ആരിഫ് മുഹമ്മദ് നീതിബോധമുള്ള ഗവർണർ; പിന്തുണച്ച് ശ്രീധരൻ പിള്ള
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകാത്ത സംഭവത്തിൽ പ്രതികരണവുമായി മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. വിവേചന അധികാരമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപയോഗിച്ചത്. ഗവർണർമാർ സാധാരണയായി ഇത്തരം അധികാരങ്ങൾ...
ഹരിവരാസനം പുരസ്കാരം വീരമണി രാജുവിന്
പത്തനംതിട്ട: 2021ലെ ഹരിവരാസനം പുരസ്കാരത്തിന് ഗായകന് എംആര് വീരമണി രാജു അർഹനായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങള് ആലപിച്ച വീരമണി രാജു തമിഴ്നാട് സര്ക്കാരിന്റെ കലൈമാമണി അവാര്ഡ് അടക്കം നിരവധി...
ഔഫ് അബ്ദുൾ റഹ്മാന്റെ കൊലപാതകം; ഒരാൾ പിടിയിലെന്ന് വിവരം
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് എന്ന ഔഫ് അബ്ദുള് റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിലെന്ന് വിവരം. കൊലയാളി സംഘത്തിലെ അംഗമായ മുണ്ടത്തോട് സ്വദേശി ഇസഹാഖ് ആണ് പോലീസ് കസ്റ്റഡിയിൽ എന്നാണ്...
കര്ഷകരുടെ ആശങ്ക പരിഹരിക്കാന് തയ്യാര്; ചര്ച്ചക്ക് ക്ഷണിച്ച് സര്ക്കാര് കത്തയച്ചു
ന്യൂഡെല്ഹി : കാര്ഷിക ഭേദഗതി നിയമങ്ങള് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്ഹിയില് സമരം ശക്തമാക്കുന്ന കര്ഷക സംഘടനകള്ക്ക് വീണ്ടും കത്തയച്ച് കേന്ദ്രസര്ക്കാര്. കാര്ഷിക നിയമങ്ങളെ സംബന്ധിച്ച ആശങ്കകള്ക്ക് പരിഹാരം കാണാന് സര്ക്കാര് തയ്യാറാണെന്നും, പ്രശ്നം...
ചര്ച്ച നടക്കേണ്ടത് സഭയില്, ഗവര്ണറുടെ നടപടി ജനാധിപത്യ വിരുദ്ധം; സ്പീക്കര്
തിരുവന്തപുരം: കേന്ദ്ര സര്ക്കാര് കൊണ്ടുവന്ന കര്ഷക വിരുദ്ധ കാര്ഷിക നിയമത്തിന് എതിരെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്ണറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേര്ന്നതല്ലെന്ന് സ്പീക്കര് പി ശ്രീരാമകൃഷ്ണന്. ഓരോ വിഷയത്തെക്കുറിച്ചും...
ബഹ്റൈൻ യുദ്ധ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചതായി ഖത്തർ; യുഎന്നിന് പരാതി നൽകി
ന്യൂയോർക്ക്: ബഹ്റൈനി യുദ്ധ വിമാനങ്ങൾ ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ചതായി അധികൃതർ ഐക്യരാഷ്ട്ര സഭക്ക് പരാതി നൽകി.
ഡിസംബർ 9ന് നാല് ബഹ്റൈനി യുദ്ധ വിമാനങ്ങൾ ഖത്തർ അതിർത്തിയിൽ പ്രവേശിച്ചതായി യുഎൻ സെക്രട്ടറി ജനറലിന് ഖത്തർ...
കള്ളപ്പണം വെളുപ്പിക്കല് കേസ്; ശിവശങ്കറിനെതിരെ കുറ്റപത്രം സമര്പ്പിച്ച് ഇഡി
കൊച്ചി : സ്വര്ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്പ്പിച്ചു. ഡിസംബര് 29ആം തീയതി ആകുമ്പോള് ശിവശങ്കര് അറസ്റ്റിലായി 60...
ഏഷ്യൻ കുടുംബങ്ങൾക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്ത് ഖത്തർ ചാരിറ്റി
ദോഹ: കോവിഡ് പ്രതിസന്ധിയിൽ പ്രയാസം അനുഭവിക്കുന്ന ഏഷ്യൻ കുടുംബങ്ങൾക്ക് ഖത്തർ ചാരിറ്റി ഭക്ഷണ പൊതികൾ വിതരണം ചെയ്തു. ഖത്തറിലുള്ള വിവിധ ഏഷ്യൻ സമൂഹങ്ങളിലെ വോളന്റിയർമാരും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിന്റെയും സഹകരണത്തോടെയാണ് ആവശ്യക്കാർക്ക് ഭക്ഷണം...








































