എംവി ജയരാജനെ പരിശോധിക്കാൻ ഡോക്ടർമാരുടെ വിദഗ്ധ സംഘം എത്തി
കണ്ണൂർ: കോവിഡ് ബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെ പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി. ക്രിട്ടിക്കൽ കെയർ വിദഗ്ധരായ ഡോ. അനിൽ സത്യദാസ്, ഡോ....
കർഷകർ രാജ്യത്തിന്റെ നട്ടെല്ല്; നന്ദി പറഞ്ഞ് രാഷ്ട്രപതി
ന്യൂഡെൽഹി: കർഷകരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. 72ആം റിപ്പബ്ളിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരും സൈനികരുമാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തിന്...
കേന്ദ്ര ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച്; പുതിയ നീക്കവുമായി കർഷകർ
ഡെൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി 1ന് പാർലമെന്റിലേക്ക് മാർച്ച് നടത്താനൊരുങ്ങി കർഷക സംഘടനകൾ. വിവിധയിടങ്ങളിൽ നിന്ന് കാൽനടയായി പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം.
കർഷക സംഘനകളാണ് പുതിയ തീരുമാനം അറിയിച്ചത്....
ഇന്ന് കോവിഡ് വാക്സിന് സ്വീകരിച്ചത് 18,450 ആരോഗ്യ പ്രവര്ത്തകര്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,450 ആരോഗ്യ പ്രവര്ത്തകര് കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കോവിഡ് വാക്സിനേഷന് വര്ധിപ്പിക്കാന് ആവിഷ്കരിച്ച ആക്ഷന് പ്ളാനിന്റെ ഭാഗമായി വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം...
അയ്യപ്പ ഭക്തരുടെ മുറിവുണക്കാൻ ഇനിയും വൈകരുത്; മുഖ്യമന്ത്രിക്ക് ഉമ്മൻചാണ്ടിയുടെ കത്ത്
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹരജികൾ എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹരജി നൽകാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മൻചാണ്ടി കത്ത്...
ചരിത്രപരമായ തെറ്റ് തിരുത്തി; ബാബരി മസ്ജിദ് തകർത്തതിൽ വിവാദ പ്രസ്താവനയുമായി ജാവദേക്കർ
ന്യൂഡെൽഹി: ബാബരി മസ്ജിദ് തകർത്ത സംഭവത്തിൽ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ചരിത്രപരമായ ഒരു തെറ്റ് 1992 ഡിസംബർ ആറിന് തിരുത്തി എന്നാണ് ജാവദേകറിന്റെ പ്രസ്താവന. ഡെൽഹിയിൽ നടന്ന ശ്രീരാം ജൻമഭൂമി...
വൈറസ് വ്യാപനം നിയന്ത്രിക്കാൻ കർശന നടപടികൾ ആവശ്യം; നിർദ്ദേശങ്ങളുമായി ഐഎംഎ
കൊച്ചി: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല് രോഗികള് ഉള്ളതും, കോവിഡ് ഐസിയുകള് നിറഞ്ഞു...
രോഗമുക്തി 5606, രോഗബാധ 3361, പോസിറ്റിവിറ്റി 10.88, സമ്പർക്കം 2969
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 48,378 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 30,903 പരിശോധന ആണ്. ഇതിൽ രോഗബാധ 3361 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5606 ഉമാണ്....








































