്ഞു
പാലക്കാട്: രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷകരുടെ ട്രാക്ടർ റാലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന...








































