കേരളാ കോൺഗ്രസ് എമ്മിന്റെ സീറ്റ് വീതം വെക്കുമ്പോൾ ലീഗിനും നൽകണം; കെ മുരളീധരൻ
കോഴിക്കോട്: യുഡിഎഫ് മുന്നണി വിട്ട കേരളാ കോൺഗ്രസ് എമ്മിന്റെ സീറ്റിന് മുസ്ലിം ലീഗിനും അർഹതയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. കേരളാ കോൺഗ്രസ് എമ്മിന്റെ നിയമസഭാ സീറ്റുകൾ വീതം വെക്കുമ്പോൾ ലീഗിന്...
പോലീസില് വിശ്വാസമില്ല, സിബിഐ അന്വേഷണം വേണം; വാളയാര് കേസില് മാതാപിതാക്കള്
കൊച്ചി : വാളയാര് പീഡനക്കേസില് പോലീസിന്റെ തുടര് അന്വേഷണത്തില് വിശ്വാസമില്ലെന്നും, കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പെണ്കുട്ടികളുടെ മാതാപിതാക്കള്. കേസ് ഇത്രയധികം വഷളാകാന് കാരണം പോലീസിന്റെ അന്വേഷണമാണെന്നും, അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്ക്കെതിരെ നടപടി...
നെയ്യാറ്റിൻകരയിലെ ഭൂമി വസന്തയുടേതെന്ന് തഹസിൽദാർ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതികൾ കൈവശം വച്ചിരുന്ന ഭൂമി അയൽവാസിയായ വസന്തയുടേതെന്ന് തഹസിൽദാറുടെ റിപ്പോർട്ട്. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണ്. ഭൂമി മരിച്ച രാജൻ കയ്യേറിയതാണെന്നും റിപ്പോർട്ടിൽ...
ആന്ധ്രയില് ക്ഷേത്രങ്ങള്ക്ക് നേരെയുള്ള ആക്രമണങ്ങളില് പ്രതിഷേധവുമായി ബിജെപി
ആന്ധ്ര: സംസ്ഥാനത്ത് ക്ഷേത്രങ്ങള്ക്ക് നേരെ തുടര്ച്ചയായി നടക്കുന്ന ആക്രമണങ്ങളില് പ്രതിഷേധവുമായി ബിജെപി രംഗത്ത്. ബിജെപി സംസ്ഥാന സെക്രട്ടറി രമേശ് നായിഡു നാഗോതുവിന്റെ നേതൃത്വത്തില് ചൊവ്വാഴ്ച പ്രവര്ത്തകര് വൈഎസ്ആര്സിപി സര്ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തി...
പക്ഷിപ്പനി പ്രതിരോധം; 10 ദിവസത്തെ കര്ശന നിരീക്ഷണം ഏര്പ്പെടുത്തും
തിരുവനന്തപുരം : പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില് അതീവ ജാഗ്രതയോടെ മുന്നോട്ട് പോകാന് തീരുമാനിച്ച് സംസ്ഥാന സര്ക്കാര്. നിലവില് പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില് വരുന്ന 10 ദിവസം കര്ശന നിരീക്ഷണം ഏര്പ്പെടുത്തും. ശേഷം ഇവിടങ്ങളില് നിന്നും...
സമസ്തയും ലീഗും തമ്മിൽ അകലമില്ല, അഭിപ്രായ ഭിന്നത മാദ്ധ്യമ സൃഷ്ടി; ജിഫ്രി തങ്ങള്
മലപ്പുറം: സമസ്തയും ലീഗും തമ്മിൽ അകലം ഇല്ലെന്നും അഭിപ്രായ ഭിന്നത ഉണ്ടെന്നത് മാദ്ധ്യമ സൃഷ്ടി മാത്രമാണെന്നും സമസ്ത കേരള ജംഇയ്യത്തുല് ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്. പാണക്കാട്ട് ലീഗ് നേതൃത്വവുമായി...
ഭേദഗതി നിർദേശമില്ല; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്ണറുടെ അംഗീകാരം
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്ണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. കേന്ദ്ര സര്ക്കാരിന്റെ കാര്ഷിക നിയമത്തിനെതിരായ പരാമര്ശങ്ങള്ക്ക് ഭേദഗതി നിര്ദേശിക്കാതെയാണ് ഗവര്ണര് അനുമതി നല്കിയത്.
കാര്ഷിക നിയമത്തിനെതിരായ വിമര്ശനങ്ങള് നയപ്രഖ്യാപന പ്രസംഗത്തില്...
രാജ്യത്തെ സജീവ കേസുകള് 2,27,546; പുതിയ കോവിഡ് രോഗികള് 18,088
ന്യൂഡെല്ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,088 പുതിയ കോവിഡ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,03,74,932 ആയി ഉയര്ന്നു. ഒരു ദിവസത്തിനിടെ 21,314...







































