ലൈഫ് മിഷൻ വിവാദം; സിബിഐയുടെ ഹരജിയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും
കൊച്ചി: ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ലൈഫ് മിഷനെതിരായ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി സോമരാജൻ അധ്യക്ഷനായ സിംഗിൾ...
കർഷക സംഘടനകളെ കേന്ദ്രം വീണ്ടും ചർച്ചക്ക് വിളിച്ചു; സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക്
ന്യൂഡെൽഹി: കർഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ കർഷക സംഘടനകളെ വീണ്ടും ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ചർച്ചക്കുള്ള തിയതി നിശ്ചയിച്ച് അറിയിക്കാൻ കർഷക സംഘടനകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട്...
വീണ്ടും അന്താരാഷ്ട്ര ഗതാഗതം നിര്ത്തിവച്ച് സൗദി അറേബ്യ
റിയാദ്: വിവിധ രാജ്യങ്ങളില് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ട സാഹചര്യത്തില് അന്താരാഷ്ട്ര ഗതാഗതം വീണ്ടും സൗദി അറേബ്യ നിര്ത്തിവച്ചു. കര, നാവിക, വ്യോമ അതിര്ത്തികള് ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം...
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. കോവിഡ് പ്രോട്ടോക്കോള് അനുസരിച്ചാകും ചടങ്ങുകള്. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തു മണിക്കും കോര്പറേഷനുകളില് പതിനൊന്നരക്കുമാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
കോര്പ്പറേഷനുകളില് ജില്ലാ കളക്ടർമാര് സത്യവാചകം...
ഇന്ത്യയില് ജനാധിപത്യം പുനഃസ്ഥാപിക്കാന് കഴിയുക രാഹുല് ഗാന്ധിക്ക് മാത്രം; ടിപിസിസി
ഹൈദരാബാദ്: കോണ്ഗ്രസ് ഇടക്കാല പ്രസിഡണ്ട് സോണിയ ഗാന്ധിക്ക് അയച്ച കത്തില് രാഹുല് ഗാന്ധിയോടുള്ള വിശ്വാസം വ്യക്തമാക്കി തെലങ്കാന പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി (ടിപിസിസി) നേതാക്കള്. രാഹുലിന് മാത്രമേ ഇന്ത്യയില് ജനാധിപത്യം പുനഃസ്ഥാപിക്കാന് സാധിക്കൂ...
ശിവശങ്കറിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇഡി നടപടി ആരംഭിച്ചു
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ എല്ലാ സ്വത്തുവകകളും കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി.
ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും...
മാളില്വച്ച് അപമാനിച്ച സംഭവം; പ്രതികളോട് ക്ഷമിച്ചതായി യുവനടി
കൊച്ചി: ലുലു മാളില്വച്ച് അപമാനിച്ച സംഭവത്തില് പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്സ്റ്റഗ്രാമില് പങ്ക് വെച്ച പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം. ഒപ്പം സംഭവത്തിന് ശേഷം തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്ക്കും പോലീസിനും മാദ്ധ്യമങ്ങള്ക്കും നടി...
കോവിഡ് വാക്സിന് വിതരണം ജനുവരിയില് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെല്ഹി: കോവിഡ് പ്രതിരോധ വാക്സിന് ജനുവരിയില് വിതരണം ചെയ്യാന് സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷ വര്ധന്. വാക്സിന്റെ സുരക്ഷക്കും ഫലപ്രാപ്തിക്കുമാണ് പ്രഥമ പരിഗണന നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്ത്ത ഏജന്സിയായ...








































