Fri, Nov 13, 2026
28 C
Dubai

കെവി വിജയദാസ് എംഎല്‍എ അന്തരിച്ചു

തൃശൂര്‍: പാലക്കാട് കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അന്തരിച്ചു. തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്‌ഥയില്‍ ചികിൽസയിലായിരുന്നു.  വൈകിട്ട് 7.45ഓടെയായിരുന്നു അന്ത്യം. കുറച്ചുദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു. തലച്ചോറിലെ രക്‌തസ്രാവത്തെ തുടര്‍ന്ന്...

ലക്ഷക്കണക്കിന് രൂപക്ക് കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘം; 8 പേര്‍ അറസ്‌റ്റില്‍

മുംബൈ : കുഞ്ഞുങ്ങളെ ദത്തെടുത്ത ശേഷം പണത്തിന് വില്‍ക്കുന്ന റാക്കറ്റിനെ പിടിയിലാക്കി മുംബൈ ക്രൈംബ്രാഞ്ച്. സംഭവത്തില്‍ അറസ്‌റ്റിലായ 8 പേരില്‍ 6 പേര്‍ സ്‌ത്രീകളാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ അമ്മമാരെ കെണിയിലാക്കിയാണ്...

സംസ്‌ഥാനത്ത്‌ ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 7,891 പേർ; നാളെ മുതൽ പുതിയ 3...

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ രണ്ടാം ദിനം 7,891 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. സംസ്‌ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851...

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്തിലുള്ള കമ്മിറ്റിക്ക് കഴിയില്ല; വിജയരാഘവന്‍

തിരുവനന്തപുരം : കോണ്‍ഗ്രസിനെതിരെ കടുത്ത ആക്ഷേപവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഉമ്മന്‍ ചാണ്ടിയും സംഘവും ഡെല്‍ഹിക്ക് പോയതുകൊണ്ടോ, ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സംഘടന രൂപീകരിച്ചത് കൊണ്ടോ കോണ്‍ഗ്രസ് രക്ഷപെടാന്‍ പോകുന്നില്ലെന്നാണ്...

ഡെൽഹിയിൽ സ്‌കൂളുകള്‍ തുറന്നു; കോവിഡ് നിർദേശങ്ങൾ പാലിക്കണം

ന്യൂഡെല്‍ഹി: നീണ്ട ഇടവേളക്ക് ശേഷം ഡെല്‍ഹിയിലെ സ്‌കൂളുകള്‍ വീണ്ടും തുറന്നു. വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ 10, 12 ക്ളാസുകളിലെ കുട്ടികള്‍ക്കാണ് പഠനം പുനരാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും...

കത്ത് വിവാദം; കമലിന് എതിരെ പോലീസിൽ പരാതി നൽകി ബി ഗോപാലകൃഷ്‍ണൻ

തൃശൂർ: ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമലിന് എതിരെ ബിജെപി വക്‌താവ് ബി‌ ഗോപാലകൃഷ്‍ണൻ. പദവി ദുരുപയോഗം ചെയ്‌തുവെന്ന്‌ ആരോപിച്ച് ബിജെപി വക്‌താവ്‌ പോലീസിൽ പരാതി നൽകി. അക്കാദമിയിൽ ഇടതുപക്ഷ സ്വാധീനം വളർത്തുന്നതിന്...

രാജ്യത്ത് 18 നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പാക്കി; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ആറ് വര്‍ഷത്തിനുളളില്‍ രാജ്യത്ത് 18 നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദ്, സൂറത്ത് മെട്രോ റെയില്‍ പദ്ധതികള്‍  ഉല്‍ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അഹമ്മദബാദ് മെട്രോയുടെ രണ്ടാംഘട്ടത്തിന്റെയും,...

ഗൂഡാലോചനയെന്ന് ആരോപണം; ചാറ്റുകൾ ചോർന്നതിൽ പാകിസ്‌ഥാനെ പഴിച്ച് അർണബ്

ന്യൂഡെൽഹി: തന്റെ വാട്‌സാപ്പ് ചാറ്റുകൾ ചോർന്നതിനും രാജ്യത്തെ മാദ്ധ്യമങ്ങളും പ്രതിപക്ഷവും തനിക്ക് എതിരെ തിരിഞ്ഞതിനും കാരണം പാകിസ്‌ഥാനാണെന്ന് അർണബ് ഗോസ്വാമി. തിങ്കളാഴ്‌ച പുറത്തിറക്കിയ കുറിപ്പിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എല്ലാത്തിനും പിന്നിൽ പാക് പ്രധാനമന്ത്രി...
- Advertisement -