മുസാഫർ നഗർ കലാപം; ബിജെപി എംഎൽഎമാർക്ക് എതിരായ കേസുകൾ പിൻവലിക്കാൻ നീക്കം
ലക്നൗ: മുസഫർ നഗർ കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗത്തിന് തിരികൊളുത്തിയ ബിജെപി എംഎൽഎമാർക്ക് എതിരായ കേസ് പിൻവലിക്കാൻ നീക്കവുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസഫർ നഗറിലെ നഗ്ല മന്ദേർ ഗ്രാമത്തിലെ...
ഡെല്ഹി വായുനിലവാരം; പൊടി നിയന്ത്രണ നടപടികള് കര്ശനമാക്കാന് നിര്ദേശിച്ച് എയര് ക്വാളിറ്റി കമ്മീഷന്
ന്യൂഡെല്ഹി: ഡെല്ഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമാണെന്ന അവലോകനത്തിന്റെ അടിസ്ഥാനത്തില് വായു മലിനീകരണം തടയുന്നതിന് പൊടി നിയന്ത്രണ നടപടികള് കര്ശനമായി നടപ്പാക്കാന് നിര്ദേശിച്ച് എയര് ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്.
ഡെല്ഹിയിലെ എന്സിടി ഉള്പ്പടെയുള്ള പ്രദേശങ്ങളിലെ പൊടി...
അഭയ കേസ്; ഫാദർ കോട്ടൂരിന്റെയും സെഫിയുടെയും പൗരോഹിത്യം നീക്കൽ ഉടനുണ്ടാകില്ല
ആലപ്പുഴ: സിസ്റ്റർ അഭയ കൊലക്കേസിൽ കോടതി ശിക്ഷ വിധിച്ച ഫാദർ തോമസ് കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും പൗരോഹിത്യം നീക്കൽ നടപടികൾ ഉടനുണ്ടാകില്ലെന്ന് സൂചന. ഇവർക്ക് അപ്പീൽസാധ്യത ഉള്ളതുകൊണ്ടാണ് ഇത്. ഇവരുടെ പേരിലുള്ള ആരോപണങ്ങൾ...
കള്ളപ്പണം വെളുപ്പിക്കല്; ശിവശങ്കറിനെതിരെ ഇഡി ഇന്ന് കുറ്റപത്രം സമര്പ്പിക്കും
ന്യൂഡെല്ഹി: കള്ളപ്പണം വെളുപ്പിക്കല് കേസില് എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് കോടതിയില് കുറ്റപത്രം സമര്പ്പിക്കും. എൻഫോഴ്സ്മെന്റ് കേസില് അറസ്റ്റ് ചെയ്യപ്പെട്ട ശിവശങ്കര് നിലവില് റിമാന്ഡിലാണ്.
ശിവശങ്കരന്റെ സ്വത്തുക്കള് കണ്ടുക്കെട്ടാന് ഇന്നലെ ഇഡി...
സ്കൂൾ തുറക്കൽ; പ്രത്യേക പ്രോട്ടോകോൾ പുറത്തിറക്കും
തിരുവനന്തപുരം: 10, 12 ക്ളാസുകളിലെ വിദ്യാർഥികൾക്ക് ജനുവരി 1 മുതൽ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ പ്രത്യേക പ്രോട്ടോകോൾ പുറത്തിറക്കും. വിദ്യാഭ്യസ, ആരോഗ്യ വകുപ്പുകൾ ചേർന്നാണ് പ്രോട്ടോകോൾ തയാറാക്കുക. സ്കൂളിൽ എത്തുന്ന വിദ്യാർഥികൾ സ്വീകരിക്കേണ്ട...
തിരഞ്ഞെടുപ്പ് അവലോകനം; ബിജെപി കോര് കമ്മിറ്റി ഇന്ന്, ആഭ്യന്തര വിഷയങ്ങളും ചര്ച്ചയാവും
കൊച്ചി: തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന് ബിജെപി കോര് കമ്മിറ്റി ഇന്ന് ചേരും. കമ്മിറ്റിയില് പാര്ട്ടിയിലെ ആഭ്യന്തര വിഷയങ്ങളും ചര്ച്ചയാവുമെന്നാണ് അറിയുന്നത്. പാര്ട്ടിയിലെ പ്രശ്നങ്ങള് കോര് കമ്മിറ്റി വിളിച്ച് ചര്ച്ച ചെയ്യുന്നില്ലെന്ന പരാതി ബിജെപിയുടെ...
പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. രാജ്യ തലസ്ഥാനത്ത് കര്ഷക സമരം ആളിക്കത്തുമ്പോള് കര്ഷകരെ അനുനയിപ്പിക്കലാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. രാജ്യത്തെ ഒന്പത് കോടി കര്ഷകര്ക്ക് ആയി 18,000 കോടിയുടെ...
29ആം ദിവസത്തിലേക്ക് കടന്ന് കര്ഷക പ്രക്ഷോഭം; രണ്ടുകോടി ആളുകള് ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് സമര്പ്പിക്കും
ന്യൂഡെല്ഹി: കൊടും ശൈത്യത്തെ പോലും വകവെക്കാതെയുള്ള കര്ഷകരുടെ സമരം ഇരുപത്തിയൊന്പതാം ദിവസത്തിലേക്ക് കടന്നു. രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം അലയടിക്കുമ്പോഴും കാര്ഷിക നിയമങ്ങള് പിന്വലിക്കില്ല എന്ന നിലപാടില് ഉറച്ചുനില്ക്കുകയാണ് കേന്ദ്രസര്ക്കാര്. അതേസമയം കോണ്ഗ്രസ് നേതാവ് രാഹുല്...








































