സെന്ട്രല് വിസ്താ പദ്ധതി; ഹരജികള് സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെല്ഹി: പുതിയ പാര്ലമെന്റ് മന്ദിരം ഉള്പ്പെടുന്ന സെന്ട്രല് വിസ്താ പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഡിസംബര് പത്തിന് പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ നിര്മാണത്തിന്റെ ശിലാസ്ഥാപനം നിര്വഹിക്കാന് സുപ്രീം...
8.6 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതര്
വാഷിംഗ്ടണ് ഡിസി: കഴിഞ്ഞ 24 മണിക്കൂറിനിടെ 492,695 പേര്ക്ക് കൂടി ആഗോള വ്യാപകമായി കോവിഡ് സ്ഥിരീകരിച്ചതോടെ ലോകത്താകമാനമുള്ള കോവിഡ് ബാധിതരുടെ എണ്ണം 8.60 കോടി പിന്നിട്ടു. വോള്ഡോ മീറ്ററും ജോണ്സ് ഹോപ്കിന്സ് സര്വകലാശാലയും...
വാക്സിൻ; കോവിഷീൽഡ് തന്നെ വേണമെന്ന് കേരളം; ആദ്യഘട്ടത്തിൽ ആവശ്യം 5 ലക്ഷം ഡോസ്
തിരുവനന്തപുരം: ആദ്യഘട്ടത്തിൽ 5 ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് കേരളം. ഓക്സ്ഫഡ് സർവകലാശാല പ്രമുഖ മരുന്നുകമ്പനിയായ അസ്ട്രാസെനക്കയുമായി ചേർന്ന് നിർമിക്കുന്ന 'കോവിഷീൽഡ്' വാക്സിൻ തന്നെ വേണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം...
പന്താവൂര് കൊലക്കേസ്; പ്രതികളെ ഇന്ന് കസ്റ്റഡിയില് ആവശ്യപ്പെടും
മലപ്പുറം: പന്താവൂര് കൊലക്കേസില് പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയില് ആവശ്യപ്പെടും. പ്രതികള് കൊലക്ക് ഉപയോഗിച്ച ആയുധങ്ങള് കണ്ടെത്തുക എന്നതാണ് പൊലീസിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. പ്രതികളുടെ കോവിഡ് പരിശോധന ഫലം പുറത്ത് വന്നാല്...
അതിതീവ്ര കോവിഡ്; പരിശോധന കർശനമാക്കും; കനത്ത ജാഗ്രതയിൽ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടികളുമായി ആരോഗ്യവകുപ്പ്. നിലവിൽ കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത് യുകെയിൽ നിന്ന് എത്തിയവരിൽ ആണെങ്കിലും വൈറസ് തദ്ദേശീയമായി പടരാനുള്ള...
കോണ്ഗ്രസ് ഇടതുപക്ഷ സഖ്യം ബിജെപിക്കെതിരെ; സീതാറാം യെച്ചൂരി
കൊല്ക്കത്ത: പശ്ചിമ ബംഗാളില് സിപിഐഎം-കോണ്ഗ്രസ് സഖ്യം രൂപീകരിച്ചതിന്റെ രാഷ്ട്രീയ ലക്ഷ്യം ബിജെപി സംസ്ഥാനത്ത് അധികാരത്തില് എത്തുന്നത് തടയുകയാണെന്ന് സിപിഐഎം ദേശീയ ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമ ബംഗാള് സിപിഐഎമ്മിന്റെ സംസ്ഥാന സമിതി...
പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും വളര്ത്തുപക്ഷികളെ കൊന്നൊടുക്കാന് തീരുമാനം
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില് ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില് പ്രതിരോധ നടപടികളുടെ ഭാഗമായി വളര്ത്തുപക്ഷികളെ കൊന്നൊടുക്കാന് തീരുമാനം. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് പഞ്ചായത്തുകളിലും, കോട്ടയത്തെ നീണ്ടൂരിലുമായി മുപ്പത്തിയെട്ടായിരത്തോളം പക്ഷികളെയാണ്...
വിപ്ളവ മാറ്റത്തിന് വഴിയൊരുക്കി ഗെയിൽ; ഉൽഘാടനം ഇന്ന്
കാസർഗോഡ്: ഇന്ധന ഉപഭോഗത്തിൽ പുതിയ മാറ്റത്തിന് തുടക്കം. കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും. സ്ഥലമേറ്റെടുപ്പിൽ മുടങ്ങിക്കിടന്ന പദ്ധതിയാണ് ഇപ്പോൾ സർക്കാർ പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ പൈപ്പ് ലൈൻ...







































