Fri, Nov 13, 2026
29 C
Dubai

കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷം; സർക്കാരിനെ വിമർശിച്ച് ഐഎംഎ

തിരുവനന്തപുരം: കോവിഡ് വ്യാപനം സംസ്‌ഥാനത്ത് അതി രൂക്ഷമാണെന്നും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കർശന നടപടികൾ വേണമെന്നും ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). പിസിആർ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിരീക്ഷണ സംവിധാനം കൂ‍ടുതൽ...

പാർട്ടി നിർദ്ദേശിച്ചാൽ മാത്രം മൽസരിക്കും; നിലപാട് വ്യക്‌തമാക്കി ഉമ്മൻ‌ചാണ്ടി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് പാർട്ടി തീരുമാനിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തനിക്ക് അർഹിക്കുന്നതിലേറെ പാർട്ടി തന്നു, പാർട്ടി നിർദ്ദേശിച്ചാൽ മാത്രമേ മൽസരിക്കുകയുള്ളു എന്ന നിലപാടിലാണ് അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിശ്‌ചയമായും...

‘ചില മതഭ്രാന്തൻമാർ പ്രധാനമന്ത്രിയുടെ മുന്നിൽ വച്ച് എന്നെ കളിയാക്കി’; ബിജെപിക്കെതിരെ മമത

കൊൽക്കത്ത: വിക്‌ടോറിയ മെമ്മോറിയൽ ഹാളിലെ ചടങ്ങിൽ ജയ് ശ്രീറാം വിളികളുമായി തന്റെ പ്രസംഗം തടസപ്പെടുത്തിയ സംഭവത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപിക്ക് തന്നെ അപമാനിക്കാം, എന്നാൽ...

രാമസേതുവിനെ കുറിച്ച് ഗവേഷണം; പ്രത്യേക ദൗത്യത്തിന് അനുമതി നൽകി കേന്ദ്രം

ന്യൂഡെൽഹി: രാമസേതുവിനെ കുറിച്ച് പഠിക്കാൻ പ്രത്യേക അന്തർജല ഗവേഷണ ദൗത്യത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ. ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന 48 കിലോ മീറ്റർ നീളമുള്ള മണൽ പാതയായ രാമസേതുവിന്റെ ഉൽഭവത്തെ കുറിച്ചാണ്...

‘ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല’; മമതക്കെതിരെ യോഗി ആദിത്യനാഥ്

ജയ് ശ്രീറാം സ്‌തുതികൾ മോശമായി തോന്നേണ്ടതില്ലെന്നും ജയ് ശ്രീറാംവിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം നടന്ന നേതാജി അനുസ്‌മരണ യോഗത്തിനിടെ ജയ് ശ്രീറാം വിളികൾ ഉയർന്നതിന്റെ പശ്‌ചത്തലത്തിൽ...

കോവിഡ് ബാധിതനായ എംവി ജയരാജന്റെ നില ഗുരുതരം; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

കണ്ണൂർ: കോവിഡ് ബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ഉള്ളത് അദ്ദേഹത്തിന്റെ ആരോഗ്യം വഷളാക്കി. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള അദ്ദേഹത്തെ...

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും എം ശിവശങ്കറിന് ജാമ്യം

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വര്‍ണകള്ളക്കടത്ത് കേസിലും ഇന്ന് ശവിവശങ്കറിന്‌ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് ജാമ്യം. നേരത്തെ എറണാകുളം...

മക്കൾ പുനർജനിക്കുമെന്ന് മന്ത്രവാദി; രണ്ട് കുട്ടികളെ തലക്കടിച്ച് കൊന്ന് മാതാപിതാക്കൾ

ചിറ്റൂർ: ആഭിചാര ക്രിയയുടെ ഭാഗമായി പെൺമക്കളെ തലക്കടിച്ച് കൊന്ന് മാതാപിതാക്കൾ. ആന്ധ്രാപ്രദേശിലെ മദനപല്ലേക്ക് സമീപമുള്ള ശിവ്നഗറിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഞായാറാഴ്‌ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. ചിറ്റൂർ സ്വദേശികളായ പദ്‌മജയും ഭർത്താവ് പുരുഷോത്തമനും...
- Advertisement -