Sat, Nov 14, 2026
28 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് അഭിപ്രായ സര്‍വേ നടത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ കോണ്‍ഗ്രസിന്റെ വിജയ സാധ്യത വിലയിരുത്താന്‍ അഭിപ്രായ സര്‍വേ. സ്വകാര്യ ഏജന്‍സികളെ നിയോഗിച്ച് ദേശീയ നേതൃത്വമാണ് സര്‍വേ നടത്തുന്നത്.  പാര്‍ട്ടി പ്രവര്‍ത്തകര്‍, പൊതു ജനങ്ങള്‍ എന്നിവരില്‍ നിന്നും...

അനീഷിനെ കൊല്ലാൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

പാലക്കാട്: തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില്‍ അറസ്‌റ്റിലായ പ്രതികളുമായി സ്‌ഥലത്ത് തെളിവെടുപ്പ് നടത്തി. അനീഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കേസിലെ പ്രതിയും കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനുമായ സുരേഷിന്റെ വീട്ടിൽ നിന്നാണ്...

മേയര്‍ സ്‌ഥാനത്തേക്ക് തീരുമാനമായി; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ടിഒ മോഹനന്‍ മേയറാകും

കണ്ണൂര്‍ : ഒടുവില്‍ ടിഒ മോഹനനെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാക്കാന്‍ യുഡിഎഫ് തീരുമാനമായി. മേയര്‍ സ്‌ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കുമെന്ന പ്രതിസന്ധിയിലായിരുന്നു ജില്ലയിലെ യുഡിഎഫ് നേതൃത്വം. സ്‌ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ വന്നത് തന്നെയാണ് ഇതിന്...

‘മൻ കി ബാത്തിൽ കർഷക സമരമില്ല’; പാത്രം മുട്ടി പ്രതിഷേധിച്ച് കർഷകർ

ന്യൂഡെൽഹി: ഡെൽഹിയിൽ സമരം ശക്‌തമായി മുന്നോട്ട് പോകുന്നതിനിടെ കർഷക പ്രക്ഷോഭത്തെ കുറിച്ചോ കർഷകരുടെ ആശങ്കകളെക്കുറിച്ചോ മിണ്ടാതെ പ്രധാനമന്ത്രിയുടെ മൻ കി ബാത്. പുതുവർഷവും കോവിഡ് പ്രതിരോധവുമായിരുന്നു മോദിയുടെ മൻ കി ബാത്തിലെ മുഖ്യ...

ഗുണ്ടാസംഘങ്ങള്‍ സജീവം; സംസ്‌ഥാനത്ത് ജാഗ്രത വേണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് വീണ്ടും ഗുണ്ടാസംഘങ്ങള്‍ സജീവമാകുന്നതായി വ്യക്‌തമാക്കിക്കൊണ്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്‌ഥാനത്ത് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ മുതലെടുത്തുകൊണ്ട് മണ്ണ്-മയക്കുമരുന്ന്-വട്ടിപ്പലിശ സംഘങ്ങള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നുണ്ട്. അതിനാല്‍...

ആരോഗ്യനില മെച്ചപ്പെട്ടു; രജനികാന്ത് ഇന്ന് ആശുപത്രി വിട്ടേക്കുമെന്ന് സഹോദരന്‍

ചെന്നൈ : രക്‌തസമ്മര്‍ദ്ദത്തില്‍ ഉണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ് നടന്‍ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കുമെന്ന് സൂചന. ഇന്ന് വൈകുന്നേരത്തോടെ ഡിസ്‌ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് ആശുപത്രി അധികൃതര്‍...

ദുരഭിമാനക്കൊല; പ്രതികളുമായി സ്‌ഥലത്ത് തെളിവെടുപ്പ് തുടങ്ങി

പാലക്കാട്: നാടിനെ നടുക്കിയ തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില്‍ അറസ്‌റ്റിലായ പ്രതികളുമായി സ്‌ഥലത്ത് തെളിവെടുപ്പ് തുടങ്ങി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭു കുമാര്‍, അമ്മാവന്‍ സുരേഷ് എന്നീ പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്....

2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ പോരാടും; ദേവഗൗഡ

ബെംഗളൂരു: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ ജനതാദള്‍ (സെക്കുലര്‍) പോരാടുമെന്ന് മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി മേധാവിയുമായ എച്ച്ഡി ദേവഗൗഡ. ബെംഗളൂരുവില്‍ നടന്ന പത്രസമ്മേളനത്തില്‍ ആണ് ദേവഗൗഡയുടെ പ്രഖ്യാപനം. ജനതാദള്‍ (സെക്കുലര്‍) തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി...
- Advertisement -