Sun, Nov 15, 2026
27 C
Dubai

കോവിഡ് മാനദണ്ഡങ്ങളെ കുറിച്ച് അറിവില്ലായിരുന്നു; അറസ്‌റ്റിൽ റെയ്‌നയുടെ വിശദീകരണം

ന്യൂഡെൽഹി: മുംബൈയിലെ നിശാക്ളബ് പാർട്ടിയിൽ നടന്ന റെയ്‌ഡിൽ അറസ്‌റ്റിലായ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിശദീകരണവുമായി രംഗത്ത്. താൻ സുഹൃത്തിന്റെ ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്‌തതെന്നും കോവിഡ് പ്രോട്ടോക്കോൾ സമയക്രമം അറിയില്ലായിരുന്നു എന്നുമാണ്...

ഗോ സംരക്ഷണം; യുപി സർക്കാർ ഛത്തീസ്‌ഗഡിനെ കണ്ട് പഠിക്കണമെന്ന് പ്രിയങ്ക

ന്യൂഡെൽഹി: ഉത്തർപ്രദേശ് ലളിത്പൂരിലെ സോജ്‌നയിൽ പശുക്കൾ ചത്ത സംഭവത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ഗോ സംരക്ഷണത്തിന് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും...

കാർഷിക നിയമ പരസ്യത്തിൽ സിഖ് യുവാവിന്റെ ചിത്രം; അനുമതി ഇല്ലാതെയെന്ന് പരാതി

ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമത്തിന്റെ പരസ്യത്തിനായി കേന്ദ്രസർക്കാർ തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചെന്ന ആക്ഷേപവുമായി സിഖ് യുവാവ്. 35കാരനായ ഹർപ്രീത് സിങ്ങാണ് തന്റെ അനുമതി ഇല്ലാതെയാണ് കേന്ദ്ര സർക്കാർ ഫോട്ടോ ഉപയോഗിച്ചതെന്ന്...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷാ വിജ്‌ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എസ്എസ്എൽസി, പ്ളസ് ടു പരീക്ഷാ വിജ്‌ഞാപനം ഇറക്കി. മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷ. രാവിലെ 9.40ന് പ്ളസ് ടു പരീക്ഷയും ഉച്ചക്ക് 1.40ന് എസ്എസ്എൽസി പരീക്ഷയും നടക്കും....

കോവിഡ് രോഗമുക്‌തി 5057; രോഗബാധ 6049, പോസിറ്റിവിറ്റി 09.33 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 34,847 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 64,829 പരിശോധന ആണ്. ഇതിൽ രോഗബാധ 6049 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5057 ഉമാണ്....

ഗുരുദ്വാര സന്ദര്‍ശനത്തില്‍ മോദിയെ വിമര്‍ശിച്ച് ശിവസേനാ  മുഖപത്രം

മുംബൈ: കര്‍ഷക സമരത്തിന്  ചെവികൊടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദ്വാര സന്ദര്‍ശിച്ച നടപടിയെ വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന. അവനവന്റെ ചിന്തയില്‍ മാറ്റം വരുത്താതെയുള്ള ദൈവഭക്‌തിയില്‍ കാര്യമില്ലെന്നാണ്  സിഖ് മതത്തില്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു...

കൊറോണയുടെ പുതിയ വകഭേദം; ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല

ന്യൂഡെൽഹി: ബ്രിട്ടണിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ സാന്നിധ്യം ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ അറിയിച്ചു. പുതിയ വകഭേദം സംഭവിച്ച വൈറസ് നിലവിൽ...

വൈറസ് വ്യാപനം; ബ്രിട്ടണിൽ നിന്ന് വരുന്ന യാത്രക്കാർക്കായി പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി

ലണ്ടൻ: ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്കായി പുതിയ മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. യാത്രക്കാർക്ക് ക്വാറന്റീൻ നിർബന്ധമാണ്. ആർടിപിസിആർ പരിശോധന നിർബന്ധമായും നടത്തണം. വിമാനത്താവളങ്ങളിൽ ഹെൽപ് ഡെസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. നവംബർ 25 മുതൽ ഡിസംബർ...
- Advertisement -