Sat, Nov 14, 2026
29 C
Dubai

ജോസ് കെ മാണി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍

കോട്ടയം: ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനായി തിരഞ്ഞെടുത്തു. കോട്ടയത്ത് സംസ്‌ഥാന കമ്മറ്റി ഓഫീസില്‍ രഹസ്യ യോഗം ചേര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയം കണ്ടുകൊണ്ട് പാര്‍ട്ടിയിലേക്ക് വരുന്നവരെ...

അനില്‍ പനച്ചൂരാന്റെ വിയോഗം; അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, ഓർമ പങ്കുവച്ച് ലാൽ ജോസും...

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. "അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്, കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്‌തനാമൊരു ബാര്‍ബറാം ബാലനെ...

‘ചോര വീണ മണ്ണിലും’ ‘ജിമിക്കി കമ്മലും’ ഉപേക്ഷിച്ച അനിൽ പനച്ചൂരാന് യാത്രാമൊഴി

കോവിഡ് ബാധയുടെ അനന്തരഫലം കൊണ്ട് മരണമടയുന്ന പ്രശസ്‌തരുടെ കൂട്ടത്തിലേക്ക് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനും. വെറും 13 വർഷങ്ങൾ കൊണ്ട് മലയാളിയുടെ മനസിൽ 'തന്നെ' കൃത്യമായി അടയാളപ്പെടുത്തിയാണ് അനില്‍ (55) അപ്രതീക്ഷിതമായി യാത്രയായത്. 2007ൽ...

കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ (55) അന്തരിച്ചു. രാത്രി 8.10ഓടെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നേരത്തെ കോവിഡ് ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു....

യുപിയിൽ ശ്‌മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് അപകടം; മരണം 23 ആയി

മുറാദ്‌നഗർ: ഉത്തർപ്രദേശിൽ ശവസംസ്‌കാര ചടങ്ങിനിടെ ശ്‌മശാനത്തിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 23 ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് 38 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ...

വാക്‌സിൻ വിവാദം; വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അടിയന്തിര അനുമതി നൽകിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇത്തരം സുപ്രധാന വിഷയങ്ങളെ രാഷ്‌ട്രീയവൽക്കരിക്കുന്നത് അപമാനകരമാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. കോവിഡ് വാക്‌സിന് അനുമതി നൽകുന്നതിനായി...

ഔറംഗാബാദിന്റെ പേരുമാറ്റം; ശിവസേനയും കോൺഗ്രസും രണ്ട് തട്ടിൽ, സഖ്യത്തിൽ വിള്ളൽ വീഴുമോ?

മുംബൈ: മഹാരാഷ്‌ട്രയിൽ ഔറംഗാബാദിന്റെ പേരുമാറ്റത്തെ ചൊല്ലി ഭരണ കക്ഷികളായ ശിവസേനയും കോൺഗ്രസും തമ്മിൽ വീണ്ടും പോരിന് കളമൊരുങ്ങുന്നു. ഔറംഗാബാദിന്റെ പേര് സംഭാജി നഗര്‍ എന്നാക്കി മാറ്റണം എന്നത് ശിവസേനയുടെ മൂന്ന് പതിറ്റാണ്ടായുള്ള ആവശ്യമാണ്....

‌സർക്കാരിന് 200 രൂപക്കും പൊതുജനങ്ങൾക്ക് 1,000 രൂപക്കും വാക്‌സിൻ ലഭ്യമാക്കും; സെറം മേധാവി

പൂണെ: സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്ന കോവിഷീൽഡ്‌ വാക്‌സിൻ സർക്കാരിന് 200 രൂപക്കും പൊതുജനങ്ങൾക്ക് 1,000 രൂപക്കും ലഭ്യമാക്കുമെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. വാക്‌സിന്റെ അഞ്ച് കോടി ഡോസുകൾക്ക് ഇതിനോടകം അധികൃതരുടെ അനുമതി...
- Advertisement -