Sat, Nov 14, 2026
29 C
Dubai

കോവാക്‌സിൻ ഉപയോഗം ഉടനില്ല, മൂന്നാംഘട്ട പരീക്ഷണങ്ങൾക്ക് ശേഷം മാത്രം; എയിംസ് മേധാവി

ന്യൂഡെൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിൻ ഉടൻ ഉപയോഗിക്കില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവാക്‌സിന്റെ മൂന്നാംഘട്ട ക്ളിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് അടിയന്തിര...

കത്തിമുനയിൽ നിർത്തി പീഡിപ്പിക്കാൻ ശ്രമം; 19കാരി യുവാവിനെ കുത്തിക്കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ കത്തിമുനയിൽ നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ 19കാരി കുത്തി കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ചോളവാരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ ശനിയാഴ്‌ചയാണ് സംഭവം. തിരുവള്ളൂരിൽ നിന്നുള്ള പെൺകുട്ടി ചോളവാരത്തുള്ള ബന്ധുവിന്റെ വീട്ടിൽ വന്നതായിരുന്നു....

പാണത്തൂർ അപകടം; മരണം ഏഴായി, അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

കാഞ്ഞങ്ങാട്: കാസർഗോഡ് പാണത്തൂരിൽ വിവാഹ ബസ് വീടിനുമുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. അപകടത്തെകുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്‌ടറോട്‌ ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. അടിയന്തിര റിപ്പോർട്ട്...

ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ

ഭുവനേശ്വർ: ഭിന്നശേഷിക്കാരെ ജീവിത പങ്കാളികളായി സ്വീകരിക്കുന്ന സാധാരണക്കാർക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. വൈകല്യമുള്ള വ്യക്‌തികളും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സാമൂഹികമായ...

വാക്‌സിൻ ഉപയോഗത്തിന് തടസം നിൽക്കരുത്; തരൂരിനെതിരെ വി മുരളീധരൻ

തിരുവനന്തപുരം: പരീക്ഷണ ഘട്ടത്തിലുള്ള കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച ശശി തരൂര്‍ എംപിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. കേ‍ാവിഡ് കാരണം ഉപജീവനം വഴിമുട്ടിയ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകരുന്ന വാക്‌സിൻ ഉപയേ‍ാഗ...

‘ആശങ്ക വേണ്ട, വാക്‌സിനുകള്‍ 100 ശതമാനം സുരക്ഷിതം’; ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍

ന്യൂഡെല്‍ഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച രണ്ട് വാക്‌സിനുകളുടെയും സുരക്ഷ സംബന്ധിച്ച് ഒരുവിധത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വിജി സോമാനി. പുണെയിലെ സെറം...

ഹരിപ്പാട് നിന്ന് തന്നെ മൽസരിക്കും, അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം; ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് നിന്ന് മൽസരിക്കില്ലെന്ന വാര്‍ത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് നിന്ന് തന്നെ മൽസരിക്കുമെന്നും അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം എന്നും ചെന്നിത്തല പറഞ്ഞു. "ഞാന്‍ ചങ്ങനാശ്ശേരി, അരുവിക്കര,...

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പോലീസ് ജോലി; സുധീഷിനിത് ഇരട്ടിമധുരം 

മലപ്പുറം: ചോലനായ്‌ക്കര്‍ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ ജനപ്രതിനിധിയായ  നിലമ്പൂര്‍  ബ്ളോക് പഞ്ചായത്ത് അംഗം സി സുധീഷിനിത് ഇരട്ടിമധുരം. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരളാ പോലീസില്‍ ജോലിയും ലഭിച്ചിരിക്കുകയാണ്. വനത്തോട് ചേര്‍ന്ന് കഴിയുന്ന...
- Advertisement -