അന്യസംസ്ഥാന ലോട്ടറി വില്പ്പന; ഹൈക്കോടതി വിധിക്കെതിരെ അപ്പീല് നല്കുമെന്ന് സര്ക്കാര്
തിരുവനന്തപുരം : സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികള് വില്ക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല് നല്കാന് തീരുമാനിച്ച് സംസ്ഥാന സര്ക്കാര്. നാഗാലാന്റ് ലോട്ടറി വില്പ്പന തടഞ്ഞുകൊണ്ടുള്ള സംസ്ഥാന സര്ക്കാരിന്റെ ഉത്തരവിനെതിരെ നല്കിയ ഹരജിയിലാണ് ഹൈക്കോടതി വിധി...
വാഹനാപകടം; കുതിരാനില് 6 വാഹനങ്ങള് കൂട്ടിയിടിച്ച് 3 മരണം
തൃശൂർ : ജില്ലയിലെ കുതിരാനില് ദേശീയപാതക്ക് സമീപം വാഹനാപകടം. 6 വാഹനങ്ങള് തമ്മില് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചരക്കുലോറി മറ്റ് വാഹനങ്ങളില് ഇടിക്കുകയായിരുന്നു എന്നാണ് വിവരം.
അപകടത്തെ തുടര്ന്ന് 3 പേര് മരിച്ചു. വാഹനത്തിനുള്ളില് കുടുങ്ങി...
കർണാടക ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ്; ബിജെപിക്ക് നേട്ടം
ബംഗളൂര്: കർണാടകയിൽ രണ്ടുഘട്ടങ്ങളിലായി നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. രാഷ്ട്രീയപാർട്ടികളുടെ അടിസ്ഥാനത്തിലോ അവയുടെ ചിഹ്നങ്ങൾ ഉപയോഗിച്ചോ അല്ല തിരഞ്ഞെടുപ്പ് നടന്നതെങ്കിലും ബിജെപി പിന്തുണച്ച സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ കൂടുതൽ വിജയം നേടിയതെന്നാണ് വിലയിരുത്തൽ.
20,428...
ഫാസ്ടാഗ് സംവിധാനം നാളെ മുതൽ നിർബന്ധം; കെഎസ്ആർടിസിക്കും രക്ഷയില്ല
കൊച്ചി: ടോൾബൂത്തുകളിൽ നാളെ മുതൽ ഫാസ്ടാഗ് സംവിധാനം നിർബന്ധമാകുന്നു. ഇതോടെ കെഎസ്ആർടിസിയുടെ സാമ്പത്തിക ചെലവ് കൂടുമെന്നാണ് റിപ്പോർട്ട്. ടോൾ ഒഴിവാക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം ദേശീയപാതാ അതോറിറ്റി തള്ളിയിരുന്നു. അതിനാൽ, നാളെ മുതൽ ടോൾ...
പുതുവൽസര ആഘോഷത്തില് ശക്തമായി പ്രതിഷേധിക്കും; കേന്ദ്രത്തിനെതിരെ കര്ഷകര്
ന്യൂഡെല്ഹി : കഴിഞ്ഞ ദിവസം നടന്ന ആറാം വട്ട ചര്ച്ചയും പരാജയപ്പെട്ടതോടെ കേന്ദ്രസര്ക്കാരിനെതിരെ കടുത്ത വിമര്ശനവുമായി കാര്ഷിക സംഘടനകള്. ഇന്നലെയാണ് കേന്ദ്രസര്ക്കാരും, കാര്ഷിക സംഘടനകളും തമ്മില് ചര്ച്ച നടത്തിയത്. എന്നാല് ചര്ച്ചയില് നിയമങ്ങള്...
നെയ്യാറ്റിൻകര ആത്മഹത്യ; നടപടികൾ വൈകുന്നു; കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയില്ല
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതല റൂറൽ എസ്പിക്ക് കൈമാറിയെങ്കിലും നടപടികൾ വൈകുന്നു. എത്രയും വേഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്പിയോട് സംസ്ഥാന പോലീസ് മേധാവി...
കോവിഡ്; സംസ്ഥാനത്ത് പുതുവൽസര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്ത് പുതുവൽസര ആഘോഷ പരിപാടികൾക്ക് കർശന നിയന്ത്രണം. എല്ലാ ആഘോഷങ്ങളും രാത്രി 10ന് മുൻപായി അവസാനിപ്പിക്കണമെന്നാണ് നിർദേശം. വ്യാഴാഴ്ച ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികൾ നടത്താൻ പാടില്ലെന്ന് അറിയിച്ച്...
എസ്എസ്എല്സി, പ്ളസ് 2 പരീക്ഷ; മുന്തൂക്കം നല്കേണ്ട പാഠഭാഗങ്ങള് ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം : ഇത്തവണത്തെ എസ്എസ്എല്സി, പ്ളസ് 2 പരീക്ഷകളില് കൂടുതല് ഊന്നല് നല്കി പഠിക്കേണ്ട പാഠഭാഗങ്ങള് ഏതൊക്കെയെന്ന് ഇന്ന് പ്രസിദ്ധീകരിക്കും. ഈ പാഠഭാഗങ്ങള് കേന്ദ്രീകരിച്ചായിരിക്കും കൂടുതല് ചോദ്യങ്ങളും ഉണ്ടാകുക. മുൻതൂക്കം നൽകുന്ന പാഠഭാഗങ്ങളുടെ...







































