നാഗേശ്വര റാവുവിനെ സിബിഐ ഡയറക്ടർ ആക്കിയതിന്റെ കാരണം ഇപ്പോൾ മനസിലായില്ലേ? പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: സിബിഐ മുൻ ഡയറക്ടർ നാഗേശ്വര റാവുവിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ക്രിസ്ത്യൻ അല്ലാത്ത തനിക്ക് ക്രിസ്തുമസ് ആശംസ ആവശ്യമില്ലെന്ന നാഗേശ്വര റാവുവിന്റെ പ്രസ്താവനയെയാണ് പ്രശാന്ത് ഭൂഷൺ വിമർശിച്ചത്.
"അലോക് വർമക്കെതിരായ...
മാസ്ക് നിർമാണ ശാലയിൽ തീപിടുത്തം; ഒരു മരണം
മായാപുരി: ഡെൽഹിയിലെ മാസ്ക് നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം. മായാപുരിയിൽ പ്രവർത്തിക്കുന്ന മാസ്ക് നിർമാണ ശാലയിൽ ഇന്ന് പുലർച്ചെ 3.50ഓടെയാണ് അപകടം ഉണ്ടായത്. മൂന്ന് പേരെ രക്ഷപെടുത്തിയെങ്കിലും ഒരാൾ ആശുപത്രിയിൽ വെച്ച് മരിച്ചു....
പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് അനീഷിന്റെ പിതാവ്
പാലക്കാട്: അനീഷിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് പിതാവ് ആറുമുഖൻ. പോലീസിൽ പരാതി നൽകിയപ്പോൾ തിരഞ്ഞെടുപ്പ് ജോലിയുടെ തിരക്കിലാണ് എന്നാണ് എസ്ഐ പറഞ്ഞതെന്നും ആറുമുഖൻ പറഞ്ഞു.
അനീഷിന്റെ ഭാര്യ ഹരിതയുടെ...
നിശാപാർട്ടിയിൽ പിടിയിലായ പ്രതികൾക്ക് അന്താരാഷ്ട്ര മാഫിയയുമായി ബന്ധം
കോട്ടയം: വാഗമണ്ണിലെ നിശാപാർട്ടിയിൽ പിടിയിലായ മൂന്ന് പ്രതികൾക്കും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്ന് പോലീസ് കണ്ടെത്തി. നബിൽ, സൽമാൻ, അജ്മൽ എന്നീ പ്രതികളുടെ അന്താരാഷ്ട്ര ബന്ധമാണ് പോലീസ് കണ്ടെത്തിയത്. അജ്മൽ ലഹരിമരുന്ന് വാങ്ങിയിരുന്നത്...
മുന്നണിയിൽ പരിഗണനയില്ല; യുഡിഎഫ് വിടാനൊരുങ്ങി ജോസഫ് വിഭാഗം
കണ്ണൂർ: കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണ്ണൂർ ജില്ലയിൽ യുഡിഎഫ് വിടാനൊരുങ്ങുന്നു. മുന്നണിയിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ജില്ലയിൽ രണ്ട് ബ്ളോക്ക് പഞ്ചായത്തടക്കം മൂന്ന്...
ദുരഭിമാനക്കൊല; അനീഷിന്റെ ഭാര്യാപിതാവ് പിടിയിൽ
പാലക്കാട്: തേങ്കുറിശ്ശിയില് ദുരഭിമാനക്കൊലക്ക് ഇരയായ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാർ പോലീസ് കസ്റ്റഡിയിൽ. കൊല നടത്തിയ ശേഷം ഒളിവില്പ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടില് വച്ചാണ് പോലീസ് പിടികൂടിയത്. കൊലനടന്ന വെള്ളിയാഴ്ച തന്നെ അനീഷിന്റെ ഭാര്യയുടെ...
കൊറോണയുടെ ‘യുകെ അവതാരം’ ഫ്രാൻസിലേക്ക്; ആദ്യ കേസ് റിപ്പോർട്ട് ചെയ്തു
പാരിസ്: ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തിന്റെ ആദ്യ കേസ് ഫ്രാൻസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിവ്യാപന ശേഷിയുള്ളതിനാൽ പുതിയ വൈറസിന്റെ വരവിൽ ഫ്രാൻസ് ആശങ്കയിലാണ്.
ഡിസംബർ 19ന് യുകെയിലെ ലണ്ടനിൽ നിന്ന്...
തിരഞ്ഞെടുപ്പ് തോൽവിയും ഗ്രൂപ്പ് പോരും; എഐസിസി ജനറൽ സെക്രട്ടറി ഇന്നെത്തും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവി വിലയിരുത്തുന്നതിനും പാർട്ടിയിൽ രൂക്ഷമായ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും എഐസിസി ജനൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ...







































