പത്ത്, പ്ളസ് ടു സിലബസുകള് വെട്ടിച്ചുരുക്കാന് സംസ്ഥാനങ്ങള്ക്ക് കേന്ദ്രനിര്ദേശം
പത്ത്, പ്ളസ് ടു ക്ളാസുകളിലെ സിലബസ് ചുരുക്കാന് സംസ്ഥാനങ്ങളോട് നിര്ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സിബിഎസ്ഇ ബോര്ഡിന്റെതടക്കം സിലബസില് കുറവ് വരുത്താനാണ് നിര്ദേശം. വിദ്യാര്ഥികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്ച്ചക്കു ശേഷമാണ്...
കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 23,950 പുതിയ രോഗികള്, ഏറ്റവുമധികം രോഗബാധിതര് കേരളത്തില്
ന്യൂഡെല്ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,950 പുതിയ കോവിഡ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തു. ഇന്നലെ, 173 ദിവസത്തിനിടയിലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളുടെ എണ്ണം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് രോഗബാധിതരുടെ...
തിരഞ്ഞെടുപ്പ് തോല്വിക്ക് പിന്നാലെ കോണ്ഗ്രസില് അഴിച്ചുപണി; ഡിസിസി പ്രസിഡണ്ടുമാരെ മാറ്റാന് നിര്ദേശം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോണ്ഗ്രസ് നേതൃത്വത്തില് വന് അഴിച്ചുപണി. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഡിസിസി പ്രസിഡണ്ടുമാരെ മാറ്റാന് ദേശീയ നേതൃത്വം നിര്ദേശം നല്കി. ആദ്യഘട്ടത്തില് തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്...
കൊണ്ടോട്ടിയിലെ സ്വതന്ത്ര സ്ഥാനാർഥിയുടെ മരണം കൊലപാതകം; ഭാര്യയും സഹോദരനും അറസ്റ്റിൽ
മലപ്പുറം: കൊണ്ടോട്ടി നഗരസഭയില് സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച കരിപ്പൂർ കാഞ്ഞിരപറമ്പ് സ്വദേശി മമ്മിടിപ്പാട് അബ്ദുൾ ലത്തീഫിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ലത്തീഫിന്റെ ഭാര്യ പറളിക്കുന്ന് ലക്ഷംവീട് കോളനിയിൽ ജസ്ന (29), ഇവരുടെ...
യുപിയിലെ ഇഫ്കോ പ്ളാന്റില് വാതക ചോര്ച്ച; 2 മരണം
പ്രയാഗ്രാജ്: ഉത്തര്പ്രദേശ് ഫുല്പൂരിലെ ഇഫ്കോ (ഇന്ത്യന് ഫാര്മേഴ്സ് ഫെര്ട്ടിലൈസര് കോപ്പറേറ്റീവ് ലിമിറ്റഡ്) പ്ളാന്റില് വാതക ചോര്ച്ചയില് രണ്ട് മരണം. വാതക ചോര്ച്ചയുടെ കാരണം വ്യക്തമല്ല.
നിലവില് ഒരു പ്ളാന്റ് യൂണിറ്റ് അടച്ചതായും ഗ്യാസ് ചോര്ച്ച...
വിദ്വേഷ പരാമർശം; അര്ണബിന്റെ റിപ്പബ്ളിക് ഭാരതിന് 19 ലക്ഷം പിഴ ചുമത്തി ബ്രിട്ടൺ
ന്യൂഡെൽഹി: വിദ്വേഷ പരാമർശം നടത്തിയ അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ളിക് ഭാരത് ടിവിക്ക് പിഴ ചുമത്തി ബ്രിട്ടൺ. 20,000 പൗണ്ട് (19,85,162.86 രൂപ) ആണ് റിപ്പബ്ളിക് ഭാരതിന് ബ്രിട്ടീഷ്...
സമരം 28ആം ദിവസത്തിലേക്ക്; രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാന് ആഹ്വാനം
കാര്ഷിക പരിഷ്ക്കരണ നിയമങ്ങള്ക്ക് എതിരെയുള്ള കര്ഷകരുടെ സമരം ഇന്ന് 28ആം ദിവസത്തിലേക്ക്. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാന് കര്ഷകര് അഭ്യര്ഥിച്ചു. സമരം ഒരു മാസം പിന്നിടുന്ന ഘട്ടത്തില് കോര്പ്പറേറ്റ്...
കര്ഷക സമരത്തിന് ഐക്യദാര്ഢ്യവുമായി തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില് പങ്കെടുക്കാന് മുഖ്യമന്ത്രിയും
തിരുവനന്തപുരം: കേന്ദ്ര സര്ക്കാരിന്റെ വിവാദ കാര്ഷിക നിയമങ്ങള് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് അലയടിക്കുന്ന കര്ഷകസമരത്തിന് ഐക്യദാര്ഢ്യവുമായി തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. സംയുക്ത കര്ഷകസമിതി രക്തസാക്ഷി മണ്ഡപത്തിന്...








































