Fri, Nov 13, 2026
29 C
Dubai

സിബിഐ എന്നുമുതലാണ് മുഖ്യമന്ത്രിക്ക് വിശ്വസ്‌തരായത്; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വൈരാഗ്യ ബുദ്ധിയോടെയാണ് സര്‍ക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ അന്വേഷിച്ച കേസാണിത്. സര്‍ക്കാരിന്റെ...

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ മകനോട് പറയണം; മോദിയുടെ അമ്മക്ക് കർഷകന്റെ കത്ത്

ന്യൂഡെല്‍ഹി: കര്‍ഷക ദ്രോഹനിയമങ്ങൾ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയെ ഉപദേശിക്കണമെന്ന് മോദിയുടെ അമ്മക്ക് കത്ത്. ഹര്‍പ്രീത് സിംഗ് എന്ന കര്‍ഷകനാണ് മോദിയുടെ അമ്മയായ ഹീര ബെന്നിന് കത്തയച്ചത്. രാജ്യത്തിന്റെ അന്നദാതാക്കള്‍ തെരുവില്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട്...

സോളാർ കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടി; എ വിജയരാഘവൻ

തിരുവനന്തപുരം: സോളാർ പീഡന കേസിൽ പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐക്ക് വിട്ടതെന്ന് എൽഡിഎഫ് കൺവീനറും സിപിഎം സംസ്‌ഥാന സെക്രട്ടറിയുമായ എ വിജയരാഘവൻ. കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടിയാണെന്നും രാഷ്‌ട്രീയ നീക്കം എന്ന...

6 ദിവസംകൊണ്ട് 10 ലക്ഷം പേർക്ക് വാക്‌സിൻ; യുഎസിനെ മറികടന്ന് ഇന്ത്യ

ന്യൂഡെൽഹി: 6 ദിവസം കൊണ്ട് ഇന്ത്യയിൽ 10 ലക്ഷം പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചെന്ന് കേന്ദ്രം. വികസിത രാജ്യങ്ങളായ അമേരിക്ക, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ വാക്‌സിൻ എടുത്തവരുടെ എണ്ണം വളരെ കൂടുതലാണെന്ന്...

കർഷക നിയമത്തിന്റെ നേട്ടങ്ങളെ കുറിച്ച് സമരക്കാർ ചിന്തിക്കണം; കേന്ദ്രമന്ത്രി

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് മുറവിളി കൂട്ടുന്ന കര്‍ഷകര്‍ നിയമം നടപ്പാക്കിയാലുള്ള ഗുണങ്ങളെ പറ്റി ആലോചിക്കണമെന്ന് കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമര്‍. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭം ശക്‌തമായി...

റിപ്പബ്‌ളിക് ദിനം; ഗതാഗത നിർദ്ദേശങ്ങളുമായി ഡെൽഹി പോലീസ്

ന്യൂഡെൽഹി: റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് ഗതാഗത നിർദ്ദേശങ്ങൾ പുറത്തിറക്കി ഡെൽഹി പോലീസ്. ജനുവരി 26ന് റിപ്പബ്‌ളിക് ദിന പരേഡ് അവസാനിക്കുന്നത് വരെ ഡെൽഹിയിലെ വിവിധ റോഡുകളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കണമെന്നാണ് പ്രധാന നിർദ്ദേശം. പരേഡും ചടങ്ങുകളും സുഗമമായി...

ടെസ്‌റ്റ് പോസിറ്റിവിറ്റി ഉയർന്ന് പോകുന്നു; ഇന്ന് 12.48 ശതമാനം, രോഗബാധ 6036, സമ്പർക്കം 5451

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,066 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 48,378 പരിശോധന ആണ്. ഇതിൽ രോഗബാധ 6036 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5173 ഉമാണ്....

സോളാര്‍ കേസുകള്‍ സിബിഐക്ക് വിട്ടത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും കാലം ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍...
- Advertisement -