Sat, Nov 14, 2026
29 C
Dubai

24 മണിക്കൂറിനിടെ രാജ്യത്ത് 18,177 പുതിയ കോവിഡ് കേസുകള്‍; 20,923 പേര്‍ക്ക് രോഗമുക്‌തി

ന്യൂഡെല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,177 പുതിയ കോവിഡ് കേസുകള്‍ സ്‌ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,03,23,965 ആണ്. അതേസമയം ഒരു ദിവസത്തിനിടെ 20,923 പേര്‍ രോഗമുക്‌തി...

ഇന്ത്യ-യുകെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ പുനരാരംഭിക്കും

ന്യൂഡെല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ഇന്ത്യ-യുകെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ പുനരാരംഭിക്കും. ഇതിന്റെ  ഭാഗമായി എയര്‍ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. എയര്‍ ഇന്ത്യ വെബ്സൈറ്റ്, ബുക്കിംഗ്...

പ്രശ്‌നങ്ങൾ ഉണ്ടായാലും പാർട്ടി വിടില്ല; തോമസ് കെ തോമസ്

ആലപ്പുഴ: എൽഡിഎഫ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് എൻസിപി നിർവാഹക സമിതിയംഗം തോമസ് കെ തോമസ്. പാർട്ടിയിൽ പ്രശ്‌നങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും മുന്നണി വിടില്ലെന്ന ഉറച്ച നിലപാടിലാണ് തോമസ്. പാലാ സീറ്റിന്റെ പേരില്‍ മാണി സി...

കൊറോണ വൈറസ് വകഭേദത്തെ കള്‍ച്ചര്‍ ചെയ്‌ത് ഇന്ത്യ; ലോകത്താദ്യമെന്ന് ഐസിഎംആര്‍

ന്യൂഡെല്‍ഹി: യുകെയില്‍ റിപ്പോര്‍ട്ട് ചെയ്‌ത ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദത്തെ രാജ്യത്ത് വിജയകരമായി കള്‍ച്ചര്‍ ചെയ്‌തതായി ഐസിഎംആര്‍ അറിയിച്ചു. നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി)  യുകെയിൽനിന്ന് തിരികെയെത്തി കോവിഡ് സ്‌ഥിരീകരിച്ചവരിൽ...

‘ഫസ്‌റ്റ് ബെല്‍’ സംപ്രേഷണം നാളെ മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കൈറ്റ് വിക്റ്റേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഫസ്‌റ്റ്‌ബെല്‍' ഡിജിറ്റല്‍ ക്‌ളാസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. ഒന്നാം തരം മുതലുള്ള ക്‌ളാസുകള്‍ നാളെ ആരംഭിക്കുമെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. പത്തിലെ ക്‌ളാസുകള്‍...

നിയമസഭാ തിരഞ്ഞെടുപ്പ്; ചര്‍ച്ചകള്‍ ആരംഭിച്ച് കമ്മീഷന്‍

ന്യൂഡല്‍ഹി: അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി നിശ്‌ചയിക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച തുടങ്ങി. സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് പ്രയാസമുണ്ടാകാതെ തീയതികള്‍ പ്രഖ്യാപിക്കുന്നതിനുള്ള ചർച്ചയാണ് നടത്തിയത്. തിരഞ്ഞെടുപ്പിനായുള്ള  ഭൂരിഭാഗം ബൂത്തുകളും സ്‌കൂളുകളായിരിക്കുമെന്ന കാരണത്താലാണ്...

സാമ്പത്തിക തട്ടിപ്പ് കേസ്; ശ്രീജിത്ത് വിജയനെ യുഎഇക്കു കൈമാറാനുള്ള ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീജിത്ത് വിജയനെ യുഎഇക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ഇന്റര്‍നാഷനല്‍ അറസ്‌റ്റ് വാറന്റുണ്ടെങ്കിലും യുഎഇ സര്‍ക്കാരിന്റെ രേഖാമൂലമുള്ള അപേക്ഷയില്ലാതെ ഇന്ത്യക്കാരനായ പ്രതിയെ കൈമാറാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ്...

ലോകത്തെ കോവിഡ് ബാധിതര്‍ 8.49 കോടി പിന്നിട്ടു; രോഗമുക്‌തി നേടിയത് ആറ് കോടിയിലധികം പേര്‍

ന്യൂയോര്‍ക്ക്: അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി 49 ലക്ഷം പിന്നിട്ടു. വൈറസ് ബാധ മൂലം ഇതുവരെ ലോകത്താകമാനം മരണപ്പെട്ടവരുടെ എണ്ണം 18,42,771...
- Advertisement -