Sun, Nov 15, 2026
27 C
Dubai

കസ്‌റ്റംസ്‌ കേസ്; ശിവശങ്കറിന്റെ ജാമ്യഹരജിയിൽ ഇന്ന് വാദം കേൾക്കും

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ്‌ കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യഹരജിയിൽ കോടതി ഇന്ന് വാദം കേൾക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിലാണ് ശിവശങ്കർ ജാമ്യഹർജി സമർപ്പിച്ചത്. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും ഇക്കാര്യത്തിൽ...

ഷിഗല്ല രോഗബാധ; ഉറവിടം കണ്ടെത്താന്‍ സര്‍വേ ആരംഭിച്ച് വിദഗ്ധ സമിതി

കോഴിക്കോട്: ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ സര്‍വേ ആരംഭിച്ച് ആരോഗ്യവകുപ്പ് വിദഗ്ധ സമിതി. രോഗബാധയുണ്ടായ പ്രദേശത്ത് ക്യാമ്പ് ചെയ്‌താണ് സര്‍വേ നടത്തുന്നത്. രോഗബാധയെ കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം...

‘ഇവിടെ ഒന്നും നടക്കില്ലെന്ന പഴയ ചിന്ത മാറി’; പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചതായി...

കൊല്ലം: നാലരവര്‍ഷത്തെ ഭരണത്തിനിടയില്‍ ഒന്നും അസാധ്യമല്ലെന്നു തെളിയിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ ഒന്നും നടക്കില്ലെന്ന പഴയ ചിന്ത മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് തുടക്കമിട്ടുകൊണ്ട് കൊല്ലത്ത് പൗരപ്രമുഖരുമായി നടത്തിയ...

തദ്ദേശ തിരഞ്ഞെടുപ്പ്; പഞ്ചായത്ത് തലത്തിൽ എൽഡിഎഫ്-യുഡിഎഫ് വോട്ട് വ്യത്യാസം 2.6 ലക്ഷം മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേക്കാൾ കൂടുതൽ സീറ്റുകൾ പഞ്ചായത്ത് തലത്തിൽ എൽഡിഎഫ് നേടിയെങ്കിലും ഇരു മുന്നണികളും തമ്മിൽ വളരെ കുറഞ്ഞ വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഉള്ളത്. പഞ്ചായത്തുകളിൽ സിപിഎമ്മിന് ആകെ ലഭിച്ചത്...

സിസ്‌റ്റർ അഭയ കൊലക്കേസ്; ശിക്ഷാ വിധി ഇന്ന്

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊലക്കേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്‌റ്റർ സെഫിക്കുമുള്ള ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്‌ജി കെ സനില്‍കുമാറാണ് വിധി പ്രസ്‌താവിക്കുക. ലോക്കൽ പോലീസും പിന്നീട്...

അന്റാർട്ടിക്കയിലും 36 പേർക്ക് കോവിഡ്; കൊറോണ കീഴടക്കാൻ 218ൽ ഇനി 12 രാജ്യങ്ങൾ മാത്രം

ചിലി: ഭൂമിയുടെ തെക്കേ അറ്റത്തുള്ള ഭൂഖണ്ഡമായ അന്റാർട്ടിക്കയിലും കോവിഡ് റിപ്പോർട്ട് ചെയ്‌തു. ഭൂമിയിലിതുവരെ കൊറോണ വൈറസിന് സാന്നിധ്യമറിയിക്കാൻ കഴിയാത്ത അപൂർവം പ്രദേശങ്ങളിലൊന്ന് എന്ന വിശേഷണം അന്റാർട്ടിക്കക്ക് ഇതോടെ നഷ്‌ടമായി. ലോകത്താകെയുള്ള 195 രാജ്യങ്ങളും...

ശബരിമലയില്‍ ദിവസേന 5000 തീർഥാടകര്‍ക്ക് ദര്‍ശനം; സര്‍ക്കാര്‍

പത്തനംതിട്ട: ശബരിമലയില്‍ ദിവസേന  5000 തീർഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍  ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കും മറ്റ് ദിവസങ്ങളില്‍ 2000 പേര്‍ക്കുമായിരുന്നു ദര്‍ശനം. ഭക്‌തരുടെ എണ്ണം കഴിഞ്ഞ ഞായറാഴ്‌ച...

നിലവിലെ സ്‌ഥിതി അനുസരിച്ച് കുട്ടികൾക്ക് വാക്‌സിൻ നൽകേണ്ടതില്ലെന്ന് സർക്കാർ

ന്യൂഡെൽഹി: രാജ്യത്തെ നിലവിലുള്ള കോവിഡ് സാഹചര്യം അനുസരിച്ച് കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ സ്‌ഥിതികളും തെളിവുകളും അനുസരിച്ച് കുട്ടികൾക്ക് വാക്‌സിൻ നൽകേണ്ട ആവശ്യമില്ലെന്ന് നീതി ആയോഗ് അംഗം ഡോ....
- Advertisement -