Sat, Nov 14, 2026
29 C
Dubai

ഡിഎംകെ അധികാരം നേടിയാല്‍ ജയലളിതയുടെ മരണം പുനരന്വേഷിക്കും; സ്‌റ്റാലിന്‍

ചെന്നൈ : തമിഴ്നാട്ടില്‍ ഉടന്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ അധികാരം നേടിയാല്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം നടത്തുമെന്ന് വ്യക്‌തമാക്കി എംകെ സ്‌റ്റാലിന്‍. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രധാന വാഗ്‌ദാനമായി ചേര്‍ക്കുന്നത്...

എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പര്‍മാർക്കെതിരെ നടപടി

പത്തനംതിട്ട: റാന്നി പഞ്ചായത്തില്‍ എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പര്‍മാര്‍ക്കെതിരെ നടപടിയുമായി നേതൃത്വം. മെമ്പര്‍മാരായ കെപി രവീന്ദ്രന്‍, വിനോദ് എഎസ് എന്നിവര്‍ക്കെതിരെ ആണ് നടപടി. ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തതായി ബിജെപി പത്തനംതിട്ട...

രാജ്യത്ത് കൊവാക്‌സിന്‍ വിതരണ അനുമതിക്കായി വിദഗ്ധ സമിതിയുടെ ശുപാര്‍ശയെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി : രാജ്യത്ത് സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കൊവാക്‌സിന്റെ അടിയന്തിര അനുമതിക്കായി വിദഗ്‌ധ സമിതി ശുപാര്‍ശ നൽകിയെന്ന് വ്യക്‌തമാക്കി റിപ്പോര്‍ട്ടുകള്‍ പുറത്ത്. കൊവാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍...

രാമക്ഷേത്ര നിര്‍മാണത്തിന് അന്യ മതസ്‌ഥരുടെ സംഭാവന വേണ്ടെന്ന് വിഎച്ച്പി

ന്യൂഡെല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് അന്യ മതസ്‌ഥരില്‍ നിന്നുള്ള സംഭാവന സ്വീകരിക്കില്ലെന്ന് (വിഎച്ച്പി). ഫണ്ട് സ്വരൂപിക്കാന്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെ രാജ്യ വ്യാപകമായി ക്യാംപെയ്ന്‍ നടത്തുമെന്ന് വിഎച്ച്പി വക്‌താവ് വിജയ്...

അമിത് ഷായെ വിമര്‍ശിച്ചു; മധ്യപ്രദേശില്‍ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ അറസ്‌റ്റില്‍

ഇന്‍ഡോര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ചതിന് മധ്യപ്രദേശില്‍ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ അറസ്‌റ്റില്‍. മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെയാണ് മധ്യപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഫാറൂഖിയുടെ പരിപാടി വീക്ഷിച്ച...

മകരവിളക്ക് തീര്‍ഥാടനം; എത്തുന്നവരില്‍ ഭൂരിഭാഗവും അന്യസംസ്‌ഥാനക്കാര്‍

പത്തനംതിട്ട : മകരവിളക്ക് തീര്‍ഥാടനത്തിനായി നട തുറന്ന ശബരിമലയില്‍ പ്രതിദിനം എത്തുന്നവരില്‍ അധികവും അന്യസംസ്‌ഥാനത്ത് നിന്നുള്ളവരാണെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്നവരില്‍ 90 ശതമാനം ആളുകളും കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ...

പട്ടയം തരേണ്ടത് സര്‍ക്കാര്‍; വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് കുട്ടികള്‍

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ മക്കള്‍. പട്ടയം തരേണ്ടത് സര്‍ക്കാര്‍ ആണെന്നും വിലകൊടുത്തു വാങ്ങിയ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്നും കുട്ടികള്‍ പറഞ്ഞു. കേസില്‍ നിയമ...

ഇന്ത്യ നാല് കോവിഡ് വാക്‌സിനുകള്‍ ലഭ്യമാകുന്ന ആദ്യ രാജ്യമാകും; പ്രകാശ് ജാവദേക്കർ

ന്യൂഡെല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ നാലു വാക്‌സിനുകള്‍ തയാറാക്കിയ ഒരേയൊരു രാജ്യം ഇന്ത്യ മാത്രമായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. രാജ്യത്തെ മുഴുവന്‍ സംസ്‌ഥാനങ്ങളിലും വാക്‌സിന്‍ വിതരണത്തിന്റെ ഡ്രൈ റണ്‍ നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര...
- Advertisement -