സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു
കൊച്ചി: സംസ്ഥാനത്ത് പെട്രോള്, ഡീസല് ഇന്ധനവിലയിൽ വീണ്ടും വര്ധന. ലിറ്ററിന് 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വില കൂട്ടിയത്.
നിലവിൽ കൊച്ചിയില് പെട്രോള് വില 85.72 രൂപയും ഡീസല് വില 79.88 രൂപയുമാണ്....
സംയുക്ത സൈനിക അഭ്യാസത്തിന് അടുത്തയാഴ്ച തുടക്കമാവും
ആൻഡമാൻ: ഇന്ത്യൻ കര-വ്യോമ-നാവിക സേനകൾ, തീരസംരക്ഷണ സേന എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൈനിക അഭ്യാസം 'എക്സർസൈസ് കവച്' അടുത്തയാഴ്ച ആരംഭിക്കും. രാജ്യത്തെ ഏക സംയുക്ത സേന കമാൻഡ് ആയ ആൻഡമാൻ നിക്കോബാർ കമാൻഡിനു...
ബിജെപിയും തൃണമൂലും യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ബംഗാളിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു; ജിതിൻ പ്രസാദ്
ന്യൂഡെൽഹി: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരസ്പരം കൊമ്പുകോർക്കുന്ന ബിജെപിയെയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനേയും (ടിഎംസി) രൂക്ഷമായി വിമർശിച്ചു കോൺഗ്രസ് രംഗത്ത്. ബംഗാളിൽ ഇരു മുന്നണികളും പരസ്പരം ആരോപണം ഉന്നയിക്കുകയാണെന്നും ഇതിലൂടെ...
ലൈഫ് മിഷൻ കേസ്; സർക്കാരിന്റെ ഹരജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ്...
സംസ്ഥാനത്ത് ‘ഓപ്പറേഷന് സ്ക്രീന്’ നിര്ത്തിവെച്ചു
തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്ട്ടനുകളും കണ്ടെത്താന് സംസ്ഥാനത്ത് നടന്നിരുന്ന 'ഓപ്പറേഷന് സ്ക്രീന്' പരിശോധനകള് മോട്ടോര് വാഹന വകുപ്പ് നിര്ത്തുന്നു. ഓപ്പറേഷന് സ്ക്രീന് എന്ന പേരില് പ്രത്യേക പരിശോധന ഉണ്ടാവില്ലെങ്കിലും വാഹന ഗ്ളാസുകളിലെ...
വികെ ശശികലക്ക് കോവിഡ്; തീവ്രപരിചരണ വിഭാഗത്തിൽ
ബെംഗളൂര്: പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച വികെ ശശികലക്ക് കോവിഡ് സ്ഥിരീകരിച്ചു. 63കാരിയായ ശശികല നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
2017 ഫെബ്രുവരി മുതൽ പരപ്പന അഗ്രഹാര ജയിലിൽ...
കർണാടകയിലെ ക്വാറിയിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു
ബംഗളൂര്: കര്ണാടകയിലെ ശിവമോഗയില് ക്വാറിയിലുണ്ടായ സ്ഫോടനത്തില് മൂന്ന് പേർ കൊല്ലപ്പെട്ടു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കില് വ്യാഴാഴ്ച രാത്രി 10.20 ഓടെയാണ് സ്ഫോടനം ഉണ്ടായത്.
ഇവിടുത്തെ ഒരു റെയില്വേ ക്രഷര് യൂണിറ്റില് സ്ഫോടക വസ്തുക്കളുമായി എത്തിയ...
വിഴിഞ്ഞം തുറമുഖ നിർമാണം; കരാറിലെ അഴിമതി വിജിലൻസ് അന്വേഷിക്കുമെന്ന് സർക്കാർ
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ കരാറിലെ അഴിമതി വിജിലൻസ് അന്വേഷിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിനുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിലാണ്...








































