തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന ഭാരവാഹികളെ ഒഴിവാക്കാൻ നീക്കം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിന്ന ഡിസിസി ഭാരവാഹികൾക്ക് തിരിച്ചടി. ജില്ലാ തലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് അകന്നുനിന്ന ഭാരവാഹികളെ കൂടി ഒഴിവാക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം. നിർജീവമായ...
അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽക്കാം; ഹൈക്കോടതി
കൊച്ചി: അന്യസംസ്ഥാന ലോട്ടറികളുടെ വിൽപ്പന നിയന്ത്രിക്കുന്നതിനായി സംസ്ഥാനം കൊണ്ടുവന്ന നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ കേന്ദ്രത്തിന് മാത്രമേ നടപടിക്ക് അധികാരമുള്ളുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. നാഗാലാൻഡ് സർക്കാരിന്റെ ലോട്ടറി വിൽക്കുന്നത് തടഞ്ഞത് ചോദ്യം...
അടുത്ത മാസത്തോടെ വിമാനത്താവള നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് കൈമാറും
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അടുത്ത മാസത്തോടെ അദാനി ഗ്രൂപ്പിന് കൈമാറും. തിരുവനന്തപുരം വിമാനത്താവളത്തിനൊപ്പം തന്നെ ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശവും അടുത്ത മാസത്തോടെ കൈമാറുമെന്ന് അധികൃതര് വ്യക്തമാക്കി. ജനുവരി...
വാക്സിൻ വിതരണത്തിന് കേരളം സജ്ജം; മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്സിൻ സൂക്ഷിക്കാനുള്ള സ്ഥലങ്ങൾ സംസ്ഥാനത്ത് തയ്യാറാണ്. ആരോഗ്യ പ്രവർത്തകർക്കും വയോജനങ്ങൾക്കും പ്രമേഹം തുടങ്ങിയ അസുഖമുള്ളവർക്കും ആയിരിക്കും മുൻഗണന നൽകുകയെന്നും മന്ത്രി...
കോവിഡ് വാക്സിന് അനുമതിയില് തീരുമാനമായില്ല; മറ്റന്നാള് വീണ്ടും യോഗം
ന്യുഡെൽഹി: കോവിഡ് വാക്സിന് അനുമതി നല്കുന്നത് സംബന്ധിച്ച് ഇന്ന് ചേര്ന്ന സമിതി യോഗത്തില് തീരുമാനമായില്ല. ജനുവരി ഒന്നിന് സമിതി വീണ്ടും ചേരും. അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സിറം സിഇഒ അദര് പൂനെവാല പ്രതികരിച്ചു.
ബയോടെക് നല്കിയ...
കർഷക പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞ് ബിജെപി; ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി
ചണ്ഡീഗഢ്: ഡെൽഹി അതിർത്തിയിൽ നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ നടത്തുന്ന പ്രക്ഷോഭം ഒരു മാസം പിന്നിടുന്നതിനിടെ, അയൽ സംസ്ഥാനമായ ഹരിയാനയിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ...
ചര്ച്ച പരാജയം; നിയമം പിന്വലിക്കാതെ പിന്നോട്ടില്ലെന്ന് കര്ഷകര്
ന്യൂഡെല്ഹി: കേന്ദ്ര സര്ക്കാര് കര്ഷകരുമായി നടത്തിയ ഇന്നത്തെ ചര്ച്ചയും പരാജയം. തിങ്കളാഴ്ച വീണ്ടും ചര്ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം നിയമം പിന്വലിക്കാതെ സമരത്തില് നിന്ന് പിന്നോട്ടില്ലെന്നുമാണ് കര്ഷക നിലപാട്.
കാര്ഷിക നിയമങ്ങള് പിന്വലിക്കില്ലെന്നും...
പ്രത്യേക നിയമസഭാ സമ്മേളനം നാളെ; കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കും
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം നാളെ ചേരും. രാവിലെ 9 മുതൽ 10 വരെ ഒരു മണിക്കൂർ ചേരുന്ന സഭാ...







































