കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
കൽപ്പറ്റ: കനത്ത മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പുറപ്പെടുവിച്ചതിനാലും നാളെ വയനാട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും കലക്‌ടർ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, മത പഠന ക്ളാസുകൾ, ട്യൂഷൻ സെന്ററുകൾ,...
കടുത്ത ശിക്ഷയും പിഴയും; പരീക്ഷാ ക്രമക്കേട് തടയൽ ബിൽ ലോക്‌സഭ പാസാക്കി
ന്യൂഡെൽഹി: പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ബിൽ ലോക്‌സഭയിൽ പാസായി. പരീക്ഷാ ക്രമക്കേടിൽ കർശന ശിക്ഷയും പിഴയും വ്യവസ്‌ഥ ചെയ്യുന്ന ബില്ല് ശബ്‌ദവോട്ടോടെയാണ് ലോക്‌സഭ പാസാക്കിയത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പൊതുപരീക്ഷാ...
ഓണപ്പരീക്ഷ ഓഗസ്‌റ്റ് 13 മുതൽ; 22ന് സ്‌കൂളുകൾ അടയ്‌ക്കും, 31ന് തുറക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓഗസ്‌റ്റ് 13 മുതൽ ഓണപ്പരീക്ഷകൾ ആരംഭിക്കും. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലാണ് 13ന് പരീക്ഷകൾ തുടങ്ങുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 14നാണ് പരീക്ഷ തുടങ്ങുക.
രാവിലെ 10 മുതൽ 12.15...
ഖജനാവിലെ നഷ്‌ടം നികത്തണം; അഞ്ച് പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പദ്ധതി നടത്തിപ്പുകളിലെ കാലതാമസം മൂലം ഖജനാവിൽ നിന്ന് കോടികൾ നഷ്‌ടമാകുന്നത് തടയാൻ പൊതുഭരണവകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
‘ഏത് നിമിഷവും ആക്രമിക്കപ്പെടാം’; യുക്രൈൻ തീരത്ത് 13 ഇന്ത്യൻ നാവികർ കുടുങ്ങി
കീവ്: യുക്രൈനിലെ ചോർന്നൊമോസ്‌ക് തുറമുഖത്ത് ചരക്കുകപ്പലിൽ 13 ഇന്ത്യക്കാർ അടക്കം 15 നാവികർ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്. എംവി അമിർ1 എന്ന കപ്പലിലാണ് ജീവനക്കാർ കുടുങ്ങിയിരിക്കുന്നത്.
കരിങ്കടലിൽ തീരത്തെ യുക്രൈൻ തുറമുഖമായ ചോർന്നൊമോസ്‌കിൽ ഡ്രോൺ, മിസൈൽ...
വിദ്യാർഥികളെ അധിക്ഷേപിച്ച് പരാമർശം; ടിജി മോഹൻദാസിനെതിരെ കേസ്
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെതിരെ കേസെടുത്ത് പോലീസ്. എഐവൈഎഫ് നേതാവ് ജിസ്‌മോന്റെ പരാതിയിൽ തിരുവനന്തപുരം സൈബർ...
ഡിജിപി പദവിയിലേക്ക് എസ് ശ്രീജിത്ത്? ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ
തിരുവനന്തപുരം: ഡിജിപി നിയമനത്തിൽ നിർണായക നീക്കവുമായി സംസ്‌ഥാന സർക്കാർ. എംആർ. അജിത് കുമാറിന് പകരം നിലവിൽ ജയിൽ മേധാവി സ്‌ഥാനത്തുള്ള എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാർശ മുഖ്യമന്ത്രി പരിശോധിക്കുന്നതായാണ് വിവരം.
അജിത്...
നിതിൻ രാജിന്റെ മരണം; അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ഇന്ന് തെളിവെടുപ്പ്
കണ്ണൂർ: ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ. എംകെ റാമിനെ ഇന്ന് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. നിതിൻ രാജ്...








































