ഔഫ് കൊലപാതക കേസ്; മുഴുവൻ പ്രതികളും പിടിയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദ്, ഇസഹാഖ്, ഹസൻ, ആഷിർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളുടെ...
ഡെല്‍ഹി സമരത്തിന് പിന്തുണ; റിലയന്‍സ് പെട്രോള്‍ പമ്പില്‍ കര്‍ഷക ഉപരോധം
ലുധിയാന: കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ ഡെല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബ് കര്‍ഷകര്‍. ലുധിയാനയിൽ റിലയന്‍സിന്റ പെട്രോള്‍പമ്പ് വളഞ്ഞാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍...
കാർഷിക നിയമം ഏതോ സംസ്ഥാനത്തെ കാര്യമെന്ന് വി മുരളീധരൻ
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ ഏതോ സംസ്ഥാനത്തിന്റെ കാര്യമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ...
അഫ്ഗാനില്‍ വനിതകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ സാമൂഹ്യ പ്രവര്‍ത്തകയെ വെടിവെച്ച് കൊലപ്പെടുത്തി
അഫ്ഗാനിസ്ഥാന്: വനിതകളുടെ അവകാശങ്ങള്‍ക്കും വിമോചനത്തിനും വേണ്ടി പോരാട്ടം നടത്തിയിരുന്ന സാമൂഹ്യ പ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനി(29)യെ വെടിവെച്ചു കൊലപ്പെടുത്തി. അഫ്ഗാനിലെ കൊഹിസ്താന്‍ ജില്ലയിലെ വടക്ക്-കിഴക്കന്‍ പ്രവിശ്യയായ കപിസയിലാണ് സംഭവം നടന്നത്.
ബൈക്കിലെത്തിയ ആയുധധാരി ഫ്രെഷ്തക്ക് നേരെ...
ഔഫിന്റെ കൊലപാതകം; മൂന്നാം പ്രതിയും പിടിയില്‍
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയും കസ്റ്റഡിയില്‍. കല്ലൂരാവി ഹസനാണ് പിടിയിലായത്. ഡിവൈഎസ്പി ഓഫീസില്‍ ഹസനെ ചോദ്യം ചെയ്യുകയാണ്. കേസിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനായ...
ലീഗ് കൂടുതൽ സീറ്റ് ചോദിച്ചേക്കാമെന്ന് ഇടി; ആലോചിച്ചേ തീരുമാനമുള്ളൂവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
മലപ്പുറം: നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് കൂടുതൽ സീറ്റുകൾ ചോദിച്ചേക്കാമെന്ന സൂചന നൽകി മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഇടി പറഞ്ഞത്....
പ്രധാനമന്ത്രി ഇന്ന് കര്‍ഷകരെ അഭിസംബോധന ചെയ്യും; ഒരുക്കങ്ങള്‍ വിപുലമാക്കി പ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാരും
ന്യൂഡെല്‍ഹി: രാജ്യത്തെ ഒമ്പതുകോടി കര്‍ഷകരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്യും. പിഎം കിസാന്‍ നിധിയുടെ രണ്ടാം ഗഡു വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ...
കേരളത്തിലെ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും; റിപ്പോർട്ട് തേടി കോൺഗ്രസ് ഹൈക്കമാൻഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ രൂക്ഷമായ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും ഉൾപ്പടെയുള്ള പ്രശ്നങ്ങളിൽ റിപ്പോർട്ട് തേടി കോൺഗ്രസ് ഹൈക്കമാൻഡ്. വിഷയങ്ങളിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി നൽകാൻ കേരളത്തിന്റെ...







































