Fri, Nov 13, 2026
28 C
Dubai

കസ്‌റ്റംസിന് എതിരായ പരാതി എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറി

തിരുവനന്തപുരം: റാന്നി എംഎല്‍എ രാജു എബ്രഹാം കസ്‌റ്റംസിനെതിരെ നല്‍കിയ അവകാശ ലംഘന പരാതി സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. സ്‌പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ചോദ്യം...

‘റിപ്പബ്ളിക് ദിനത്തിലെ റാലി സമാധാനപരം ആയിരിക്കും; ഓരോ ട്രാക്‌ടറിലും ത്രിവർണ പതാക ഉണ്ടാകും’

ന്യൂഡെൽഹി: 40 ഓളം കർഷക സംഘടനകളുടെ സംയുക്‌ത ഏകോപന സമിതിയായ സന്യൂക്ത് കിസാൻ മോർച്ച ജനുവരി 26ന് നടത്താൻ നിശ്‌ചയിച്ച 'കിസാൻ ട്രാക്‌ടർ മാർച്ചുമായി' മുന്നോട്ട് പോകാൻ തീരുമാനിച്ചു. റിപ്പബ്ളിക് ദിന പരേഡിനെ...

‘കര്‍ണാടക അധിനിവേശ പ്രദേശങ്ങള്‍’ തിരിച്ചു പിടിക്കും; മഹാരാഷ്‌ട്ര മുഖ്യമന്ത്രി

മുംബൈ: കര്‍ണ്ണാടകയില്‍ മറാത്തി വംശജര്‍ കൂടുതലുള്ള പ്രദേശങ്ങള്‍ മഹാരാഷ്‌ട്രയോട് കൂട്ടിച്ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയിലെ ബെല്‍ഗാമും മറ്റ് ചില പ്രദേശങ്ങളുമാണ് മഹാരാഷ്‌ട്രയോട് കൂട്ടിച്ചേര്‍ക്കാന്‍...

സോഷ്യൽ മീഡിയ ദുരുപയോഗം; ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികൾക്ക് പാർലമെന്ററി കമ്മിറ്റിയുടെ സമൻസ്

ന്യൂഡെൽഹി: ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികൾക്ക് പാർലമെന്ററി കമ്മിറ്റി നോട്ടീസ് അയച്ചു. പൗരൻമാരുടെ അവകാശ സംരക്ഷണം, സോഷ്യൽ ന്യൂസ് മീഡിയ പ്ളാറ്റ് ഫോമുകളുടെ ദുരുപയോഗം, സോഷ്യൽ മീഡിയകളിലെ സ്‌ത്രീ സുരക്ഷ തുടങ്ങിയ പ്രശ്‌നങ്ങൾ ചർച്ച...

‘അവര്‍ക്ക് അറിയുക എതിര്‍ക്കാന്‍ മാത്രം’; വാക്‌സിനുകളെ ചോദ്യം ചെയ്‌തതില്‍ കോണ്‍ഗ്രസിനെതിരെ അമിത് ഷാ

കര്‍ണാടക: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കവെ, വാക്‌സിന്‍ വിതരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. കോവിഡിനെതിരെ രാജ്യത്ത് വിതരണം ചെയ്യുന്ന...

പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ശിവസേന മൽസരിക്കും; സഞ്‌ജയ് റാവത്ത്

മുംബൈ: നടക്കാനിരിക്കുന്ന പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന മൽസരിക്കുമെന്ന് സഞ്‌ജയ് റാവത്ത്. " ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തീരുമാനം ഇതാ. പാർട്ടി മേധാവി ഉദ്ധവ് താക്കറെയുമായുള്ള ചർച്ചക്ക് ശേഷം പശ്‌ചിമ ബംഗാൾ...

കർണാടകയിൽ അമിത് ഷായുടെ പരിപാടിക്ക് നേരെ കർഷക പ്രതിഷേധം

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ കർണാടകത്തില്‍ കർഷകരുടെ പ്രതിഷേധം. ബലഗാവി ജില്ലയില്‍ അമിത് ഷാ സന്ദർശനത്തിനെത്തിയ രണ്ടിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. അമിത് ഷാക്കെതിരെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സ്‌ത്രീകളടക്കമുള്ളവരെ പൊലീസ്...

ഹിന്ദുസ്‌ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്‌തഫ ഖാന്‍ അന്തരിച്ചു

മുംബൈ: വിഖ്യാത ഹിന്ദുസ്‌ഥാനി സംഗീതജ്‌ഞൻ ഗുലാം മുസ്‌തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഇന്ന് ഉച്ചക്ക് 12.37ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരുമകള്‍ നമ്രത ഗുപ്‌ത ഖാനാണ് മരണ വിവരം അറിയിച്ചത്. അപ്രതീക്ഷിതമായിരുന്നു...
- Advertisement -