Sat, Nov 14, 2026
29 C
Dubai

ഒന്നുകില്‍ മേഖല തിരിച്ച് നടത്തുക അല്ലെങ്കില്‍ വേണ്ടെന്ന് വെക്കുക; അടൂര്‍ 

തിരുവനന്തപുരം: കേരള അന്താരാഷ്‍ട്ര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്തുന്നതില്‍ പ്രതികരിച്ച്  ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളില്‍ കൂടി മേള സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ തെറ്റില്ലെന്ന നിലപാടാണ്...

രാജ്യത്ത് സൗജന്യ കോവിഡ് വാക്‌സിൻ 3 കോടി പേര്‍ക്ക് മാത്രം; പ്രസ്‌താവന തിരുത്തി ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി നല്‍കുന്നത് ആദ്യഘട്ടത്തില്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുന്ന 3 കോടി ആളുകള്‍ക്ക് മാത്രമാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. രാജ്യത്ത് ഉടനീളം എല്ലാവർക്കും വാക്‌സിൻ സൗജന്യമായി വിതരണം...

നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

കൊല്‍ക്കത്ത: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇന്ന് രാവിലെ വര്‍ക്ക് ഔട്ടിനിടെ തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്  ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്ലാന്റ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്...

ഐഎഫ്എഫ്‌കെ നാല് മേഖലകളില്‍: വിവാദം അനാവശ്യം, തീരുമാനം താല്‍ക്കാലികം; ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം : ഇത്തവണത്തെ കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്തുന്നതിനെതിരെ ശക്‌തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. മേള നാല് മേഖലകളിലായി നടത്താന്‍...

വാക്‌സിന്‍ വിതരണത്തിനായി 14 ലക്ഷം സിറിഞ്ചുകള്‍ സംസ്‌ഥാനത്ത് എത്തിച്ചു

തിരുവനന്തപുരം : ഡ്രൈ റണ്ണിന് പിന്നാലെ വാക്‌സിന്‍ വിതരണം ചെയ്യാനാവശ്യമായ സിറിഞ്ചുകള്‍ കേരളത്തിലെത്തിച്ചു. ആദ്യഘട്ടത്തില്‍ 14 ലക്ഷം സിറിഞ്ചുകളാണ് ചെന്നൈയിലെ സര്‍ക്കാര്‍ സ്‌റ്റോറില്‍ നിന്നും തിരുവനന്തപുരം റീജിയണല്‍ സ്‌റ്റോറില്‍ എത്തിച്ചത്. വാക്‌സിന്‍ വിതരണം...

കെഎം ഷാജി എംഎല്‍എക്കെതിരെ വധഭീഷണി; അന്വേഷണ സംഘം മുംബൈയിലേക്ക്

കണ്ണൂര്‍: കെഎം ഷാജി എംഎല്‍എക്കെതിരായ  വധഭീഷണി കേസില്‍ കൂടുതല്‍ തെളിവ് ശേഖരണത്തിനായി അന്വേഷണ സംഘം മുംബൈയിലേക്ക് പോകും. അന്വേഷണ ഉദ്യോഗസ്‌ഥനായ വളപട്ടണം സിഐ പിആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയിലേക്ക് പോകുന്നത്. കേസില്‍...

4ന് നടക്കുന്ന ചര്‍ച്ചയും ഫലം കണ്ടില്ലെങ്കില്‍ സമരമുറ കൂടുതല്‍ ശക്‌തമാകും; കര്‍ഷകര്‍

ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാരുമായി ജനുവരി 4ആം തീയതി നടക്കുന്ന ചര്‍ച്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്‌തമാക്കുമെന്ന് കര്‍ഷകര്‍ വ്യക്‌തമാക്കി. കനത്ത മഴയിലും, കൊടും തണുപ്പിലും സമരഭൂമിയില്‍ കര്‍ഷകര്‍...

‘തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കും’; ഐഎഫ്എഫ്‌കെ നാല് മേഖലകളിലായി നടത്തുന്നതിനെതിരെ കെഎസ് ശബരീനാഥന്‍

തിരുവനന്തപുരം: ഫെബ്രുവരി 10ന് ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്‌കെ) നാല് മേഖലകളിലായി നടത്തുന്നതിനെതിരെ കെഎസ് ശബരീനാഥന്‍ എംഎല്‍എ രംഗത്ത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം. ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം...
- Advertisement -