ചർച്ചയിൽ പങ്കെടുക്കാൻ പുറപ്പെട്ട കർഷക നേതാക്കളുടെ വാഹനത്തിന് നേരെ ആക്രമണം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കാൻ വരികയായിരുന്ന കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. ഭാരതീയ കിസാൻ മഹാസഭ നേതാവ് റുൽദു സിംഗ് മൻസ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
കാർ...
ഫേസ്ബുക്ക് വിവരചോർച്ച; കേംബ്രിഡ്‌ജ് അനലിറ്റിക്കക്ക് എതിരെ സിബിഐ കേസെടുത്തു
ന്യൂഡെൽഹി: നിയമവിരുദ്ധമായി 5.62 ലക്ഷം ഇന്ത്യൻ ഫേസ്ബുക്ക് ഉപഭോക്‌താക്കളുടെ വ്യക്‌തി വിവരങ്ങൾ ശേഖരിച്ചതിന് യുകെ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കേംബ്രിഡ്‌ജ് അനലിറ്റിക്ക എന്ന വിവര വിശകലന സ്‌ഥാപനത്തിനെതിരെ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. ഗ്ളോബൽ...
പൻമന പഞ്ചായത്തിലെ രണ്ട് വാർഡുകളും യുഡിഎഫ് പിടിച്ചെടുത്തു
കൊല്ലം: സ്‌ഥാനാർഥികൾ മരിച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പു നടന്ന പൻമന പഞ്ചായത്തിലെ രണ്ടു വാർഡുകളും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. അഞ്ചാം വാർഡായ പറമ്പിമുക്കിൽ എഎം നൗഫൽ (മുസ്‌ലിം ലീഗ്), 13ആം വാർഡായ ചോലയിൽ...
സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു
തിരുവനന്തപുരം: സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. റിപ്പോർട്ടിൽ കൂട്ടിചേർക്കൽ നടത്തിയത് സർക്കാരിന്റെ വിശദീകരണം കേൾക്കാതെ ആണെന്നും ഇത് തെറ്റായ കീഴ് വഴക്കമാണ് എന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു. തെറ്റായ...
കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ കുട്ടിയുടെ മാതാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്‌റ്റിസ് ഷെർസിയുടെ സിംഗിൾ ബഞ്ചാണ് യുവതിക്ക് ജാമ്യം അനുവദിച്ചത്. 13 വയസുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിക്ക്...
രാജ്യത്ത് 14,545 പുതിയ കോവിഡ് രോഗബാധിതർ; സജീവ കേസുകൾ കൂടുതൽ കേരളത്തിലും മഹാരാഷ്‌ട്രയിലും
ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,545 പേർക്കുകൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 18,002 പേർ രോഗമുക്‌തി നേടിയപ്പോൾ 163 പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടു. രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.75 ശതമാനമായി...
രാജീവ് വധക്കേസ്; പ്രതികളുടെ മോചനത്തിൽ ഗവർണറുടെ തീരുമാനം നാല് ദിവസത്തിനകം
ചെന്നൈ: രാജീവ് വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള മന്ത്രിസഭാ ശുപാർശയിൽ നാലു ദിവസത്തിനകം ഗവർണർ ബൻവാരിലാൽ പുരോഹിത് തീരുമാനം എടുക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ...
തദ്ദേശ വാർഡ് തിരഞ്ഞെടുപ്പ്; തൃശൂരിലെ പുല്ലഴി വാർഡിൽ യുഡിഎഫിന് വിജയം
തൃശൂർ: ജില്ലയിലെ പുല്ലഴി വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 998 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്‌ഥാനാർഥി കെ രാമനാഥന്‍ ആണ് ഇവിടെ വിജയിച്ചത്. രാമനാഥന്‍ 2052 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി...








































