ലഹരിക്ക് അടിമയാക്കി സഹോദരിയെ പലർക്ക് കാഴ്ച വെച്ചു; 20കാരി അറസ്റ്റിൽ
ന്യൂഡെൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്നിന് അടിമയാക്കി പലർക്കായി കാഴ്ച വെച്ച 20 വയസുകാരി അറസ്റ്റിൽ. പെൺകുട്ടികളുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റിലായ പെൺകുട്ടിക്കൊപ്പം 5 പേരെയും കൂടി പോലീസ് പിടികൂടിയിട്ടുണ്ട്....
കാർഷിക നിയമ ഭേദഗതി; ബദൽ നിയമം സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതിക്കെതിരെ ബദൽ നിയമം പാസാക്കുന്നത് സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ. ഇതിന്റെ സാധ്യത പരിശോധിക്കാൻ ഉദ്യോഗസ്ഥതല സബ്കമ്മറ്റിയെ പ്രത്യേക മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കേന്ദ്ര കാർഷിക നിയമഭേദഗതി...
മുഖ്യമന്ത്രിയുടെ പ്രസ്താവന മുസ്ലിംങ്ങളെ കുറിച്ചല്ല, മുസ്ലിം ലീഗിനെ കുറിച്ച്; വിജയരാഘവന്
തിരുവനന്തപുരം : മുസ്ലിം ലീഗിനെതിരെ സമൂഹമാദ്ധ്യമത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പരാമര്ശത്തില് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഒരിക്കലും മുസ്ലിംങ്ങളെ പറ്റിയല്ലെന്നും, മുസ്ലിം ലീഗിനെ കുറിച്ചാണെന്നും...
ബിജെപിയെ വെട്ടിലാക്കി കാലുമാറിയ തൃണമൂല് നേതാക്കള്
കൊല്ക്കത്ത: പശ്ചിമബംഗാളില് തൃണമൂല് കോണ്ഗ്രസിന് കനത്ത ആഘാതമേല്പ്പിച്ച് ബിജെപിയില് ചേര്ന്ന മുകുള് റോയിയുടെയും സുവേന്തു അധികാരിയുടെയും മുന്കാല ചരിത്രം ബിജെപിയെ വെട്ടിലാക്കുന്നു. നാലുവര്ഷം മുമ്പ് നേതാക്കള് കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് ബിജെപിക്ക്...
കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡെൽഹിയിലേക്ക് വാഹനറാലി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും ഡെൽഹിയിലേക്ക് വാഹനറാലി. 5,000ത്തോളം കർഷകർ റാലിയിൽ പങ്കെടുക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3...
അധികാരത്തില് എത്തിയാല് വീട്ടമ്മമാര്ക്ക് മാസശമ്പളം; വാഗ്ദാനവുമായി കമൽ ഹാസന്
ചെന്നൈ: തമിഴ്നാട്ടില് ഭരണം ലഭിച്ചാല് വീട്ടമ്മമാര്ക്ക് മാസശമ്പളം സ്ഥിരമായി നല്കുമെന്ന പ്രഖ്യാപനവുമായി കമല് ഹാസന്. തന്റെ പാര്ട്ടിയായ 'മക്കള് നീതി മയ്യം' മുന്ഗണന നല്കുക സ്ത്രീ ശാക്തീകരണത്തിന് ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അധികാരത്തില് എത്തിയാല്...
ലൈഫ് മിഷൻ കേസ്; ഹരജികൾ വിധി പറയാൻ മാറ്റി
കൊച്ചി: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരിഗണിച്ച ഹരജികൾ വിധി പറയാൻ മാറ്റി. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിക്കായി കരാർ കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. സർക്കാർ ഭൂമിയിൽ...
ദേശീയ പതാകയുമായി സിപിഎം, ജയ്ശ്രീറാം വിളികളുമായി ബിജെപി; പാലക്കാട് നഗരസഭയില് പ്രതിഷേധം
പാലക്കാട്: പാലക്കാട് നഗരസഭയില് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും. ദേശീയ പതാകയും മുദ്രാവാക്യങ്ങളുമായി സിപിഎമ്മും നഗരസഭക്ക് പുറത്ത് ജയ്ശ്രീറാം വിളികളുമായി ബിജെപിയും രംഗത്ത് വരികയായിരുന്നു.
ചടങ്ങിന് ശേഷം ബിജെപി അംഗങ്ങള് പുറത്തിറങ്ങിയതോടെ...








































