Fri, Nov 13, 2026
29 C
Dubai

കർഷകരുടെ ട്രാക്‌ടർ റാലി; അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഡെൽഹി പോലീസ്

ന്യൂഡെൽഹി: ട്രാക്‌ടർ റാലിക്ക് അനുമതി കിട്ടിയെന്ന കർഷകരുടെ അവകാശവാദത്തിന് പിന്നാലെ വിശദീകരണവുമായി ഡെൽഹി പൊലീസ് രംഗത്ത്. റാലിയുടെ സഞ്ചാര പാത സംബന്ധിച്ച് കർഷക സംഘടനകളിൽ നിന്ന് രേഖാമൂലം അപേക്ഷ ലഭിച്ചാൽ മാത്രമാകും അന്തിമ...

കാസർഗോഡ് ആൾകൂട്ടമർദ്ദനം; മുഹമ്മദ് റഫീഖിന്റെ മരണത്തിൽ വ്യക്‌തതയായില്ല

കാസർഗോഡ്: പട്ടാപ്പകൽ ആൾകൂട്ടമർദ്ദനമേറ്റ ശേഷം കൊല്ലപ്പെട്ട ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖിന്റെ (48) മരണം മർദ്ദനമേറ്റാണോ എന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല എന്ന് പോലീസ്. സംഭവം നടന്ന സ്‌ഥലത്തെ സിസിടിവി...

സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ എംപിമാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനായി കേന്ദ്രത്തിൽ എംപിമാർ സമ്മർദ്ദം ചെലുത്തണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി. പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. കേന്ദ്ര ബജറ്റിൽ സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ ഉൾപ്പെടുത്താൻ...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതി ജയിൽ മോചിതയായി

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസിൽ പ്രതിയായ മാതാവ് ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും യുവതി ശനിയാഴ്‌ച മോചിതയായത്. ഉപാധികളോടെയാണ് മാതാവിന് കോടതി ജാമ്യം...

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; മാർച്ചിലേക്ക് നീട്ടിവച്ച് സുപ്രീംകോടതി ഉത്തരവ്

ഡെൽഹി: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അകാരണമായി നീട്ടിവച്ച് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹരജിയില്‍ അടുത്ത ആഴ്‌ച അന്തിമ വാദം കേള്‍ക്കാമെന്നായിരുന്നു ഇന്നലെ സുപ്രീംകോടതി പറഞ്ഞത്....

പൂജപ്പുര സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർക്ക് മർദനം; റിപ്പോർട് സമർപ്പിച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ മൂന്ന് തടവുകാർക്ക് കൂടി മർദനമേറ്റതായി റിപ്പോർട്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയാണ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർടിന്റെ അടിസ്‌ഥാനത്തിൽ ഇവരെ ഉടൻ തന്നെ മെഡിക്കൽ പരിശോധനക്ക്...

അതിർത്തി പ്രശ്‌നം; ഇന്ത്യ-ചൈന കമാൻഡർതല ചർച്ച നാളെ

ന്യൂഡെൽഹി: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യ-ചൈന അതിർത്തി സംഘർഷ വിഷയങ്ങളിൽ സൈനിക ചർച്ച പുനരാരംഭിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒമ്പതാംവട്ട കമാൻഡർതല ചർച്ച ഞായറാഴ്‌ച നടക്കും. ചൈനീസ് മേഖലയിലെ മോൾഡോയിൽ വെച്ചാണ് കൂടിക്കാഴ്‌ച...

കോവിഡ് വാക്‌സിന്‍ ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാകില്ല; ആരോഗ്യ സെക്രട്ടറി

പൂനെ: രാജ്യത്ത് കോവിഡ് വാക്‌സിന്‍ പൊതുവിപണിയില്‍ ഉടന്‍ ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. അടുത്ത ഏഴു മുതല്‍ ഒൻപതു മാസത്തിനുള്ളില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കു വാക്‌സിന്‍ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന...
- Advertisement -