ഫ്ളാറ്റിൽ നിന്ന് വീണ് ജോലിക്കാരി മരിച്ച സംഭവം; പ്രതിക്ക് ജാമ്യം
കൊച്ചി: എറണാകുളത്ത് ഫ്ളാറ്റിൽ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദിന് കോടതി ഉപാധികളോടെ എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകി. അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
തമിഴ്നാട്...
ഗവർണറുടെ നടപടി ദൗർഭാഗ്യകരമെന്ന് കേരളം; ഭരണ പ്രതിപക്ഷ ഭേദമന്യേ വിമർശനം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ ഒറ്റക്കെട്ടായി സർക്കാരും പ്രതിപക്ഷവും. ഗവർണറുടെ നടപടിക്കെതിരെ ഭരണ പ്രതിപക്ഷ ഭേദമന്യേ വിമർശനം ഉയർന്നു വരികയാണ്.
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രി...
തന്നെ തകർക്കാൻ കോടതിയുടെ പേരിൽ പോലും വ്യാജ വാർത്തകൾ; വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എൻഡിപി യോഗത്തെയും തന്നെയും തകർക്കാൻ കോടതിയുടെ പേരിൽ പോലും ചിലർ വ്യാജ വാർത്തകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിറ്റിലെ മുൻ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യയുമായി...
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം മാറ്റിവെക്കണം; കർഷക സംഘടനകൾ രംഗത്ത്
ന്യൂഡെൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചതായി കർഷക നേതാവ് കുൽവന്ത് സിങ് സന്ധു. രാജ്യ തലസ്ഥാനത്തെ സമരമുഖത്തേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ...
ഗവര്‍ണറുടെ ശ്രമം ബിജെപിയുടെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാന്‍; കോണ്‍ഗ്രസ്
തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതില്‍ രൂക്ഷമായ് പ്രതികരിച്ച് കോണ്‍ഗ്രസ്. ബിജെപിയുടെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാനാണ് കേരളാ ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്...
ഇംഗ്ളണ്ടിൽ നിന്നെത്തുന്ന യാത്രക്കാർക്ക് രണ്ട് ഹോട്ടലുകൾ ഒഴിച്ചിട്ടതായി ഡിസ്കവർ ഖത്തർ
ദോഹ: യുകെയിൽ നിന്നുള്ള വിമാനങ്ങളിലെത്തുന്ന യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചെലവഴിക്കുന്നതിനായി രണ്ട് ഹോട്ടലുകൾ സജ്ജീകരിച്ചതായി ഡിസ്കവർ ഖത്തർ അധികൃതർ അറിയിച്ചു. ഇന്ന് മുതൽ യുകെയിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പാടാക്കിയിരിക്കുന്നത്.
ഇന്റർനാഷണൽ ദോഹ,...
സിബിഎസ്ഇ 10,12 പരീക്ഷകൾ ഫെബ്രുവരി അവസാനം വരെ നടത്തില്ല; കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: സിബിഎസ്ഇ 10,12 ക്ളാസുകളിലെ പരീക്ഷകൾ ഫെബ്രുവരി അവസാനം വരെ നടത്തില്ലെന്ന് അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ. അധ്യാപകരുമായി നടത്തിയ മുഖാമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയ...
പ്രതിഷേധം ശക്തം; ഹരിയാന മുഖ്യമന്ത്രിക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി വീശി
ഹരിയാന: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്ക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി കാട്ടി . അംബാലയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഖട്ടാറുടെ വാഹന വ്യൂഹത്തിന് നേരെ ഒരു കൂട്ടം കര്‍ഷകര്‍ കരിങ്കൊടി വീശി...








































