Fri, Nov 13, 2026
29 C
Dubai

‘മകൻ ജയിൽ മോചിതനാകും എന്ന് തന്നെയാണ് വിശ്വാസം’; പേരറിവാളന്റെ മാതാവ്

ചെന്നൈ: മകൻ ഉടൻ തന്നെ ജയിൽ മോചിതനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മാതാവ് അർപുതമ്മാൾ. ‘എന്റെ മകൻ ജയിലിൽനിന്നു പുറത്തിറങ്ങുമെന്നു തന്നെയാണ് ഉറച്ച വിശ്വാസം. അതു വേഗത്തിലാക്കാൻ...

മരുന്നുകൾ ലഭിക്കാതെ അർബുദ, വൃക്ക രോഗികൾ വലയുന്നു

തിരുവനന്തപുരം: തുടർചികിൽസക്ക് കാരുണ്യയുടെ സഹായം നിലച്ചതോടെ പാവപ്പെട്ട അർബുദ, വൃക്ക രോഗികൾ വലയുന്നു. കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്ന് നൽകിയിരുന്ന ചികിൽസാ ആനുകൂല്യങ്ങൾ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിലേക്ക് മാറ്റിയതോടെയാണ് രോഗികൾക്ക് പല...

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ബസുടമകള്‍; മിനിമം നിരക്ക് 12 രൂപയാക്കാൻ ആവശ്യം

തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസുടമകൾ. ഇന്ധന വില അടിക്കടി കൂടുന്ന സാഹചര്യത്തില്‍ ചാര്‍ജ് വർധനവില്ലാതെ സർവീസ് തുടരാന്‍ സാധിക്കില്ലെന്ന് വ്യക്‌തമാക്കിയ ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷൻ മിനിമം ചാർജ് എട്ട് രൂപയിൽ...

വീണ്ടും വര്‍ധന; സംസ്‌ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്‌ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ജനുവരി മാസത്തില്‍ മാത്രം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന്റെ കൊച്ചിയിലെ...

റിപ്പബ്ളിക് ദിനാഘോഷം; കൂടുതൽ നിയന്ത്രണങ്ങൾ, മോട്ടോർ സൈക്കിൾ അഭ്യാസമില്ല

ന്യൂഡെൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്തെ റിപ്പബ്ളിക് ദിനാഘോഷങ്ങൾ കൂടുതൽ കരുതലോടെ നടത്താൻ സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി പരേഡിൽ നിന്ന് പതിവ് ആഘോഷ പരിപാടികൾ പലതും ഒഴിവാക്കാനാണ് തീരുമാനം. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ...

4 കർഷക നേതാക്കളെ കൊല്ലുക ലക്ഷ്യം; സിംഗുവിൽ അക്രമിയെ പിടികൂടി കർഷകർ

ന്യൂഡെൽഹി: കർഷക നേതാക്കളെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നതായി ആരോപണം. നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ട് എത്തിയ അക്രമിയെ പിടികൂടിയതായി കർഷക നേതാക്കൾ പറഞ്ഞു. സിംഗുവില്‍ രാത്രി അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ച് ചേർത്ത് അക്രമിയെ മാദ്ധ്യമങ്ങള്‍ക്ക്...

ആന്ധ്രയിൽ വീണ്ടും അജ്‌ഞാത രോഗം

എലുരു: ആന്ധ്രാപ്രദേശിൽ വീണ്ടും അജ്‌ഞാത രോഗം റിപ്പോർട് ചെയ്‌തു. പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ പുല്ല, കൊമിരെപളളി എന്നീ ഗ്രാമങ്ങളിലാണ് ആളുകൾക്ക് അജ്‌ഞാതമായ രോഗം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നിന്ന നിൽപിൽ കുഴഞ്ഞു വീഴുകയായിരുന്നു ഇവർ....

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതി ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും

കൊച്ചി: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച യുവതി ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. ഇന്നലെയാണ് ഹൈക്കോടതി കുട്ടിയുടെ മാതാവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കുട്ടിയെ പിതാവിന്റെ അടുത്ത് നിന്ന്...
- Advertisement -