Sat, Nov 14, 2026
29 C
Dubai

7 തദ്ദേശ വാര്‍ഡുകളില്‍ പ്രത്യേക തിരഞ്ഞെടുപ്പ്; വിജ്‌ഞാപനം പുറത്തിറക്കി

തിരുവനന്തപുരം : സംസ്‌ഥാനത്തെ 7 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് ജനുവരി 21ആം തീയതി നടക്കുമെന്ന് പ്രഖ്യാപിച്ച് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്‌ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചതിനാലാണ് ജനുവരി 21ആം...

മലപ്പുറം ജില്ലയിലെ 12 നഗരസഭകളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും പരിചയപ്പെടാം

മലപ്പുറം: ജില്ലയിൽ 12 നഗരസഭകളിൽ ഒൻപതെണ്ണമാണ് യുഡിഎഫ് പിടിച്ചടക്കിയിരുന്നത്. എന്നാൽ നിലമ്പൂർ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തത് യുഡിഎഫിനെ ഞെട്ടിച്ചിരുന്നു. തിരൂർ നഗരസഭയെ എൽഡിഎഫിൽ നിന്ന് തിരിച്ചുപിടിച്ച യുഡിഎഫിന് പക്ഷെ നിലമ്പൂർ നഗരസഭ അപ്രതീക്ഷിത...

അധോലോക കുറ്റവാളികളായ ഛോട്ടാ രാജനും മുന്നാ ബജ്‌രംഗിയും തപാൽ സ്‌റ്റാമ്പിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്റെയും മുന്നാ ബജ്‌രംഗിയുടെയും ചിത്രം പതിച്ച തപാൽ സ്‌റ്റാമ്പ് പുറത്തിറക്കിയത് വിവാദമാകുന്നു. തപാല്‍വകുപ്പ് നടപ്പിലാക്കിയ 'മൈ സ്‌റ്റാമ്പ്' പദ്ധതിയിലൂടെ പുറത്തിറക്കിയ സ്‌റ്റാമ്പിലാണ് അധോലോക കുറ്റവാളി...

കോവിഷീൽഡ്; അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി; തൃപ്‌തികരമെന്ന് വിലയിരുത്തൽ

ന്യൂഡെൽഹി: ഓക്‌സ്‌ഫഡ് സർവകലാശാല പ്രമുഖ മരുന്നുനിർമാണ കമ്പനിയായ അസ്‌ട്രാസെനക്കയുമായി സഹകരിച്ച് നിർമിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിന് ഉടൻ തന്നെ ഇന്ത്യയിൽ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകുക. വാക്‌സിനുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ...

സ്‌ഥാനമേറ്റതിന് പിന്നാലെ രാജി വെച്ച് വാർഡ് മെമ്പർ; പ്രഖ്യാപനം ഫേസ്ബുക്കിലൂടെ

തിരുവനന്തപുരം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട മെമ്പർ ഫേസ്ബുക്കിലൂടെ രാജി വെച്ചു. കാട്ടാക്കട പഞ്ചായത്ത് കിള്ളി വാർഡിലെ മെമ്പർ ബിന്ദുവാണ് ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപനം നടത്തിയത്. കിള്ളിയിലെ സിപിഐഎം സ്‌ഥാനാർഥിയായ ബിന്ദു 10 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്...

കോഴിക്കോട് കോര്‍പറേഷന്‍ മേയറായി ബീന ഫിലിപ്പ് ചുമതലയേറ്റു

കോഴിക്കോട്: കോര്‍പറേഷന്‍ മേയറായി ബീന ഫിലിപ്പ് ചുമതലയേറ്റു. ജില്ലാ കളക്‌ടർ സാംബശിവ റാവുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സിപി മുസാഫര്‍ അഹമ്മദ് ഡെപ്യൂട്ടി മേയറായും സത്യപ്രതിജ്‌ഞ ചെയ്‌തു. ജില്ലയിലെ കോര്‍പറേഷന്‍, നഗരസഭകള്‍ എന്നിവിടങ്ങളില്‍ സത്യപ്രതിജ്‌ഞാ...

വീട് ഒഴിപ്പിക്കുന്നതിനിടെ ആത്‌മഹത്യാ ശ്രമം; ഭർത്താവിന് പിന്നാലെ ഭാര്യക്കും ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ ആത്‍മഹത്യക്ക് ശ്രമിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി അമ്പിളി (40) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ...

കർഷകരെ വേണ്ടാത്തവർക്ക് ഇവിടെ പ്രവേശനമില്ല; ഹരിയാനയിലെ ഗ്രാമങ്ങളിൽ ബിജെപിക്ക് വിലക്ക്

ചണ്ഡീഗഢ്: ബിജെപിക്കും സഖ്യകക്ഷി ജെജെപിക്കും വിലക്ക് ഏർപ്പെടുത്തി ഹരിയാനയിലെ ഗ്രാമം. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല ഉൾപ്പടെയുള്ള ബിജെപി, ജെജെപി നേതാക്കൾക്കും പ്രവർത്തകർക്കുമാണ് ഹരിയാനയിലെ ഖരീദാബാദ് ഗ്രാമത്തില്‍ വിലക്ക്...
- Advertisement -