ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി
തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി നൽകി കോടതി ഉത്തരവ്. ഡോളർ കടത്ത് കേസിൽ നാലാം പ്രതിയായ ശിവശങ്കറിനെ...
‘മിർസാപൂർ’ വെബ് സീരീസ്; ആമസോൺ പ്രൈമിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: ആക്ഷന് ക്രൈം ത്രില്ലര് വെബ് സിരീസായ 'മിർസാപൂരി'ൽ ഉത്തർപ്രദേശിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന രംഗങ്ങൾ ഉണ്ടെന്ന ആരോപണത്തിൽ ആമസോൺ പ്രൈമിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. മിർസാപൂർ സ്വദേശി നൽകിയ ഹരജിയിലാണ് കോടതി നടപടി.
മിർസാപൂർ...
രണ്ടാംഘട്ട ദൗത്യത്തില് പ്രധാനമന്ത്രി കോവിഡ് വാക്സിന് സ്വീകരിച്ചേക്കും
ന്യൂഡെല്ഹി: രാജ്യത്തെ രണ്ടാം ഘട്ട വാക്സിന് വിതരണത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന് സ്വീകരിച്ചേക്കുമെന്ന് റിപ്പോര്ട്ട്. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും വാക്സിന് സ്വീകരിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ഡിസംബര് 16നാണ് രാജ്യത്ത്...
പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു
കൊല്ലം: പോക്സോ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി തൂങ്ങിമരിച്ചു. പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അഞ്ചൽ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. കൊല്ലം ഡോക്ടർ നായേഴ്സ് ഹോസ്പിറ്റലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ...
സ്വർണക്കടത്ത് കേസ്; നിഷ്പക്ഷ അന്വേഷണം നടന്നാൽ സ്പീക്കർ ജയിലിൽ പോകേണ്ടി വരുമെന്ന് പിടി തോമസ്
തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസിൽ നിഷ്പക്ഷമായ അന്വേഷണം നടന്നാൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ജയിലിൽ പോകേണ്ടി വരുമെന്ന് പിടി തോമസ് എംഎൽഎ. നിയമസഭയിൽ സ്പീക്കര്ക്കെതിരെ പ്രതിപക്ഷ എംഎൽഎ എം ഉമ്മര് കൊണ്ടു വന്ന അവിശ്വാസ...
സ്പീക്കര്ക്ക് എതിരെ സഭയിൽ അവിശ്വാസ പ്രമേയം
തിരുവനന്തപുരം: നിയമസഭാ സ്പീക്കര് പി ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം സഭയില്. ഡോളര് കടത്ത്, സഭ നടത്തിപ്പിലെ ധൂര്ത്ത് തുടങ്ങിയ ആരോപണങ്ങള് ഉയര്ത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്....
കോവിഷീൽഡ് വാക്സിനുകൾ നേപ്പാളിലേക്കും ബംഗ്ളാദേശിലേക്കും അയച്ച് ഇന്ത്യ
ന്യൂഡെൽഹി: കോവിഷീൽഡ് വാക്സിനുകൾ ബംഗ്ളാദേശിലേക്കും നേപ്പാളിലേക്കും ഇന്ത്യ കയറ്റിഅയച്ചു. വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
'അടുത്ത സ്റ്റോപ്പ് ബംഗ്ളാദേശ്! ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിനുകൾ ബംഗ്ളാദേശിലേക്ക് കൊണ്ടുപോകുന്നു', അദ്ദേഹം...
ഓഹരി വിപണിയിൽ ചരിത്ര നേട്ടം; 50,000 കടന്ന് സെന്സെക്സ്; നിഫ്റ്റിയും മികച്ച നിലയിൽ
ന്യൂഡെൽഹി: ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്ര നേട്ടം. ആദ്യമായി സെന്സെക്സ് 50,000 പോയന്റ് കടന്നു. സെന്സെക്സ് 300 പോയന്റ് ഉയർന്ന് 50014.55ൽ എത്തുകയായിരുന്നു. വാഹനം, ഊര്ജം, ഐടി അടക്കമുള്ള മേഖലകളിലെ ഓഹരികളിലുണ്ടായ കുതിപ്പിന്റെ...








































